Latest News

വിശന്ന് വലഞ്ഞിട്ടും ശാരീരിക വെല്ലുവിളി നേരിടുന്ന കൂട്ടുകാരനെ ഊട്ടി ആദര്‍ശ്; മനസ് നിറച്ച് വീഡിയോ

വിശന്ന് വലഞ്ഞിട്ടും തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ ഊട്ടുന്ന വിദ്യാർത്ഥിയുടെ വീഡിയോ ആണ് ഇപ്പോൾ സൈബർ ലോകത്ത് മനസ് നിറയ്ക്കുന്ന കാഴ്ചയാകുന്നത്. കലോത്സവ വേദിയിൽ മാപ്പിളപ്പാട്ട് മത്സരം നടക്കവേയാണ്...

Read more

ഇത് വിലമതിക്കാനാവാത്ത ഗുരു സ്‌നേഹം! റിയയെയും സാന്ദ്രയെയും ഭരതനാട്യം പഠിപ്പിച്ച് അരങ്ങിലെത്തിച്ച് 17 കാരി നേഹ

ചെറുതുരുത്തി: കോഴിക്കോട് തൊട്ടില്‍പ്പാലത്തെ സഹോദരിമാരായ റിയയും സാന്ദ്രയും ചെറുതുരുത്തിയില്‍ ഭരതനാട്യം ആടിയപ്പോള്‍ സിങ്കപ്പൂരിലെ 17കാരി നേഹയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സങ്കടം കൊണ്ടായിരുന്നില്ല, മറിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം...

Read more

കളഞ്ഞുകിട്ടിയ പഴ്‌സ് തുറന്നപ്പോൾ നോട്ട് കെട്ടുകൾ; അധ്യാപകനെ ഏൽപ്പിച്ച് 10-ാം ക്ലാസുകാരൻ, ഉടമയെ തേടിപ്പിടിച്ച് തിരികെ ഏൽപ്പിച്ചു; മുഹമ്മദ് യാസിന് കൈയ്യടികൾ നൽകി നാട്

അമ്പലപ്പുഴ: കളഞ്ഞു കിട്ടിയ പേഴ്‌സ് തിരികെ നൽകി മാതൃകയായി 10-ാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് യാസിൻ. രാവിലെ ട്യൂഷന് പോകുന്നതിനിടെയാണ് വഴിയോരത്ത് പഴ്‌സ് കിടക്കുന്നത് യാസിൻ കണ്ടത്....

Read more

പോപുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; നാളെ (വെള്ളിയാഴ്ച്ച) സംസ്ഥാനത്ത് ഹര്‍ത്താല്‍

കോഴിക്കോട്: വ്യാപകമായി തുടരുന്ന റെയ്ഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ (വെള്ളിയാഴ്ച) കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലെന്ന്...

Read more

അധ്യാപികയുടെ കളഞ്ഞുപോയ മാല കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു; അനന്തുവിന്റെ സത്യന്ധതയ്ക്ക് അഭിനന്ദനപ്രവാഹം

കോഴിക്കോട്: അധ്യാപികയുടെ വീണുപോയ മാല തിരിച്ചേല്‍പ്പിച്ച് സത്യസന്ധതയ്ക്ക് മാതൃകയായി വിദ്യാര്‍ഥി. കോഴിക്കോട് ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ഥിയായ അനന്തുവാണ് മാതൃകയായിരിക്കുന്നത്. സ്‌ക്കൂളിലെ താല്‍ക്കാലിക...

Read more

എകെജി സെന്റര്‍ ആക്രമണ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ഒടുവില്‍ പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവിനെയാണ് കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്...

Read more

കലയെ അതിരറ്റ്​ സ്​നേഹിച്ച്, കലാ സംരംഭങ്ങളെ കലവറയില്ലാതെ പിന്തുണച്ച നടൻ മണികണ്ഠദാസ് ഓർമയാകുമ്പോൾ..

കോട്ടയം: കലയെ അതിരറ്റ്​ സ്​നേഹിക്കുകയും കലാ സംരംഭങ്ങളെ കലവറയില്ലാതെ പിന്തുണക്കുകയും ചെയ്​ത വ്യക്തിത്വമായിരുന്നു അന്തരിച്ച മാങ്ങാനം പേഴുവേലിൽ മണികണ്ഠദാസ് എന്ന നടൻ.  ജീവിതത്തിൽ കലയെ സ്വന്തം ജീവിതത്തിന്റെ...

Read more

മാങ്ങാനം 501 നമ്പർ SNDP ശാഖയുടെയും, പോഷക സംഘടനയുടെയും ആഭിമുഖ്യത്തിൽ 95- മത് മഹാ സമാധിദിനം ആചരിച്ചു

കോട്ടയം : മാങ്ങാനം 501 നമ്പർ SNDP ശാഖയുടെയും  പോഷക സംഘടനയുടെയും ആഭിമുഖ്യത്തിൽ 95-മത് മഹാ സമാധിദിനം ആചരിച്ചു. പതിനൊന്ന്  മണിക്ക് മന്ദിരം കവലയിൽ നിന്നും ആരംഭിച്ച...

Read more

‘അടിക്കല്ലേന്ന് പറഞ്ഞിട്ടും പപ്പയെ ജീവനക്കാര്‍ മര്‍ദിച്ചു’! മകളുടെ മുന്നില്‍ വച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം: 4 കെഎസ്ആര്‍ടിസി ജീവനക്കാരെ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ ഉത്തരവാദികളായ 4 കെഎസ്ആര്‍ടിസി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി ആര്യനാട് യൂണിറ്റിലെ...

Read more

വിവാഹത്തിന് മുൻപ് കാണാതായ വരനെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി; നാടുവിട്ടത് വിവാഹത്തിന് പണമില്ലാത്ത മനോവിഷമത്തിലെന്ന് പ്രതീഷ്

പുതുനഗരം: വിവാഹത്തിന് രണ്ട് ദിവസം മുൻപ് കാണാതായ വരനെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് പുതുനഗരം സ്വദേശിയായ പ്രതീഷിനെ കണ്ടെത്തിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയും...

Read more
Page 59 of 496 1 58 59 60 496

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?