Latest News

വിദ്യാര്‍ഥികളെ വണ്ടി കയറ്റിക്കൊല്ലാന്‍ ഡ്രൈവറുടെ ശ്രമം;ബസിനു മുമ്പില്‍ കുടുങ്ങിയ വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അരീക്കോട് : വിദ്യാര്‍ഥികളെ വണ്ടി കയറ്റിക്കൊല്ലാന്‍ ഡ്രൈവറുടെ ശ്രമം. മലപ്പുറം അരീക്കോട് ഐടിഐയ്ക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. ബസില്‍ വിദ്യാര്‍ഥികളെ കയറ്റാതെ പോയത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥികള്‍ക്ക്...

Read moreDetails

മദ്യം വാങ്ങുന്നവർക്ക് മുട്ട ഫ്രീ;  മദ്യപിക്കാൻ വീട്ടിൽ തന്നെ സംവിധാനം;  വള്ളികുന്നത്ത് ശോഭന നടത്തിയിരുന്നത് സൂപ്പർ മദ്യ കച്ചവടം

ആലപ്പുഴ: വള്ളികുന്നത്ത് ശോഭന നടത്തിയിരുന്നത് സ്റ്റാർ ബാറുകളെ വെല്ലുന്ന മദ്യ കച്ചവടം. മദ്യം വാങ്ങിയ ശേഷം ചെറു കുപ്പികളിലാക്കി വിറ്റിരുന്ന ഇവർ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനും കുടിയന്മാർക്ക് സൗകര്യം...

Read moreDetails

വിവാഹത്തിന് മുന്‍പ് ഗര്‍ഭാശയം എടുത്ത് കളഞ്ഞു: ഗര്‍ഭപാത്രം എടുത്തുകളഞ്ഞത് മറച്ചുവെച്ച് വിവാഹം നടത്തി: ഭർത്താവിന്റെ വീട്ടുകാരുടെ സ്നേഹത്തിന് മുന്നിൽ താൻ തെറ്റുചെയ്തുവെന്ന കുറ്റബോധം ടാൻസിയെ അലട്ടി: ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത ടാന്‍സിയുടെ മരണത്തിലെ ദുരൂഹതകൾ തീരുന്നില്ല

കൊടുങ്ങല്ലൂര്‍: ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) യുടെ മരണത്തിലെ കുരുക്കഴിയ്ക്കാന്‍ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചു. യുവതി ആത്മഹത്യ...

Read moreDetails

പ​ശു​ക്ക​ളി​ൽ ച​ർ​മ​ മു​ഴ രോ​ഗം സ്ഥിതീകരിച്ചതോടുകൂടി മാട്ടിറച്ചിക്കു ആവശ്യക്കാർ കുറവ്;  മാട്ടിറച്ചിയുടെ വില ഇടിയുന്നു;  പ്രതിരോധ കുത്തിവയ്പ്പ് ഏക പോം വഴി; മനുഷ്യരിലേക്ക് രോഗം പടരില്ല;  ആശങ്ക വേണ്ടന്നു അധികൃതർ

മു​വാ​റ്റു​പു​ഴ:  പ​ശു​ക്ക​ളി​ൽ ച​ർ​മ​ മു​ഴ രോ​ഗം പ​ട​രു​ന്ന​ത് ഇറച്ചി ഉത്പാദന മേഖലയിലും ഇടിവിനു കാരണമാകുന്നു; മാട്ടിറച്ചിക്കു ആവശ്യക്കാർ പൊതുവെ കുറയുകയാണ് ഇപ്പോൾ. പശുക്കളിലാണ് രോഗം കണ്ടെത്തിയിട്ടുള്ളതെങ്കിലും പോത്തിറച്ചി...

Read moreDetails

പനച്ചിക്കാട്ട് പടിയറക്കടവിൽ ആരംഭിച്ച വയലരങ്ങ് ജലടൂറിസം പദ്ധതിയിലേക്ക് സന്ദർശക പ്രവാഹം

കോട്ടയം: മീനച്ചിലാർ -മീനന്തറയാർ -കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി പനച്ചിക്കാട്ട് പടിയറക്കടവിൽ ആരംഭിച്ച വയലരങ്ങ് ജലടൂറിസം പദ്ധതിയിലേക്ക് സന്ദർശക പ്രവാഹമാണ്. തരിശായി കിടന്ന വയലുകളിൽ കൃഷിയിറക്കിയതോടെയാണ്...

Read moreDetails

വയോധികയെ ക്രൂരമായി ആക്രമിച്ച് മൂന്ന് പവന്റെ മാല കവർന്നു; വീടിനടുത്ത് കൊണ്ടെത്തിക്കാമെന്നു പറഞ്ഞു ആളൊഴിഞ്ഞ സ്ഥലത്തു എത്തിയപ്പോൾ വായിൽ തുണി തിരുകി കയറ്റി ചുറ്റിക കൊണ്ട് തലക്കടിച്ച കേസിൽ അന്യോഷണം പുരോഗമിക്കുന്നു

വടക്കാഞ്ചേരി: വയോധികയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവർന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കവർച്ചക്കാരുടെ അടിയേറ്റ് സാരമായി പരിക്കേറ്റ വട്ടായി കരിമ്പത്ത് സുശീല  (70) മെഡിക്കൽ...

Read moreDetails

റിജോഷിനെ കൊന്ന് കുഴിച്ചുമൂടിയ പ്രതികളുമായി പോലീസ് സംഘം ഇന്ന് കേരളത്തിൽ എത്തും; പോലീസിനൊപ്പം എത്തുന്നത് ശാന്തൻപാറ സ്വദേശി റിജോഷിനെയും, പിഞ്ചു കുഞ്ഞിനേയും കൊലപ്പെടുത്തിയ പ്രതികൾ

രാജകുമാരി: റിജോഷിനെ കൊന്ന് കുഴിച്ചുമൂടിയ കൊലക്കേസിലെ പ്രതികളുമായി പോലീസ് സംഘം ഇന്ന് കേരളത്തിൽ എത്തും. മുംബൈയിൽ ചികിൽസയിലായിരുന്ന പ്രതികളുമായി കൊച്ചിയിലേക്ക് പോകാൻ മുംബൈ വിമാനത്താവളത്തിലെത്തിയ കേരള പൊലീസ്...

Read moreDetails

വി​ര​ട്ട​ല്‍ വേ​ണ്ട…എ​യ്ഡ​ഡ് സ്കൂ​ളു​ക​ള്‍ വാ​ട​ക​യ്ക്ക് ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തി​രു​വ​ന​ന്ത​പു​രം: മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ വി​ര​ട്ട​ല്‍ വേ​ണ്ടെ​ന്നും ആ​വി​ശ്യ​മെ​ങ്കി​ല്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ള്‍ വാ​ട​ക​യ്ക്ക് ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ലെ ബ​ജ​റ്റ് നി​ര്‍​ദേ​ശം പു​തി​യ നി​യ​മ​ന​ങ്ങ​ള്‍...

Read moreDetails

ജംഗ്ഷനിൽ ഇറക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി; പിന്നാലെ മാല കവർന്നു: നാടോടി സ്ത്രീകൾ അറസ്റ്റിൽ;

ഹരിപ്പാട്: മോഷണ ശ്രമത്തിനിടെ നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ് നാടോടി സ്ത്രീകളായ സിന്ധു (38), മഞ്ചു (40)എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. താമല്ലാക്കൽ വടക്ക് കളീക്കത്തറ...

Read moreDetails

കോട്ടയത്ത് മയക്കുമരുന്ന് വിൽപ്പന, വിതരണം, ഉപയോഗം ഇവ സംബഡിച്ചു പരാതി നൽകാൻ ജില്ലാ പോലീസ് വാട്സ് ആപ് നമ്പർ ആരംഭിച്ചു.

കോട്ടയം: കോട്ടയം ജില്ലയില്‍ മയക്കുമരുന്നിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്നുകളുടെ വില്‍പ്പന, വിതരണം, ഉപയോഗം ഇവ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി കോട്ടയം...

Read moreDetails
Page 708 of 725 1 707 708 709 725

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist