• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Wednesday, June 24, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

    ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

    രഞ്ജിത് കുറ്റക്കാരന്‍, തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News Kerala

എംജി സര്‍വകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം; ട്രാന്‍സ്‌ജെന്‍ഡറുകളും മത്സരിക്കും, 262 കലാലയങ്ങളില്‍ നിന്നായി 8000ലധികം വിദ്യാര്‍ത്ഥികള്‍; രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കലോത്സവം

News Desk -01 by News Desk -01
April 1, 2022
എംജി സര്‍വകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം; ട്രാന്‍സ്‌ജെന്‍ഡറുകളും മത്സരിക്കും, 262 കലാലയങ്ങളില്‍ നിന്നായി 8000ലധികം വിദ്യാര്‍ത്ഥികള്‍; രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കലോത്സവം

എംജി സര്‍വകലാശാല കലോത്സവത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവം നടക്കുന്നത്.

262 കലാലയങ്ങളില്‍ നിന്നായി 8000ലധികം വിദ്യാര്‍ത്ഥികള്‍, 7 വേദികള്‍, ഉദ്ഘാടന ചടങ്ങിന് നിറം പകരാന്‍ സിനിമ താരങ്ങള്‍. അങ്ങനെ എംജി സര്‍വകലാശാല കലോത്സവത്തെ വരവേല്‍ക്കാന്‍ പത്തനംതിട്ട ഒരുങ്ങി കഴിഞ്ഞു. രചന മത്സരങ്ങളിലാണ് തുടക്കം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളിലും മത്സരങ്ങള്‍ നടക്കും .

മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ സുഗതകുമാരി നഗറാണ് പ്രധനവേദി. ഇതിനു പുറമെ കത്തോലിക്കേറ്റ് കോളേജിലും റോയല്‍ ഓഡിറ്റോറിയത്തിലും വേദികള്‍ ഉണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ കലോത്സവത്തിന് തുടകമാകും.

നടി നവ്യാനായര്‍, മുന്‍ ദേശീയ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍, നടന്‍ ഉണ്ണി മുകുന്ദന്‍ എന്നിവര്‍ക്കൊപ്പം ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടാന്‍ സ്റ്റീഫന്‍ ദേവസിയുടെ സംഗീത വിരുന്നുമുണ്ട്. ഈ മാസം അഞ്ചിന് കലോത്സവം അവസാനിക്കും.

Tags: KALOLSAVAM
Share16962SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

എംഎസ്‌സി എല്‍സ 3 അപകടം; കടലിനടിയിലുള്ള കണ്ടെയ്‌നറുകള്‍ നീക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി
Kerala

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം; യുഎസ് സെനറ്റില്‍ യുദ്ധാധികാര പ്രമേയം പാസാക്കി, ട്രംപിന് തിരിച്ചടി
International

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം; യുഎസ് സെനറ്റില്‍ യുദ്ധാധികാര പ്രമേയം പാസാക്കി, ട്രംപിന് തിരിച്ചടി

സംസ്ഥാനത്ത് പകർച്ചാവ്യാധികൾ പടരുന്നു; 159 പേര്‍ക്ക് ഡെങ്കിപ്പനി, 15 പേർക്ക് കൂടി ഷിഗെല്ല

ദുരിതാശ്വാസ നിധിയിലെ പണം പൂര്‍ണമായും സുരക്ഷിതം’; സിഎജി റിപ്പോര്‍ട്ട് തള്ളി പിണറായി വിജയന്‍
Kerala

ദുരിതാശ്വാസ നിധിയിലെ പണം പൂര്‍ണമായും സുരക്ഷിതം’; സിഎജി റിപ്പോര്‍ട്ട് തള്ളി പിണറായി വിജയന്‍

ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍
Entertainment

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു; രാജി രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍

Search News

No Result
View All Result

Latest News

  • എംഎസ്‌സി എല്‍സ 3 അപകടം; കടലിനടിയിലുള്ള കണ്ടെയ്‌നറുകള്‍ നീക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി
  • ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം; യുഎസ് സെനറ്റില്‍ യുദ്ധാധികാര പ്രമേയം പാസാക്കി, ട്രംപിന് തിരിച്ചടി
  • സംസ്ഥാനത്ത് പകർച്ചാവ്യാധികൾ പടരുന്നു; 159 പേര്‍ക്ക് ഡെങ്കിപ്പനി, 15 പേർക്ക് കൂടി ഷിഗെല്ല
  • ദുരിതാശ്വാസ നിധിയിലെ പണം പൂര്‍ണമായും സുരക്ഷിതം’; സിഎജി റിപ്പോര്‍ട്ട് തള്ളി പിണറായി വിജയന്‍
  • ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍
  • കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു; രാജി രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍
  • മദ്യനികുതിയിൽ അടിയന്തരപ്രമേയത്തിന് അനുമതിയില്ല; ഗുണഭോക്താവ് ബെക്കാഡിയെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ചു
  • ജെന്‍സിയുടെ ഭാഷയില്‍ അവരെ സമീപിക്കാന്‍ കഴിഞ്ഞില്ല; വീഴ്ചകള്‍ നിരത്തി കെ കെ ശൈലജ
  • ഗോളടി വീരനായി മെസി; ഓസ്ട്രിയയെ തകർത്ത് അർജന്റീന
  • അങ്കണവാടിയിൽ മൂന്നരവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ കേസ്; പ്രതിയുടെ അമ്മയായ ടീച്ചറെ ചോദ്യം ചെയ്യും

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist