യുക്രെയ്ന് തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ. റഷ്യന്‍ സൈനിക വ്യൂഹം പടിഞ്ഞാറന്‍ യുക്രെയ്‌നിലേക്ക് നീങ്ങുന്നു. കീവില്‍ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നു. ബ്രോവറിയിലെ സൈനികത്താവളത്തിനു നേരെ മിസൈല്‍...
Read moreDetailsറഷ്യ യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ആദ്യ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രെയ്‌ന് സഹായം നല്‍കാന്‍ സൈന്യത്തെ അയക്കില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ്...
Read moreDetailsസൈനിക നടപടിക്ക് ഇല്ലെന്നും സൈന്യത്തെ അയയ്ക്കില്ലെന്നും നാറ്റോ. സഖ്യകക്ഷി അല്ലാത്തതിനാല്‍ യുക്രൈനെ സൈനികമായി സഹായിക്കാന്‍ കഴിയില്ല. പ്രശ്ന പരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും നാറ്റോ അറിയിച്ചു....
Read moreDetailsറഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ ഇടപെടണണെന്ന് അഭ്യര്‍ത്ഥിച്ച് യുക്രൈന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഇഗോര്‍ പൊലിഖ. ഇന്ത്യ വളരെയധികം സ്വാധീനമുള്ള രാജ്യമാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യയുടെ...
Read moreDetailsമാസങ്ങള്‍ നീണ്ട അധിനിവേശ ഭീഷണിക്കൊടുവില്‍ യുക്രെയ്‌നെ ആക്രമിച്ച് റഷ്യ. തിരിച്ചടിച്ച് യുക്രെയ്‌നും. പ്രത്യാക്രമണത്തില്‍ റഷ്യയുടെ 6 വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രെയ്ന്‍. 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുഴ...
Read moreDetailsയുക്രെയ്‌നില്‍ റഷ്യ ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍. തലസ്ഥാനമായ കീവിന് സമീപം വെടിവയ്പും സ്‌ഫോടനങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ട്. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് ഉത്തരവിട്ടതോടെയാണ് നടപടികള്‍....
Read moreDetailsയുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി നല്‍കും....
Read moreDetailsനടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വക്കേറ്റ് ബി. രാമന്‍പിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയതില്‍ അതൃപ്തിയുമായി ഹൈക്കോടതി. കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരില്‍ അന്വേഷണ...
Read moreDetailsയുദ്ധഭീഷണി നേരിടുന്ന യുക്രൈന്‍ വിടാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ഓസ്ട്രേലിയ, ഇറ്റലി, ഇസ്രയേല്‍, നെതര്‍ലന്റ്സ്, ജപ്പാന്‍, കാനഡ, ന്യൂസീലന്റ്, ഇന്ത്യ...
Read moreDetailsഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി....
Read moreDetails