ADVERTISEMENT

ബലാത്സംഗം പൈശാചികം, എന്നാല്‍ വധശിക്ഷ ഉചിതവുമല്ല; വധശിക്ഷ മറ്റ് തരത്തിലുള്ള ശിക്ഷകളെക്കാള്‍ കുറ്റകൃത്യത്തെ തടയുന്നു എന്നതിന് തെളിവുകളില്ലെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി

ജനീവ: ബലാത്സംഗം എന്നത് പൈശാചികമായ പ്രവൃത്തിയാണെങ്കിലും ശിക്ഷയായി വധശിക്ഷ നടപ്പാക്കുന്നത് ഉചിതമല്ലെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബാഷേല്‍. 2012ല്‍ പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍...

Read moreDetails

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന് (ADAK) പുതിയ ഭാരവാഹികൾ

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) വാർഷിക ജനറൽ ബോഡി ഒക്ടോബര് 11നു സൂം മീറ്റിംഗിലൂടെ കൂടുകയും 2020-21 കാലഘട്ടത്തേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പ്രസിഡന്റ് ബി...

Read moreDetails

ബാബു നിലമ്പൂരിന് യാത്രയയപ്പ് നല്കി.

കുവൈറ്റ്‌: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന കുവൈറ്റ് OICC മലപ്പുറം ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും, സാമൂഹിക പ്രവർത്തകനുമായ ബാബു നിലമ്പൂരിന് OICC മലപ്പുറം ജില്ലാ...

Read moreDetails

കു​വൈ​ത്തി​ല്‍ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള പ​ദ്ധ​തി; പണി പോകുന്നത് മൂന്ന് ലക്ഷത്തിലേറെ പേർക്ക്;

കു​വൈ​ത്ത്: പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കാ​നൊ​രു​ങ്ങി കു​വൈ​ത്ത് സ​ര്‍​ക്കാ​റും നാ​ഷ​ണ​ല്‍ അ​സം​ബ്ലി​യും. ഹ്ര​സ്വ കാ​ല​ത്തേ​ക്കും ദീ​ര്‍​ഘ​കാ​ല​ത്തേ​ക്കു​മു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി 3,60,000ല്‍ ​അ​ധി​കം പ്ര​വാ​സി​ക​ളെ...

Read moreDetails

നടന്നത് അരുംകൊല; കോട്ടയം സ്വദേശി നേഴ്സിനെ കുത്തിമലർത്തി ശരീരത്തിൽ കാർ കയറ്റി കൊന്നു; ഭർത്താവ് പിടിയിൽ

സൗത്ത് ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിൽ കോട്ടയം സ്വദേശി നേഴ്സിനെ കുത്തിമലർത്തി ശരീരത്തിൽ കാർ കയറ്റി കൊന്നു. കോട്ടയം മോനിപ്പള്ളി സ്വദേശി മെറിൻ ജോയി (27) ആണ് മരിച്ചത്. കുടുംബ...

Read moreDetails

പ്രവാസം ജീവിതം മതിയാക്കി സ്ഥിരതാമസത്തിനായി നാട്ടിലേക്കു പോകുന്ന ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗങ്ങളിൽ നിറസാന്നിധ്യവുമായ ക്രിസ്റ്റഫർ ഡാനിയലിനു ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകുന്നു.

കുവൈറ്റ്: പ്രവാസം ജീവിതം മതിയാക്കി സ്ഥിരതാമസത്തിനായി നാട്ടിലേക്കു പോകുന്ന ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗങ്ങളിൽ നിറസാന്നിധ്യവുമായ ക്രിസ്റ്റഫർ ഡാനിയലിനു...

Read moreDetails

അണ്‍ലോക്ക് രണ്ടാം ഘട്ടം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല; വിമാന സര്‍വീസുകളില്ല, ലോക്ഡൗണ്‍ 6.0 നിര്‍ദേശങ്ങളിങ്ങനെ

ഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ 6.0 പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉടനുണ്ടാവില്ല. രാത്രികാല കര്‍ഫ്യൂ 10 മുതല്‍...

Read moreDetails

കോവിഡ് 19 മഹാമാരി മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിക്കണം. – ഓവർസീസ് എൻ സി പി

കുവൈറ്റ്: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികൾ ഓരോ വർഷത്തിലും കോടികണക്കിന് രൂപയാണ് ഇന്ത്യയിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർവ്വേ അനുസരിച്ച് ഈ...

Read moreDetails

പാലാ സെന്റ് തോമസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ (PASTCOS) ഈ വർഷത്തെ കാര്യപരിപാടികൾ.

കുവൈറ്റ്: കോവിഡ് -19 ഭീഷണിയിൽ കുവൈറ്റിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പാലാ സെന്റ് തോമസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ കാര്യപരിപാടികൾ മുടക്കമില്ലാതെ നടപ്പാക്കാൻ സാമൂഹമാധ്യമങ്ങൾ വേദിയായി....

Read moreDetails

കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ കേരള മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

കുവൈറ്റ്‌ : കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ കേരള മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ...

Read moreDetails
Page 20 of 24 1 19 20 21 24

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist