Latest News

താളിയോലഗ്രന്ഥങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവുകൾ

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ താളിയോലഗ്രന്ഥങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി രണ്ട് പ്രോജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവുകളുണ്ട്. സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദം നേടിയവർക്ക്...

Read more

കാര്‍ഡ് ബോര്‍ഡ് വിറ്റ് 23ാം വയസ്സില്‍ ഔഡി കാര്‍ സ്വന്തമാക്കി യുവാവ്; കഠിനാധ്വാനം സ്വപ്‌നങ്ങള്‍ സഫലമാക്കുമെന്ന് ജാക്ക്

സ്വന്തം വാഹനം എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. പലരും ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഏറെ കഷ്ടപ്പെടാറുണ്ട്. വര്‍ഷങ്ങളോളം സമ്പാദ്യം സ്വരുക്കൂട്ടിയാണ് സ്വപ്‌നം സഫലമാക്കുന്നത്. അങ്ങനെ സ്വപ്‌നം സഫലമാക്കിയ യുവാവാണ്...

Read more

തെരുവ് നായ്ക്കളെ എത്തിച്ചാല്‍ 500 രൂപയെന്ന് തെറ്റിദ്ധാരണ പരത്തി; പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കെട്ടിയിട്ട നിലയില്‍ നായ്ക്കള്‍

എരുമേലി: തെരുവ് നായ്ക്കളെ പഞ്ചായത്ത് ഓഫിസ് കവാടത്തിനു മുന്നില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് 4 നായ്ക്കളെ പഞ്ചായത്ത് ഓഫിസിലേക്കു കയറുന്ന പടിയുടെ സമീപത്തു കെട്ടിയിട്ട...

Read more

തെരുവ് നായ ആക്രമണത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ തോക്കുമായി മുന്നിൽ നടന്ന് രക്ഷിതാവ്; വൈറൽ

കാസർകോഡ് : സംസ്ഥാനത്ത് തെരുവുനായ ആക്രമണം പൊതുജനങ്ങൾക്ക് ഭീതി സമ്മാനിക്കുന്നതിനിടെ വ്യത്യസ്ത പ്രവർത്തിയുമായി രക്ഷിതാവ്. കുട്ടികളെ നായക്കളിൽ നിന്നും രക്ഷിക്കാനായി തോക്കെന്തിയാണ് പിതാവ് മദ്രസിൽ പോകുന്ന കുട്ടികൾക്ക്...

Read more

കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്സി ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ്‌ വിൽപ്പന പ്രഖ്യാപിച്ചു

കൊച്ചി: സെപ്‌തംബർ 15, 2022: ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോൾ ഒമ്പതാം സീസണിന്റെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ്‌ വിൽപ്പന ആരംഭിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്സി. ഒക്‌ടോബർ...

Read more

മകളുടെ ഒന്നാം പിറന്നാള്‍: നിര്‍ധന കുടുംബത്തിന് 25 ലക്ഷം രൂപയുടെ വീട് സമ്മാനിച്ച് പ്രവാസി വ്യവസായി

കണ്ണൂര്‍: മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് പാവപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കി മാതൃകയായി പ്രവാസി വ്യവസായി. യുഎഇയിലെ പ്രമുഖ വ്യവസായിയും ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മേധാവി അംജദ് സിത്താരയും...

Read more

50 മിനിറ്റുകൊണ്ട് രാഹുൽ നടന്നെത്തിയത് ആറരക്കിലോമീറ്റർ; ഓടിനിന്നില്ലെങ്കിൽ കൂടെയെത്താൻ കഴിയില്ല, വേഗത ഒരല്പം കുറയ്ക്കാമെന്ന് നേതാക്കൾ

കൊല്ലം: പാർട്ടിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനായി രാഹുൽ ഗാന്ധി സഞ്ചരിക്കുകയാണ് കന്യാകുമാരി മുതൽ കാശ്മീർ വരെ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഏഴാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ...

Read more

ചാക്കോച്ചന്റെ ആദ്യ കാമുകി ആര്..? കണ്ടെത്താൻ മെന്റലിസ്റ്റ് അനന്ദു, വൈറൽ വീഡിയോ

നടൻ കുഞ്ചാക്കോ ബോബന്റെ ആദ്യ കാമുകി ആരെന്ന് അറിയാനുള്ള മെന്റലിസ്റ്റ് അനന്ദുവിന്റെ പരിശ്രമം ആണ് ഇപ്പോൾ വൈറൽ ആവുന്നത്. പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കുകൾക്കൊപ്പം മെന്റലിസ്റ്റ് അനന്തുവുമായി...

Read more

മകള്‍ വീട്ടുമുറ്റത്തു തന്നെ വേണമെന്ന് പിതാവിന്റെ അഭിലാഷം; ചിങ്ങവനത്തെ വീട്ടുമുറ്റത്ത് മിന്‍സ മറിയം ജേക്കബിന് അന്ത്യ വിശ്രമം;

ചിങ്ങവനം: ഖത്തറിലെ സ്‌കൂള്‍ ബസില്‍ അകപ്പെട്ട് മരണപ്പെട്ട നാലുവയസുകാരി മിന്‍സ മറിയം ജേക്കബിന് നാടിന്റെ അന്ത്യാഞ്ജലി. രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം ഉച്ചയോടെ ജന്മനാടായ കോട്ടയത്തെ ചിങ്ങവനത്തിലെ...

Read more

എല്ലാ വളര്‍ത്തുനായകള്‍ക്കും എറണാകുളത്ത് ഒക്ടോബര്‍ 30ന് മുന്‍പ് ലൈസന്‍സ് നിര്‍ബന്ധം; വാക്‌സിനും ബൂസ്റ്ററും ഉറപ്പാക്കണമെന്നും കളക്ടര്‍

കൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ വളര്‍ത്തു നായകള്‍ക്കും ഒക്ടോബര്‍ 30ന് മുന്‍പ് ലൈസന്‍സ് എടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. രൂക്ഷമായ തെരുവ് നായ ശല്യം...

Read more
Page 60 of 494 1 59 60 61 494

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?