വിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചിയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി.സി. ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍...

Read more

കെഎസ്ആര്‍ടിസിയില്‍ പുതിയ പരീക്ഷണം; പൊളിക്കാന്‍വെച്ച ലോ ഫ്ളോര്‍ ബസ്സുകളില്‍ ക്ലാസ് മുറികള്‍ സജ്ജീകരിക്കുമെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പ്. കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. മണക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ് ലോ ഫ്ളോര്‍...

Read more

കൊച്ചിയില്‍ വിനോദ യാത്രയ്ക്കെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൊച്ചിയില്‍ വിനോദ യാത്രയ്ക്കെത്തിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. ട്രിച്ചി സ്വദേശി മരുത ഗണേശ് (20) ആണ് മരിച്ചത്. പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടമുണ്ടായത്. പ്രദേശ വാസികള്‍...

Read more

ആലപ്പുഴ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

ആലപ്പുഴ തലവടി പനയന്നാര്‍ക്കാവ് ജംഗ്ഷന് സമീപം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു. ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക...

Read more

തൃക്കാക്കരയില്‍ മുന്നണികള്‍ നേരിട്ട് വോട്ടഭ്യര്‍ത്ഥിച്ചു; സിപിഐമ്മിന്റേയും കോണ്‍ഗ്രസിന്റേയും വാദം തള്ളി സാബു എം ജേക്കബ്

തൃക്കാക്കരയില്‍ മുന്നണികള്‍ നേരിട്ട് വോട്ടഭ്യര്‍ത്ഥിച്ചെന്ന് സമ്മതിച്ച് ട്വന്റി- ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കള്‍ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ...

Read more

കല്ലിടല്‍ നിര്‍ത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയം; തിരുത്തലെങ്കില്‍ നല്ലതെന്ന് കെ സുധാകരന്‍

സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കല്ലിടല്‍ മൂലമുണ്ടായ നഷ്ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു....

Read more

സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയിട്ടില്ല, സ്ഥലം ഉടമയുടെ അനുമതിയുണ്ടെങ്കില്‍ കല്ലിടാം; മന്ത്രി കെ രാജന്‍

സില്‍വര്‍ ലൈന്‍ അതിരടയാള കല്ലിടല്‍ പൂര്‍ണ്ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യുമന്ത്രി കെ രാജന്‍. സ്ഥലം ഉടമയുടെ അനുമതിയുണ്ടെങ്കില്‍ സില്‍വര്‍ ലൈന്‍ അതിരടയാള കല്ലിടാം. ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചും...

Read more

തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു; ആകെ എട്ട് സ്ഥാനാര്‍ത്ഥികള്‍

തെഞ്ഞെടുപ്പ് ചൂടിലേറി തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. ആകെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം പൂര്‍ത്തിയായി. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ...

Read more

പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി

വിദ്വേഷ പ്രസംഗത്തില്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി മാറ്റി. ജാമ്യപേക്ഷ കോടതി ബുധനാഴ്ച്ച പരിഗണിക്കും. കേസ്...

Read more
Page 70 of 333 1 69 70 71 333

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?