ADVERTISEMENT

കൊറോണ; പുര കത്തുമ്പോൾ വാഴ വെട്ടുന്ന കോട്ടയത്തെ വ്യാപാരികൾ; കോട്ടയത്ത് മാസ്കിനും സാനിറ്റൈസറിനും അധിക വില; വ്യപാര സ്ഥാപനങ്ങളില്‍ പരിശോധന

കോട്ടയം: കൊറോണ വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്കിനും സാനിറ്റൈസറിനും അമിത വില ഈടാക്കുന്നതായുള്ള പരാതി വ്യാപകമായതിനെത്തുടര്‍ന്ന് കോട്ടയം നഗരത്തിലും മെഡിക്കല്‍ കോളേജ് പരിസരത്തും ചങ്ങനാശേരിയിലും വ്യാപാര സ്ഥാപനങ്ങളില്‍...

Read moreDetails

കൊറോണ; സമൂഹ മാധ്യമങ്ങളിലൂടെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച മൂന്നുപേർക്കെതിരെ കേസ്; എറണാകുളം പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണർ കെ.ലാല്‍ജിയുടെ പേരിലും‍ വ്യാജസന്ദേശം; വ്യാജ സന്ദേശം പ്രചരിപ്പിച്ച കൂടുതൽ പേർ കുടുങ്ങും

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രണ്ടും...

Read moreDetails

കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സഥാപനങ്ങൾക്കും നാളെ (മാർച്ച് 10 ചൊവ്വ ) അവധി പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സഥാപനങ്ങൾക്കും നാളെ (മാർച്ച് 10 ചൊവ്വ ) കളക്ടർ അവധി പ്രഖ്യാപിച്ചു. എസ് എസ് എൽ...

Read moreDetails

കൊറോണ !! ഇറ്റലിയില്‍ നിന്നു കൊച്ചിയില്‍ വിമാനമിറങ്ങിയ ദമ്പതികളും മകനും ഏഴ് ദിവസങ്ങള്‍ കൊണ്ട് ഇടപഴകിയത് 3,000 പേരുമായെന്ന് സൂചന ; നൂറ്റമ്പതോളം പേരെ തിരിച്ചറിഞ്ഞു

പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 29ന് ​ഇ​റ്റ​ലി​യി​ൽ നി​ന്നു കൊ​ച്ചി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ ദ​ന്പ​തി​ക​ളും മ​ക​നും ഏ​ഴ് ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് 3,000 പേ​രു​മാ​യി ഇ​ട​പ​ഴ​കി​യി​ട്ടു​ണ്ടാ​കാ​മെ​ന്നു സൂചന . തി​രി​ച്ച​റി​യ​പ്പെ​ട്ട​വ​രെ​യും സം​ശ​യ​മു​ള്ള​വ​രു​മാ​യ എ​ല്ലാ​വ​രെ​യും...

Read moreDetails

കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (മാര്‍ച്ച് 9 തിങ്കള്‍) അവധി പ്രഖ്യാപിച്ചു.

കോട്ടയം: കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (മാര്‍ച്ച് 9...

Read moreDetails

ഇന്ന് ലോക വനിതാദിനം; അവഹേളനത്തിന്റെ ഇരുട്ടില്‍ ആണ്ടുകിടന്ന സ്ത്രീ സമൂഹത്തിനെ ഉയർച്ചയിൽ എത്തിച്ച ഈ അവകാശ പ്രഖ്യാപന ദിനത്തെ കുറിച്ച് നേഴ്‌സും, കോട്ടയം മാങ്ങാനം സ്വദേശിയുമായ ക്രിസ് ഷിനു എഴുതുന്നു.

ഇന്ന് മാര്‍ച്ച് എട്ട്. സാര്‍വ ദേശീയ വനിതാദിനം. പോരാടി മുന്നേറാന്‍ തീരുമാനിച്ച സ്ത്രീ ചരിത്രത്തിന്റെ ഓര്‍മ്മയാണ് മാര്‍ച്ച് 8 എന്ന ചരിത്ര പ്രാധാന്യമുള്ള ദിനം പങ്ക് വയ്ക്കുന്നത്....

Read moreDetails

സോഷ്യൽ മീഡിയ ആഘോഷമാക്കിയ ക്ഷേത്രത്തിലെ താലികെട്ടിൽ എതിർപ്പുകളുമായി വധുവിന്റെ വീട്ടുകാർ; മകളെ കാൺമാനില്ലെന്ന് ഉമ്മയുടേയും ബാപ്പയുടേയും പരാതി;

തിരുവനന്തപുരം: സോഷ്യൽ മീഡിയ ആഘോഷമാക്കിയ ക്ഷേത്രത്തിലെ താലികെട്ടിൽ എതിർപ്പുകളുമായി വധുവിന്റെ വീട്ടുകാർ . വാഹനാപകടത്തിൽ അരയ്ക്ക് കീഴ്പ്പോട്ട് പൂർണ്ണമായും തളർന്നു പോയ പ്രണവിന്റെ കൈ പിടിച്ച് ഷഹന...

Read moreDetails

കണ്ണീരോർമകൾക്ക് 4 വയസ്സ്;  കലാഭവൻ മണി വിട പറഞ്ഞിട്ട് 4 വർഷം ; ചാലക്കുടിയിലെ ആ പഴയ ഓട്ടോക്കാരന്റെ ജീവിത കഥ ഇങ്ങനെ !! 

ചാലക്കുടി: മണ്ണിന്റെ മണവും, ഹൃദയത്തിന്റെ തുടിപ്പും ഉള്ളിടത്തോളം കാലം കേരളീയർക്ക് മറക്കാൻ പറ്റാത്ത ഒരു വ്യക്തിത്വം ആണ് കലാഭവൻ മണി. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ...

Read moreDetails

‘രാവിലെ സ്കൂളിൽ കൊണ്ടു പോകുന്നതിനു ബിസ്കറ്റ് വാങ്ങാനാണ് അമ്മ എന്നെ കടയിലേക്കു പറഞ്ഞു വിട്ടത് ; ബിസ്കറ്റ് വാങ്ങുന്നതിനായി ബിനു മാമന്റെ കടയിലേക്കു പോവുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി കുറെയെത്തിയപ്പോഴാണ് പച്ചസാരിയുടുത്ത, മുടിയില്ലാത്ത ഒരു അമ്മാമ്മ എന്റെ പിറകെ വന്നത് ; കൊല്ലത്ത് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പെണ്‍കുട്ടി പറയുന്നു

കൊല്ലം : സ്കൂളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രെമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം...

Read moreDetails
Page 388 of 407 1 387 388 389 407

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist