Latest News

ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തി; മന്ത്രി കെ.ടി. ജലീല്‍ വാശി കാണിച്ചത് എന്തിനെന്നു മനസ്സിലാകുന്നില്ല; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍

സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം...

Read moreDetails

കള്ളപ്പണം എണ്ണുമ്പോഴും റെയ്ഡ് നടക്കുമ്പോഴും പിടി തോമസ് എംഎല്‍എ കൂടെയുണ്ടായിരുന്നെന്ന് സ്ഥലമുടമ; എംഎല്‍എയുടെ വാദങ്ങള്‍ പൊളിഞ്ഞു

കൊച്ചിയില്‍ കണക്കില്‍പ്പെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ തൃക്കാക്കര എംഎല്‍എ പിടി തോമസ് സംശയ നിഴലില്‍. പണം എണ്ണുമ്പോഴും റെയ്ഡ് നടക്കുമ്പോഴും...

Read moreDetails

അബ്ദുള്ളക്കുട്ടിയെ ഇവിടെ വച്ച് ആരും കയ്യേറ്റം ചെയ്തിട്ടില്ല; പുറത്ത് നടന്നോയെന്ന് അറിയില്ല: പൊന്നാനിയിലെ ഹോട്ടലുടമ

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ ആരും അപമാനിക്കുകയോ കയ്യേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് പൊന്നാനിയിലെ ഹോട്ടലുടമ. ഹോട്ടലില്‍ വച്ച് ഒന്നും സംഭവിച്ചിട്ടില്ല. ഹോട്ടലിനു പുറത്ത് വച്ചും ഇങ്ങനെയൊരു...

Read moreDetails

കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ (74) അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹിയില്‍ തുടര്‍ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. മകന്‍ ചിരാഗ് പസ്വാനാണ് ട്വിറ്ററിലൂടെ...

Read moreDetails

ഒ​ടു​വി​ൽ ഡി​എ​ൻ​എ ഫ​ലം വ​ന്നു! മൃതദേഹം ജി​ഷ്ണു​വി​ന്‍റേതു ത​ന്നെ​യെ​ന്നു അ​ധി​കൃ​ത​ർ; മൃ​​​ത​​​ദേ​​​ഹാ​​​വ​​​ശി​​​ഷ്ടം ഏ​​​റ്റു​​​വാ​​​ങ്ങി സം​​​സ്ക​​​രി​​​ക്കാ​​​നോ ഡി​​​എ​​​ൻ​​​എ ഫ​​​ലം മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്കാ​​​നോ ത​​​ങ്ങ​​​ൾ ത​​​യ്യാ​​​റ​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ജി​​​ഷ്ണു​​​വി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും ബ​​​ന്ധു​​​ക്ക​​​ളും

വൈ​ക്കം: ഒ​ടു​വി​ൽ ഡി​എ​ൻ​എ ഫ​ലം വ​ന്നു. കോ​ട്ട​യം മ​റി​യ​പ്പ​ള്ളി​യി​ൽ ക​ണ്ടെ​ത്തി​യ മൃ​തദേ​ഹാ​വ​ശി​ഷ്ടം ജി​ഷ്ണു​വി​ന്‍റേതു ത​ന്നെ​യെ​ന്നു വ്യ​ക്ത​മാ​യ​താ​യി അ​ധി​കൃ​ത​ർ. വൈ​ക്കം വെ​ച്ചൂ​ർ ശാ​സ്ത​ക്കു​ളം സ്വ​ദേ​ശി ജി​ഷ്ണു​വി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്; 7003 പേര്‍ക്ക് രോഗമുക്തി; 24 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍...

Read moreDetails

മുഖ്യമന്ത്രിയുടെ രാജി: യുഡിഎഫ് പ്രത്യക്ഷ സമരം വീണ്ടും തുടങ്ങി; മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന് രമേശ് ചെന്നിത്തല

കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് പുനരാരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സെക്രട്ടറിയിലേക്ക് മാര്‍ച്ച് നടത്തി....

Read moreDetails

ഹാഥ്‌റാസ് കേസിലെ പ്രതിയും പെണ്‍കുട്ടിയും പ്രണയത്തില്‍ ആയിരുന്നു, മധ്യസ്ഥത വഹിക്കാന്‍ തന്റെ മുന്നില്‍ എത്തിയിരുന്നു എന്ന് ഗ്രാമത്തലവന്‍, പരിചയത്തിലായിരുന്നുവെന്ന് പൊലീസ്: തെളിവുണ്ടെങ്കില്‍ ഹാജരാക്കണം, വാദങ്ങള്‍ നിഷേധിച്ച് പെണ്‍കുട്ടിയുടെ കുടുംബം

ഹാഥ്‌റാസിലെ പെണ്‍കുട്ടിക്ക് പ്രതികളെ നേരത്തെ അറിയാമായിരുന്നു എന്ന് യു.പി പൊലീസ്. പ്രതിയും പെണ്‍കുട്ടിയും പ്രണയത്തില്‍ ആയിരുന്നു എന്ന് ഗ്രാമത്തലവന്‍. എന്നാല്‍ ഇരു കണ്ടെത്തലുകളെയും പെണ്‍കുട്ടിയുടെ കുടുംബം തള്ളി....

Read moreDetails
Page 709 of 798 1 708 709 710 798

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist