Latest News

പീഡന വീഡിയോയിൽ കൃത്രിമം ഉണ്ടെന്നും സ്ത്രീ ശബ്ദം നടിയുടേതല്ലെന്നുമുള്ള വാദങ്ങൾക്ക് സാധുതയില്ലെന്നു സൂചന; പീഡന ദൃശ്യത്തിലെ ഫോറൻസിക് പരിശോധനാ ഫലം ദിലീപിന്റെ പ്രതീക്ഷകളെ തകർക്കുമോ?

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച് ചണ്ഡീഗഢിലെ സെൻട്രൽ ഫോറൻസിക് ലാബ്. ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടതെന്നും ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിലേതാണെന്നുമായിരുന്നു ദിലീപിന്റെ...

Read moreDetails

ക്രൂരതയ്ക്ക് വിട !! ഇനി ഒരിക്കലും ലൈലാമണി കുടുംബത്തിന് ഭാരമാകില്ല !! അടിമാലി പൊലീസ് സ്റ്റേഷനു സമീപം കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ലൈലാമണി മരണത്തിന് കീഴടങ്ങി; അന്ത്യം കോട്ടയം മെഡിക്കൽ കോളേജിൽ ;

കോട്ടയം:  ക്രൂരതയ്ക്ക് വിട !! ഇനി ഒരിക്കലും ലൈലാമണി കുടുംബത്തിന് ഭാരമാകില്ല !! അടിമാലി പൊലീസ് സ്റ്റേഷനു സമീപം കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശിനി...

Read moreDetails

ഹരിപ്പാട് പ്രവാസി അസ്സോസ്സിയേഷൻ കുവൈറ്റ്‌ വനിതാവേദി രൂപീകരിച്ചു.

കുവൈറ്റ്:  ഹരിപ്പാട് പ്രവാസി അസ്സോസ്സിയേഷൻ കുവൈറ്റ്‌ ( HPAK) പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വനിതാവേദി രൂപീകരിച്ചു. പ്രസിഡന്റ്‌ ശ്രീ:അജികുട്ടപ്പന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വനിതാവേദി ഭാരവാഹികൾ ആയി...

Read moreDetails

കുവൈറ്റ് നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷങ്ങൾ വെള്ളിയാഴ്ച നടക്കും. ചടങ്ങിന് മാറ്റ് കൂട്ടുവാൻ കലാ വിരുന്നും നടക്കും

കുവൈറ്റ്: നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ മന്നം ജയന്തി ആഘോഷങ്ങൾ 2020 ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് SABAH AL SALEM, KHALIDIYA UNIVERSITY...

Read moreDetails

മാതാപിതാക്കളെ നിങ്ങൾ അറിയുന്നുണ്ടോ ഇതൊക്കെ ? ബസ് സ്റ്റോപ്പിൽ പരസ്യമായി ചുംബിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾ !! വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു !! സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടിൽ !!

കൊല്ലം: കൊല്ലത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികൾ പരസ്യമായി ചുംബിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പച്ച നിറത്തിലുള്ള യൂണിഫോം ഇട്ട രണ്ടു ജോഡി ആൺകുട്ടിയും, പെൺകുട്ടിയും പരസ്പരം...

Read moreDetails

കോട്ടയം തിരുവാർപ്പിൽ അർദ്ധരാത്രി വീടിനും കടയ്ക്കും നേരേ ആക്രമണം; ഉപകരണങ്ങളും സാധനങ്ങളും തല്ലി തകർത്തു

കു​മ​ര​കം: ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി​യി​ൽ വീ​ടി​നു​നേ​രേ ക​ല്ലെ​റി​യു​ക​യും പി​ന്നീ​ട് പ​ത്രം ഏ​ജ​ൻ​സി ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​ഷ​ന​റി ക​ട​യ്ക്ക് നേ​രെ അ​ക്ര​മം ന​ട​ത്തി​യ​താ​യും പ​രാ​തി. തി​രു​വാ​ർ​പ്പ് കൊച്ചുപാലത്തിനു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന...

Read moreDetails

ബി ജെ പിയെയും കോൺഗ്രസിനെയും മുട്ട് കുത്തിച്ച് ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരം പിടിച്ചെടുത്തു. സീറ്റുകൾ തൂത്തു വാരി. ഇത് താൻടാ സാധാരണക്കാരന്റെ പാർട്ടി..

ന്യൂഡൽഹി:  ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരം പിടിച്ചെടുത്തു. ബി ജെ പി യെയും കോൺഗ്രസിന്റെയും സീറ്റുകൾ തൂത്തു വാരി. ആം ആദ്മിക്ക് വൻ...

Read moreDetails

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണകാരണം എന്ന് ആരോപിച്ച് സംഘർഷം; നിഷേധിച്ച് ആശുപതി അധികൃതർ

കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണകാരണം എന്ന് ആരോപിച്ച് ബന്ധുക്കൾ തർക്കിച്ചതു നേരിയ സംഘർഷത്തിനു കാരണമായി. കൊല്ലാട്,...

Read moreDetails

സ്നേഹം പകുത്തു നൽകിയ ആ കോട്ടയംകാരന്റെ കാരുണ്യം മൂന്നു പേർക്ക് മംഗല്യഭാഗ്യമായി; പാലാക്കാരൻ അനിൽകുമാറും ഭാര്യയുമാണ് സ്വന്തം മകളുടെ വിവാഹ ചിലവ് ചുരുക്കി മറ്റു മൂന്നു പേരുടെ വിവാഹം നടത്തിയത്; കാരുണ്യ കഥ ചേർപ്പുങ്കലിൽ നിന്ന്

പാലാ: സ്നേഹം പകുത്തു നൽകിയ ആ കോട്ടയംകാരന്റെ കാരുണ്യം മൂന്നു പേർക്ക് മംഗല്യഭാഗ്യമായി. മീനച്ചിൽ കൊണ്ടൂപ്പറമ്പിൽ പി.കെ.അനിൽകുമാറും ഷീജയുമാണ് ഏക മകൾ പാർവതിയുടെ വിവാഹത്തിനൊപ്പം മറ്റു 3...

Read moreDetails

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നും 10 കിലോ കഞ്ചാവ് പിടിച്ചെടുത്തത് കോട്ടയം കോടിമതയിൽ നിന്ന്; ഒരാൾ പിടിയിൽ

കോ​ട്ട​യം: ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ന​ട​ന്നു. ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന...

Read moreDetails
Page 707 of 725 1 706 707 708 725

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist