• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Friday, June 19, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News Kerala

മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെ; പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനവുമായി കോടിയേരി

News Desk -01 by News Desk -01
June 17, 2022
സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല

മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെയാണെന്ന് വിശദീകരിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ഇപി ജയരാജനും സുരക്ഷാ ജീവനക്കാരും തടഞ്ഞതിനാലാണ് മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നതെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ല. പൊലീസും, ഏജന്‍സികളും മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുക തന്നെ ചെയ്യും. ആക്രമികള്‍ പാഞ്ഞടുത്തത് മുഖ്യമന്ത്രി വിമാനത്തില്‍ ഉള്ളപ്പോള്‍ തന്നെയാണെന്നും കോടിയേരി പറയുന്നു.

വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞു ചെന്നത്. ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റെടുത്ത് വിമാനത്തില്‍ കയറിയവര്‍ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും നടത്തിയാണ് കുറ്റകൃത്യത്തിനെത്തിയത്. സീറ്റ് ബെല്‍റ്റ് ഊരാന്‍ അനൗണ്‍സ്മെന്റ് ഉണ്ടാകുന്നതിനുമുമ്പ് ബെല്‍റ്റഴിച്ച് നിരവധി വരികള്‍ കടന്ന് മുഖ്യമന്ത്രിയുടെ അടുത്ത് എത്തുകയായിരുന്നു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ അനില്‍കുമാറും പിഎ സുനീഷും അവരെ തടയുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ശരീരത്തില്‍ തൊടാന്‍ കഴിയാതെ വന്നത്. ‘ഈ മുഖ്യമന്ത്രിയെ വച്ചേക്കില്ല ‘എന്ന ആക്രോശം കേട്ട് വിമാനത്തിലെ സ്ത്രീകളുള്‍പ്പെടെയുള്ള യാത്രികര്‍ പരിഭ്രാന്തരാകുകയും ഭയപ്പെടുകയും ചെയ്തു.’ വിമാനത്തിലെ യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചതിനെ ഉദ്ധരിച്ചുകൊണ്ടാണ് കോടിയേരി ലേഖനത്തില്‍ ഈ ഭാഗം പരാമര്‍ശിക്കുന്നത്.

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ‘ക്രിമിനലുകളായ’ മൂന്ന് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ ശ്രമിച്ചത് നിസ്സാരസംഭവമല്ല, പഞ്ചാബിലെ ഭിന്ദ്രന്‍വാലാ ശൈലിയിലേക്ക് കേരളത്തെ മാറ്റാനാണ് ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി കടന്നാക്രമിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ‘ഭീകരവാദികളുടെ മാതൃകയില്‍’ അക്രമത്തിന് കോപ്പുകൂട്ടിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

‘പ്രധാനമന്ത്രിക്കോ രാഷ്ട്രപതിക്കോ മുഖ്യമന്ത്രിമാര്‍ക്കോ എതിരെ ഇത്തരമൊരു അക്രമപരിപാടി ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. എന്നിട്ടും ഇതിനെ അപലപിക്കാനല്ല, ന്യായീകരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്. ഇതിനെ ബിജെപി പിന്തുണയ്ക്കുകയും ചെയ്തു. കുറച്ചുനാളായി യുഡിഎഫ് നേതൃത്വം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ അരാജക സമരത്തിന്റെ തുടര്‍ച്ചയാണിത്. ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ സഞ്ചരിക്കാന്‍ സമ്മതിക്കില്ലെന്ന് രാഷ്ട്രീയ എതിരാളികള്‍ തീരുമാനിച്ചാല്‍ ജനാധിപത്യത്തിന് എന്ത് അര്‍ഥമാണുള്ളത്.’ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫും ബിജെപിയും എല്‍ഡിഎഫിനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രചരിപ്പിച്ചതും ജനങ്ങള്‍ തള്ളിയതുമായ നുണകള്‍ വീണ്ടും അവതരിപ്പിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനാണ് നോക്കുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിനെഴുതിയ ലേഖനത്തിലായിരുന്നു കോടിയേരിയുടെ വിമര്‍ശനം.

Tags: pinarayi vijayan
Share16962SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും, ലോക മാരിടൈം ഭൂപടത്തില്‍ വന്‍ശക്തിയാക്കും; മിഷന്‍ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
Featured News

ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, സമുദ്ര മിഷന്‍, ഫിലിം സിറ്റി… ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റ നോട്ടത്തില്‍

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും, ലോക മാരിടൈം ഭൂപടത്തില്‍ വന്‍ശക്തിയാക്കും; മിഷന്‍ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
Featured News

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും, ലോക മാരിടൈം ഭൂപടത്തില്‍ വന്‍ശക്തിയാക്കും; മിഷന്‍ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഭാര്യയെ മര്‍ദ്ദിച്ചതടക്കം രണ്ട് കേസുകള്‍; ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവെച്ചു
Latest News

ഭാര്യയെ മര്‍ദ്ദിച്ചതടക്കം രണ്ട് കേസുകള്‍; ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവെച്ചു

നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി
Latest News

നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി

മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി, ജലഗതാഗതം വികസിപ്പിക്കും; ബജറ്റ് അവതരണം തുടങ്ങി
Featured News

മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി, ജലഗതാഗതം വികസിപ്പിക്കും; ബജറ്റ് അവതരണം തുടങ്ങി

വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
Latest News

വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Search News

No Result
View All Result

Latest News

  • ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, സമുദ്ര മിഷന്‍, ഫിലിം സിറ്റി… ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റ നോട്ടത്തില്‍
  • കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും, ലോക മാരിടൈം ഭൂപടത്തില്‍ വന്‍ശക്തിയാക്കും; മിഷന്‍ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
  • ഭാര്യയെ മര്‍ദ്ദിച്ചതടക്കം രണ്ട് കേസുകള്‍; ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവെച്ചു
  • നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി
  • മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി, ജലഗതാഗതം വികസിപ്പിക്കും; ബജറ്റ് അവതരണം തുടങ്ങി
  • വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
  • ‘സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ’; പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി
  • സംസ്ഥാനത്ത് ഷിഗെല്ല വ്യാപിക്കുന്നു; ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് 12 പേരില്‍
  • മഴ ശക്തമാകും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
  • ‘കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചെന്ന് സംശയിക്കുന്ന മൊബൈൽ ഫോണിലെ ഡേറ്റകൾ നശിപ്പിച്ചു

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist