Latest News

പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ കേരള തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചെത്തി

പാലക്കാട്: പട്രോളിംഗ് നടത്തുന്നതിനിടെ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ കേരള തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചെത്തി. വനത്തിനുള്ളിലെ മറ്റൊരു വഴിയിലൂടെ ഇവര്‍ അഗളിയില്‍ എത്തിച്ചേരുകയായിരുന്നു....

Read moreDetails

ആംബുലൻസ് ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് വാർഡിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു; സംഭവം കോട്ടയത്ത്

പത്തനംതിട്ട: ആംബുലൻസ് ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. സെപ്റ്റംബർ 5നാണ് ആറന്മുളയിൽ കോവിഡ് രോഗിയായ...

Read moreDetails

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു കേ​സ് ;കമ്പ​നി ഡ​യ​റ​ക്ട​ര്‍ റി​യ ആ​ന്‍ തോ​മ​സ് ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു കേ​സി​ലെ അ​ഞ്ചാം പ്ര​തി​യും സ്ഥാ​പ​ന​ത്തി​ന്‍റെ ഡ​യ​റ​ക്ട​ര്‍​മാ​രി​ല്‍ ഒ​രാ​ളു​മാ​യ ഡോ. ​റി​യ ആ​ന്‍ തോ​മ​സ് ക​സ്റ്റ​ഡി​യി​ല്‍. അ​ന്വേ​ഷ​ണ സം​ഘം മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നാ​ണ്...

Read moreDetails

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 92000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 79000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 48 ലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 92071 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4846428 ആയി ഉയര്‍ന്നു....

Read moreDetails

തെറ്റായതും അടിസ്ഥാന രഹിതവുമായ വാര്‍ത്തകൾ നല്‍കി അപകീര്‍ത്തിപ്പെടുത്തുന്നു; മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനെതിരെ ദിലീപ് കോടതിയില്‍; 10 മാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ ദിലീപ് കോടതിയില്‍. അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. നടന്റെ പരാതിയില്‍...

Read moreDetails

കോട്ടയം ജില്ലയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് ഇനി മുതൽ സ്വന്തം വീടുകളിൽ കഴിയാം; ഹോം ഐസൊലേഷൻ സൗകര്യവുമായി കോട്ടയം ജില്ല

കോട്ടയം: കോട്ടയം ജില്ലയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നതിന് അനുമതി നല്‍കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിക്കുന്ന...

Read moreDetails

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263,...

Read moreDetails

നെഞ്ചുവേദനയും വയറുവേദനയും: സ്വപ്‌നയേയും റമീസിനേയും ഒരേ സമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്തിന്? റിപ്പോർട്ട് തേടി ജയിൽ വകുപ്പ്

കൊച്ചി: നെഞ്ചുവേദനയെ തുടർന്ന് സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷും വയറു വേദനയ്ക്കു മറ്റൊരു പ്രതി റമീസും ആശുപത്രിയിൽ ഒരേസമയം ചികിത്സ തേടിയ സംഭവത്തിൽ ജയിൽ വകുപ്പ്...

Read moreDetails

സ്വർണക്കടത്ത് കേസിൽ കോടതി, കസ്റ്റഡിയിൽ വിട്ടു നൽകിയ മുഖ്യപ്രതി സന്ദീപ് നായർ അടക്കമുള്ള പ്രതികളെ എൻഐഎ ചോദ്യം ചെയ്ത് തുടങ്ങി

കൊച്ചി: സ്വർണക്കടത്ത് കേസിൽ കോടതി, കസ്റ്റഡിയിൽ വിട്ടു നൽകിയ മുഖ്യപ്രതി സന്ദീപ് നായർ അടക്കമുള്ള പ്രതികളെ എൻഐഎ ചോദ്യം ചെയ്ത് തുടങ്ങി. പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ...

Read moreDetails

അമ്മയും സഹോദരനും മരിച്ചത് അറിഞ്ഞില്ല; വിനയ് കൃഷ്ണയെ കണ്ടെത്തി

തൃശ്ശൂർ: നടവരമ്പിൽ അമ്മയേയും ഇളയമകനേയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കാണാതായ മൂത്തമകനെ കണ്ടെത്തി. കാവുങ്ങൽ വീട്ടിൽ ജയകൃഷ്ണന്റെ മൂത്തമകൻ വിനയ്കൃഷ്ണയെയാണ് കൊച്ചി...

Read moreDetails
Page 712 of 798 1 711 712 713 798

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist