Latest News

തൂക്കുകയറിലേക്ക് പോകും മുമ്പ് നിര്‍ഭയ കേസിലെ പ്രതികളുടെ അവസാന ആഗ്രഹങ്ങള്‍ എന്തൊക്കെ ?

ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​ർ. കേ​സി​ലെ നാ​ല് പ്ര​തി​ക​ൾ​ക്കും അ​ന്ത്യാ​ഭി​ലാ​ഷ​ങ്ങ​ള്‍ ആ​രാ​ഞ്ഞു​കൊ​ണ്ടു​ള്ള നോ​ട്ടീ​സ് ന​ല്‍​കി. അ​വ​സാ​ന കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ആ​രെ​യാ​ണ് കാ​ണാ​ൻ...

Read moreDetails

കോട്ടയം മാങ്ങാനത്തു ബൈക്ക് പത്തടി താഴ്ചയുള്ള ഓടയിലേക്കു മറിഞ്ഞു. യുവാവിന് ഗുരുതര പരിക്ക്.

മാങ്ങാനം : അതി വേഗതയിൽ എത്തിയ ബൈക്ക് റോഡിൽ നിന്നും തെന്നി മാറി പത്തടി താഴ്ചയുള്ള ഓടയിലേക്കു മറിഞ്ഞു യുവാവിന് ഗുരുതര പരിക്ക്. മാങ്ങാനം കുരിശു ജക്ഷന്...

Read moreDetails

ടീ​ച്ച​ർ പ​ഠി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കെ ഡെസ്കിൽ താളം പിടിച്ച വിദ്യാർഥിയുടെ കരണത്തടിച്ച് സൂപ്രണ്ട്; 

കാ​യം​കു​ളം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ സൂ​പ്ര​ണ്ട് കരണത്തടിച്ചെന്നു പരാതി. കായംകുളത്തുള്ള ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ലെ സൂ​പ്ര​ണ്ടി​നെതിരെയാണ് പരാതി. സ്കൂ​ളി​ലെ ഒ​ന്പ​താം ക്‌ളാസ് വിദ്യാർത്ഥിയാണ് കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ...

Read moreDetails

നേപ്പാളിലെ ദാമനിൽ എട്ടു മലയാളികൾ ഒരു ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ ; ദുരന്തകാരണം കാർബൺ മോണോക്സൈഡ്

തിരുവനന്തപുരം: നേപ്പാളിലെ ദാമനിൽ എട്ടു മലയാളികൾ ഒരു ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ. അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 15 പേരടങ്ങിയ സംഘത്തിൽപ്പെട്ടവരാണു മരിച്ചത്....

Read moreDetails

കൂടത്തായി സയനൈഡ് ജോളി ഇപ്പോൾ ജയിലിൽ തകർപ്പൻ ജോളി. ജോളിയെ ഊരാൻ ആളൂർ വരുമോ ?

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ഇപ്പോൾ ജയിലിൽ തകർപ്പൻ 'ജോളി'യിലാണ്. ജോളിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനയാണ്.  വനിതാ സെല്ലിൽ ആരോടും മിണ്ടാതെ കുനിഞ്ഞിരുന്ന്...

Read moreDetails

കോ​ട്ട​യ​ത്ത് ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് സജീവം. പുതുപ്പള്ളി സ്വദേശിയായ ഐജുവിന്‌ പുറമെ വീണ്ടും മറ്റൊരാൾ അറസ്റ്റിൽ.

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് സ​ജീ​വ​മാ​കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടു പേ​രെ​യാ​ണ് ത​ട്ടി​പ്പ് കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഓ​ണ്‍​ലൈ​ൻ സൈ​റ്റി​ൽ ഐ​ഫോ​ണ്‍ വി​ൽ​പ്പ​ന​യ്ക്കുവ​ച്ച് മൊ​ബൈ​ൽ ഫോ​ണ്‍...

Read moreDetails

കട ഉട​മ​യ്ക്കു കു​ത്തേ​ൽ​ക്കാ​ൻ കാ​ര​ണം അ​യ​ൽ​വാ​സി​യു​ടെ കൂടോത്രം ? സംഭവം കോട്ടയം കടുത്തുരുത്തിയിൽ !!

ക​ടു​ത്തു​രു​ത്തി: കട ഉട​മ​യ്ക്കു കു​ത്തേ​ൽ​ക്കാ​ൻ കാ​ര​ണം അ​യ​ൽ​വാ​സി​യു​ടെ കൂടോത്രമെന്നു സൂചന. കൂ​ടെ​ക്കൂടെ ത​നി​ക്ക് രോ​ഗ​മു​ണ്ടാ​കാ​ൻ കാ​ര​ണം അ​യ​ൽ​വാ​സി​യും മ​രു​മ​ക​നും കൂ​ടോ​ത്രം ചെ​യ്യു​ന്ന​തി​നാ​ലാ​ണെ​ന്ന അ​ന്ധ​വി​ശ്വാ​സ​മാ​ണ് ക​ത്തി​ക്കുത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് അറിയുവാൻ...

Read moreDetails

അന്തരിച്ച തോമസ് ചാണ്ടി എം എൽ എ യുടെ അനുസ്മരണ യോഗം “സ്നേഹാഞ്ജലി” കുവൈറ്റിൽ നടത്തി.

കുവൈറ്റ് : അന്തരിച്ച മുൻ കേരള ട്രാൻപ്പോർട്ട് മന്ത്രിയും, കുവൈറ്റ് മലയാളികൾക്ക് എന്നും പ്രിയങ്കരനായിരുന്ന ശ്രീ. തോമസ് ചാണ്ടി എം എൽ എ യുടെ യുടെ അനുസ്മരണ...

Read moreDetails

കേരള ആർട്ട് ലവേഴ്സ്‌ അസോസിയേഷൻ (കല കുവൈറ്റിന്) പുതിയ ഭാരവാഹികൾ

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ് കേന്ദ്രകമ്മറ്റി പ്രസിഡന്റായി ജ്യോതിഷ് ചെറിയാനെയും, ജനറൽസെക്രട്ടറിയായി സി കെ നൗഷാദിനെയും, ട്രഷററായി പി ബി സുരേഷിനേയും...

Read moreDetails

വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം ; സി​എം​എ​സ് കോ​ള​ജി​ന് തി​ങ്ക​ളാ​ഴ്ച അ​വ​ധി

കോ​ട്ട​യം: സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ന് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ള​ജ് ടൂ​റി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ചെറിയ പ്രശ്നങ്ങൾ രാ​ഷ്‌​ട്രീ​യ പ്ര​ശ്ന​മാ​ക്കി എ​സ്എ​ഫ്‌​ഐ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ്...

Read moreDetails
Page 715 of 725 1 714 715 716 725

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist