Latest News

അമ്പലപ്പുഴയിൽ സ്വ​കാ​ര്യ ലാ​ബ് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ;

അമ്പലപ്പുഴ: സ്വ​കാ​ര്യ ലാ​ബ് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ നാ​ല് തൈ​ക്ക​ൽ വീ​ട്ടി​ൽ ഷാ​ജി​യെ (53) യാ​ണ് ക​പ്പ​ക്ക​ട...

Read moreDetails

കരുണയുടെ പാത്രമായി മലങ്കര കത്തോലിക്ക സഭ; പള്ളി നഷ്ടപ്പെട്ട യാക്കോബായ വിശ്വാസികൾക്ക് പെരുന്നാൾ നടത്താൻ തങ്ങളുടെ പള്ളി വിട്ടുനൽകി;

പെരുമ്പാവൂർ: പള്ളി നഷ്ടപ്പെട്ട യാക്കോബായ വിശ്വാസികൾക്ക് പെരുന്നാൾ നടത്താൻ തങ്ങളുടെ പള്ളി വിട്ടുനൽകി കരുണയുടെ പാത്രമായി മലങ്കര കത്തോലിക്ക സഭ. ഓർത്തഡോക്സ് വിഭാഗം കോടതി ഉത്തരവ് വഴി...

Read moreDetails

പ്രസവത്തിനിടെ അമ്മ മരിച്ചാല്‍ ജനിക്കുന്ന കുഞ്ഞും മരിക്കണം ;  ക്രൂരമായ ആചാരവുമായി ഒരു നാട് ; പിഞ്ചുകുഞ്ഞിനെ ദാരുണ മരണത്തില്‍ നിന്നും  രക്ഷിച്ച് മലയാളി യുവാവ് , സംഭവം ഇങ്ങനെ…

നെടുമ്പാശേരി: അസമിലെ ഉൾനാട്ടിൽ മരണത്തിന്റെ മുളമുനകളിൽ നിന്ന് ഒരു വയസ്സുകാരിയെ രക്ഷപ്പെടുത്തിയത് അങ്കമാലി ടൗൺ ബ്രദറൺ അസംബ്ലി പ്രതിനിധിയായ മിഥുൻ. വർഷങ്ങളായി അവിടെ ഗോത്രവർഗക്കാരുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്ന...

Read moreDetails

പൂജപ്പുര സെൻട്രൽ ജയിലിൽ പ്രതിയായ ഭർത്താവിനെ കാണാൻ എത്തിയ യുവതി പ്രണയം മൂത്ത് മറ്റൊരു തടവുകാരനോടൊപ്പം ഒളിച്ചോടി ; യുവതിയെയും കാമുകനെയും പൊലീസ് പിടികൂടിയത് പാലക്കാട് നിന്നും..

കൊല്ലം:  തടവുപുള്ളിയായ  ഭർത്താവിനെ കാണാൻ പൂജപ്പുര സെൻട്രൽ ജെയിലിൽ എത്തിയപ്പോൾ മറ്റൊരു തടവുപുള്ളിക്ക് ഒപ്പം ഒളിച്ചോടിയ കടയ്ക്കാവൂർ സ്വദേശിനിയെയും കാമുകനെയും പാലക്കാട് സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും പൊലീസ്...

Read moreDetails

കാട്ടുകള്ളൻ വീരപ്പന്റെ അനുയായിയായിരുന്ന സ്റ്റെല്ല മേരി പിടിയിൽ; വനത്തിൽ തീ പടർന്നത് അണയ്ക്കാൻ എത്തിയ വനവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടി കൂടിയത്; സ്റ്റെല്ലയുടെ കഥ ഇങ്ങനെ ;

കർണാടക: വനം കൊള്ളക്കാരനായ വീരപ്പന്റെ അനുയായിയായിരുന്ന മാറത്തല്ലി സ്വദേശിനി സ്റ്റെല്ല മേരി ( 41) ഇരുപത്തിയാറു വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം പിടിയിലായി.  ഒക്ടോബർ 18 ന്...

Read moreDetails

മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ന് ക​ഴി​ക്കു​ന്ന ഗു​ളി​ക​ക​ൾ ലഹരിക്കായ് കുട്ടികൾ ഉപയോഗിക്കുന്നതായി വിവരങ്ങൾ

എ​രു​മേ​ലി: എ​രു​മേ​ലി ടൗ​ണി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ കഞ്ചാവും മയ ക്കുമരുന്ന് ഗുളികകളും വ്യാപമാക്കിയ ഉപയോഗിക്കുന്നതായി വിവരങ്ങൾ. എ​ക്സൈ​സ് വ​കു​പ്പ് രഹസ്യാന്വേഷണം നടത്തിയതിനു പിന്നാലെ പോ​ലീ​സും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്....

Read moreDetails

സ്വകാര്യ ബസ് സമരം മാറ്റിവച്ചു; മിനിമം ചാർജ് വർധിപ്പിച്ചില്ലെങ്കിൽ 21 മുതൽ സമരമെന്ന് ഉടമകൾ

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ബസ് ഉടമകളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല...

Read moreDetails

കോട്ടയത്ത് വിവരാവകാശ പ്രവർത്തകനെതിരായ മണ്ണ് മാഫിയയുടെ ആക്രമണം; ജാമ്യമില്ലാ വകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ പ്രതിഷേധ പ്രകടനം നടത്തി.

കോട്ടയം: നഗരസഭ ഓഫിസിനുള്ളിൽ വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയനെ കരാറുകാർ ആക്രമിച്ച സംഭവത്തിൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയും...

Read moreDetails

പ്രവീൺ ഇനി ഏകൻ ; ശ്മശാന മൂകമായി കോട്ടയം തിരുവാതുക്കൽ ഉള്ളാട്ടിൽ തറവാട്;  കുവൈറ്റിൽ പണിയെടുത്തു സ്വരുക്കൂട്ടിയതൊക്കെ നഷ്ടമായി ;

കോട്ടയം:  ഇനി പ്രവീൺ ഏകനാണ്. കുവൈറ്റിൽ പണിയെടുത്തു സ്വരുക്കൂട്ടിയതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയായി. കോട്ടയത്ത് കാറും ലോറിയും കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ പ്രവീണിന്റെ ഉറ്റവരെല്ലാം വിട പറയുകയായിരുന്നു...

Read moreDetails

മാലമോഷണക്കേസിൽ ജയിലിൽ 47 ദിവസം; ഒടുവിൽ നിരപരാധി : നാട്ടുകാർക്കുമുൻപിൽ കള്ളനാകേണ്ടി വന്നതോടെ ജോലിയും കിടപ്പാടവും നഷ്ടമായ രമേശ് കുമാറിന്റെ കഥ ഇങ്ങനെ

മാവേലിക്കര: മാലമോഷണക്കേസിൽ അറസ്റ്റിലായ രമേശ്കുമാറിന് ജയിലിൽ കഴിയേണ്ടിവന്നത് 47 ദിവസം. ഒടുവിൽ രമേശ് കുമാർ നിരപരാധിയാണെന്ന് കുറ്റം ചെയ്തയാൾ ഏറ്റു പറഞ്ഞു.  . കസ്റ്റഡിയിലിരിക്കെ ഏറ്റ ക്രൂരമർദനത്തിന്റെയും...

Read moreDetails
Page 711 of 725 1 710 711 712 725

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist