Latest News

കോട്ടയത്ത് കോവിഡ് രോഗിയുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ ബി ജെ പി കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസ്;

കോട്ടയം: കോവി‍ഡ‍് പോസിറ്റീവായി മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി കൗൺസിലർ ടി.എൻ.ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസ്. എപ്പിഡെമിക് ആക്ട് പ്രകാരമാണ് പൊലീസ്...

Read moreDetails

മൃതദേഹം ദഹിപ്പിക്കുന്നതല്ല, ആൾക്കൂട്ടങ്ങളാണ് അപകടം; ഏത് തരം പകർച്ചവ്യാധി ആയാലും പകരാതിരിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗം ദഹിപ്പിക്കലാണ്: ഡോ. ജിനേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു

കോട്ടയം: കോവിഡ് പോസിറ്റീവായി മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കുന്നത് തടയുന്നത് വല്ലാത്ത ക്രൂരതയാണ്. കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാൾ ചുമക്കുമ്പോഴും...

Read moreDetails

സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ശിവശങ്കർ പുലർച്ചെ കൊച്ചിയിൽ എത്തി; ഐഎഎസുകാരന് ഇനിയുള്ള മണിക്കൂറുകൾ നിർണ്ണായകം; പ്രമാദമായ കേസിൽ നടപടികൾ ഉറ്റുനോക്കി കേരളം

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ കൂടുതൽ വ്യക്തതക്കു വേണ്ടി എം. ശിവശങ്കറിനെ എൻ.ഐ.എ. വീണ്ടും ചോദ്യംചെയ്യുന്നു. ചോദ്യം ചെയ്യലിനായി ശിവശങ്കർ പുലർച്ചെയാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. രാവലിലെ...

Read moreDetails

കോട്ടയത്ത് പ്രതിക്ഷേധം കനത്തു; സമരക്കാർ ഉറങ്ങി;  ജില്ലാ ഭരണകൂടവും പോലീസും ഉണർന്നു പ്രവർത്തിച്ചു; കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം വൻ പോലീസ് സന്നാഹത്തിൽ നടത്തി; അനാദരവ് കാട്ടിയ മൃതദേഹത്തിന് നീതി ലഭിച്ചത് രാത്രി 11 മണിയോടെ !!

കോട്ടയം: മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തിൽ സംസ്കരിക്കുന്നത് പരിസരവാസികൾ തടഞ്ഞെങ്കിലും രാത്രി 11 മണിയോടെ വൻ പോലീസ് സന്നാഹത്തിൽ...

Read moreDetails

ലജ്ജിക്കൂ… സമ്പൂർണമല്ല, സംപൂജ്യ സാക്ഷരത കൈവരിച്ച കോട്ടയംകാർ ലോകത്തിന് മുൻപിൽ തല കുനിച്ച ദിവസം; കോവിഡ് ബാധിച്ചു മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാർ തടഞ്ഞു; സംഘർഷത്തെ തുടർന്ന് സംസ്കാരം മാറ്റി വെച്ചു

കോട്ടയം:  കോവിഡ് പോസിറ്റീവായി മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവച്ചു. മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിൽ സംസ്കാരം നടത്തില്ല. നാട്ടുകാരുടെ ആശങ്ക പരിഗണിച്ചാണു തീരുമാനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ...

Read moreDetails

കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 91...

Read moreDetails

കോട്ടയം നഗരമധ്യത്തിൽ കോവിഡ് രോഗിയുടെ മൃതദേഹം അടക്കം ചെയ്യാൻ അനുവദിക്കാതെ നാട്ടുകാർ; കോട്ടയത്ത് വൻ സംഘർഷം; സംഭവം കലക്‌ടറേറ്റിനു സമീപം; അടിയന്തിര യോഗം വിളിച്ച് കളക്ടർ

കോട്ടയം: കോവിഡ് പോസിറ്റീവായി മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം ജനവാസ മേഖലയിൽ സംസ്‌കരിക്കുന്നതിൽ പ്രതിഷേധിച്ച് കോട്ടയത്ത് നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് ഉപരോധിക്കുന്നു. നഗരസഭയുടെ മുട്ടമ്പലത്തെ പൊതുശ്മശാനത്തിൽ മൃതദേഹം...

Read moreDetails

കൊതുക് ശല്യം; കാക്കനാട് ജില്ലാ ജയിലിൽ സ്വപ്ന സുരേഷിന് ഉറക്കം നഷ്ടപ്പെട്ട രാത്രികൾ ; സ്വപ്നയുടെ ജയിൽ രാത്രി ഇങ്ങനെ

കൊച്ചി: രാജകീയ പ്രൗഢിയിൽ ജീവിച്ച സ്വപ്ന സുരേഷ് ജയിലിലായതോടെ ഉറക്കമില്ലാ രാത്രികളുടെ ദിനങ്ങളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ പ്രധാനം സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഉറങ്ങിയില്ല എന്നതാണ്....

Read moreDetails

നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചു; രഹ്ന ഫാത്തിമയെ മനുസ്മൃതിയും ഖുറാനും ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി, അമ്മയില്‍ നിന്ന് കിട്ടുന്ന നല്ല പാഠങ്ങളാണ് കുട്ടികളുടെ ജീവിതത്തില്‍ അടിത്തറയെന്ന് മറുപടി

കൊച്ചി: നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയെ മനുസ്മൃതിയും ഖുറാനും ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി. മക്കളെക്കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന...

Read moreDetails

വെറും അഞ്ചു രൂപ മാത്രം വാങ്ങി പാവപ്പെട്ട രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടറും മകനും കോവിഡ് ബാധിച്ചു മരിച്ചു; വിട വാങ്ങിയത് പാവപ്പെട്ടവരുടെ ദൈവതുല്യനായ ഡോക്ടർ

വെറും അഞ്ചു രൂപ മാത്രം വാങ്ങി പാവപ്പെട്ട രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടറും മകനും കോവിഡ് ബാധിച്ചു മരിച്ചു.  കോവിഡ് ബാധിച്ചാണ് ഡോക്ടറും മകനും മരണപ്പെട്ടത്. 86കാരനായ ഡോ.ഡി...

Read moreDetails
Page 725 of 798 1 724 725 726 798

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist