ഇനി 8 പൈസ, 3 പൈസ ഡോസുകളായി പെട്രോള്‍ വിലയുടെ വികാസം കാണാം; ജനങ്ങളെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കണം, ഇന്ധന വിലയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

എക്സൈസ് നികുതി കുറച്ച് ഇന്ധന വിലയില്‍ കുറവ് വരുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ടു വര്‍ഷത്തെ ഇന്ധന വില സഹിതം ട്വിറ്ററിലുള്ള...

Read moreDetails

രത്തന്‍ ലാലിന്റെ അറസ്റ്റ്; ഡല്‍ഹി സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം, മേഖലയില്‍ കനത്ത പൊലീസ് വിന്യസം

ഹിന്ദു കോളജ് അസോസിയേറ്റ് പ്രഫസര്‍ രത്തന്‍ ലാലിന്റെ അറസ്റ്റിന് പിന്നാലെ ഡല്‍ഹി സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം. അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ആര്‍ട്ട് ഫാക്കല്‍റ്റിയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തുന്നത്. മേഖലയില്‍...

Read moreDetails

പാംഗോങില്‍ പാലം നിര്‍മ്മാണം തുടര്‍ന്ന് ചൈനയുടെ പ്രകോപനം; രണ്ടാമത്തെ പാലം നിര്‍മിക്കുന്നുവെന്ന റിപ്പോര്‍ട്ട് കേന്ദ്രം ശരിവച്ചു

പാംഗോങിലെ പാലം നിര്‍മ്മാണം തുടര്‍ന്ന് ചൈനയുടെ പ്രകോപനം. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തില്‍ ചൈന രണ്ടാമത്തെ പാലം നിര്‍മിക്കുന്നുവെന്ന റിപ്പോര്‍ട്ട് കേന്ദ്രം ശരിവച്ചു. ഈ വര്‍ഷം ആദ്യം...

Read moreDetails

ഗ്യാന്‍വാപി കേസ്: ഇടക്കാല ഉത്തരവ് തുടരണം, എല്ലാവര്‍ക്കും സംരക്ഷണം നല്‍കിയുള്ള തീരുമാനമാണ് എടുക്കേണ്ടതെന്ന് സുപ്രിംകോടതി

ഗ്യാന്‍വാപി കേസില്‍ ഇടക്കാല ഉത്തരവ് തുടരണമെന്ന് സുപ്രിംകോടതി. എല്ലാവര്‍ക്കും സംരക്ഷണം നല്‍കിയുള്ള തീരുമാനമാണ് എടുക്കേണ്ടതെന്നും ഹര്‍ജിയില്‍ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് തുടരട്ടെ എന്നും...

Read moreDetails

നവ്‌ജ്യോത് സിംഗ് സിദ്ദു പട്യാല സെഷന്‍സ് കോടതിയില്‍ കീഴടങ്ങി; പട്യാല ജയിലിലേക്ക് മാറ്റും

റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ ഒരു വര്‍ഷം തടവിന് ശിക്ഷപ്പെട്ട കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു കോടതിയില്‍ കീഴടങ്ങി. പട്യാല സെഷന്‍സ് കോടതിയിലാണ് സിദ്ദു...

Read moreDetails

ഡീസലിന് അധിക വില ഈടാക്കുന്നു; കേന്ദ്രസര്‍ക്കാരിനും പൊതുമേഖല എണ്ണ കമ്പനികള്‍ക്കും സുപ്രിംകോടതി നോട്ടിസ്, എട്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും

    ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും പൊതുമേഖല എണ്ണ കമ്പനികള്‍ക്കും സുപ്രിംകോടതി നോട്ടീസ്. ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ അധ്യക്ഷനായ...

Read moreDetails

ഹരിയാനയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞ് കയറി; മൂന്ന് മരണം

ഹരിയാന: ഉറങ്ങിക്കിടന്ന 14 തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ കെഎംപി എക്‌സ്പ്രസ് വേയിലായാണ് സംഭവം. അപകടത്തെ തുടര്‍ന്ന്...

Read moreDetails

സ്ത്രീയുടെ നേരെ കൈ ഉയര്‍ത്തിയാല്‍ ആ കൈയ്യൊടിച്ച് അവനെ തിരിച്ചേല്‍പ്പിക്കും; വനിതാ പ്രവര്‍ത്തകയക്കുനേരെ ബിജെപി അക്രമത്തില്‍ മുന്നറിയിപ്പുമായി സുപ്രിയ സുലെ

മഹാരാഷ്ട്രയില്‍ സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ഏതൊരു പുരുഷന്റെയും കൈ ഒടിക്കുമെന്ന് എന്‍സിപി എംപി സുപ്രിയ സുലെ. പൂനെയില്‍ ബിജെപി പ്രവര്‍ത്തകരിലൊരാള്‍ എന്‍സിപി വനിതാ പ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തെക്കുറിച്ച്...

Read moreDetails

രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളനെ വിട്ടയച്ചു, മോചനം 31 വര്‍ഷത്തിന് ശേഷം

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 31 വര്‍ഷത്തിന് ശേഷമാണ് പേരറിവാളന്റെ മോചനം. ഭരണ ഘടനയുടെ 142 പ്രകാരമുള്ള...

Read moreDetails

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പം 15.08%; 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

രാജ്യത്ത് വിലക്കയറ്റം രൂക്ഷം. രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയ പണപ്പെരുപ്പം 15.08%. 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന...

Read moreDetails
Page 40 of 70 1 39 40 41 70

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist