Latest News

നടുറോഡിൽ ഇരുന്ന് വെള്ളമടി, വിമാനത്തിൽ ആസ്വദിച്ച് പുകവലി; യൂട്യൂബർ ബോബിയുടെ ഹോബീസ് ; ലുക്ക് ഔട്ട് നോട്ടീസ്

ഡൽഹി: സ്പൈസ് ജെറ്റ് വിമാനത്തിൽ സിഗരറ്റ് വലിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലുള്ള യൂട്യൂബർ ബോബി കതാരിയയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ബോബിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ റെയ്ഡ്...

Read more

മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരായി; കുടുംബ സമേതം ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ കെ.എം. സച്ചിന്‍ദേവും വിവാഹിതരായി. തിരുവനന്തപുരം എ.കെ.ജി ഹാളില്‍ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി...

Read more

68-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശത്തുടക്കം. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു

ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശത്തുടക്കം. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണർ റിട്ട.  ഡി.കെ.ജോഷി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ  മുഹമ്മദ് റിയാസ്,...

Read more

ഇനി ഭാവി ബിജെപിക്ക് മാത്രം: കോണ്‍ഗ്രസും കമ്യൂണിസവും അപ്രത്യക്ഷമാവുന്നു; കേരളത്തില്‍ താമര വിരിയുന്നത് വിദൂരമല്ല, അമിത് ഷാ

തിരുവനന്തപുരം: കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ജനമനസുകളില്‍ നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ലോകത്തുനിന്ന് കമ്യൂണിസവും ഇല്ലാതായിരിക്കുകയാണെന്നും...

Read more

ഭൂമി പോക്കുവരവിനായി 15000 രൂപ; കയറിയിറങ്ങി മടുത്ത് എബ്രഹാം ജോൺ, വിജിലൻസിനെ അറിയിച്ചു, കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത്‌ വില്ലേജ് ഓഫീസർ പിടിയിലായത് ഇങ്ങനെ

കോട്ടയം: ആനിക്കാട് വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ. ഭൂമി പോക്കുവരവിനായി 15,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. കോട്ടയം ജില്ലയിൽ വിജിലൻസ് നിരീക്ഷണ പട്ടികയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്...

Read more

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ഒതുക്കാൻ ശ്രമിക്കുമ്പോഴേക്കും മരണം! കാർ അപകടത്തിൽപ്പെട്ടു, നോവായി ബാബുരാജ്

പത്തിരിപ്പാല: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പാലപ്പുറം സ്വദേശി മരിച്ചു.കാർ നിർത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ പാതയോരത്തെ കൈവരി ഭിത്തിയിലിടിച്ചു കയറിയാണ് നിന്നത്. പാലപ്പുറം ശാന്തിനിലയം...

Read more

‘വൃത്തിയായി സെര്‍വ് ചെയ്ത രുചികരമായ ഭക്ഷണം’, ട്രെയിനിലെ ഭക്ഷണത്തെ കുറിച്ച് മന്ത്രി; പിന്നാലെ പ്രതിഷേധപ്പെരുമഴ

നാഗാലാന്‍ഡ്: പണം നല്‍കി വാങ്ങിക്കുന്ന ഭക്ഷണം മോശമായാല്‍ പ്രതിഷേധം ഉയരും. ഇത്തരത്തില്‍ പലപ്പോഴും വിമര്‍ശനം നേരിടാറുള്ളതാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനില്‍ കിട്ടുന്ന ഭക്ഷണങ്ങളുടെ വൃത്തിയില്ലായ്മ എപ്പോഴും വാര്‍ത്തയാകാറുണ്ട്....

Read more

ഗായകന്‍ ബംബ ബാക്കിയ വിടപറഞ്ഞു; അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ സിനിമാ ലോകം, അനുശോചിച്ച് എആര്‍ റഹ്‌മാന്‍

ചെന്നൈ: പ്രശസ്ത തമിഴ് ഗായകന്‍ ബംബ ബാക്കിയ (49) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമയിലെ ‘പൊന്നി നദി...

Read more

സ്പീക്കര്‍ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനം: പുതിയ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കും; എഎന്‍ ഷംസീര്‍

കൊച്ചി: സ്പീക്കര്‍ ചുമതലയും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല നിര്‍വഹിക്കുമെന്നും എഎന്‍ ഷംസീര്‍ കൊച്ചിയില്‍ പറഞ്ഞു. കേരളനിയമസഭയുടെ സ്പീക്കറായി ചുമതലപ്പെടുത്തിയിരിക്കുകയാണ് എഎന്‍...

Read more

നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യമോ, പ്രൊമോഷനുകളോ കേരള ധ്വനിയിൽ കുറഞ്ഞ നിരക്കിൽ നൽകുവാൻ ആഗ്രഹിക്കുന്നുവോ ?

നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യമോ, പ്രൊമോഷനുകളോ വാർത്തകൾക്കിടയിലോ പ്രത്യേക വാർത്തകളായോ കേരള ധ്വനിയിൽ നൽകുവാൻ ആഗ്രഹിക്കുന്നുണ്ടോ? അതും ഏറ്റവും കുറഞ്ഞ നിരക്കിൽ ലക്ഷക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കൂ .. കേരള...

Read more
Page 61 of 491 1 60 61 62 491

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?