ADVERTISEMENT

Featured News

നിയമം ലംഘിച്ച് പുറത്തിറങ്ങിയ കോട്ടയം അച്ചായൻമാർക്ക് ഇന്ന് പിടി വീണു; എല്ലായിടത്തും പോലീസ് ആക്റ്റിവ്; വരും ദിവസങ്ങളിൽ നിലപാട് കടുപ്പിക്കും

കോട്ടയം:  സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ പൊലീസിന് സത്യവാങ്മൂലം എഴുതി നൽകണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഡിജിപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതനുസരിച്ച് കോട്ടയം...

Read moreDetails

കൊറോണയൊന്നുമില്ല, ചിക്കനാണ് താരം ; മലയാളികളുടെ ചിക്കൻ പ്രിയത്തിന് കൊറോണ ഒരു വിഷയമേയല്ല

കോട്ടയം : പക്ഷിപ്പനിയും കോവിഡ് 19 ഭീതിയും മൂലം വില കൂപ്പുക്കു ത്തിയ ഇറച്ചിക്കോഴി വിപണി വീണ്ടും സജീവമായി. ശനിയാഴ്ച മുതൽ കോഴിക്കടകളിൽ ചിലയിടങ്ങളിൽ നല്ല തിരക്ക്...

Read moreDetails

അടച്ചുപൂട്ടി കേരളം; വീട്ടിലിരിക്കാത്തവരെ പിടികൂടും, ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളം പൂർണമായി ലോക്ക്ഡൗൺ (അടച്ചിടൽ) ആയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അസാധാരണമായ സാഹചര്യത്തിലേക്കു സംസ്ഥാനം പോകുകയാണ്. തിങ്കളാഴ്ച അർധരാത്രി...

Read moreDetails

തിരക്ക് കൂട്ടല്ലേ !! കാലിൻ മേൽ ചവിട്ടല്ലേ !! ഭക്ഷ്യവസ്തുക്കൾ എല്ലാവർക്കും തരും

കോട്ടയം: അരി മുതലായ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ഇന്നലെ കോട്ടയം ജില്ലയിലെ  സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെയുള്ള പലചരക്കു കടകളിൽ ഇന്നലെ ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കൂടുതലും ഗ്രാമപ്രദേശങ്ങളിലായിരുന്നു തിരക്ക്...

Read moreDetails

കൊറോണ; കുവൈത്തിന് കരുത്തായി കേരളത്തിന്റെ സ്വന്തം മാലാഖമാർ; മലയാളികളുടെ പ്രവർത്തനം ലോകത്തിനുതന്നെ മാതൃക

കുവൈറ്റ്:  സ്വദേശി, വിദേശി വ്യത്യാസമില്ലാതെ കുവൈത്ത് മിഷ്റെഫ് ഗ്രൗണ്ടിൽ വിദേശ യാത്ര കഴിഞ്ഞു വന്നവർക്കായി സംഘടിപ്പിച്ച കോവിഡ്-19 സ്ക്രീനിംഗ് പ്രോഗ്രാമിന് കുവൈത്ത് ആരോഗ്യ വകുപ്പ് നേതൃത്വം കൊടുത്തപ്പോൾ...

Read moreDetails

കേരളത്തിലെ നീതി ദേവതയോടു ഒരു അപേക്ഷ; പെരുമ്പാവൂരിലെ നിർഭയ ഘാതകനും ഉടനടി തൂക്കുകയർ നൽകണം;

കൊച്ചി:  കേരളത്തിലെ പെരുമ്പാവൂർ എന്ന സ്ഥലത്ത് 29 വയസ്സുള്ള നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണിത്. 2016 ഏപ്രിൽ 28 രാത്രി 8.30 ഓടെയാണ് മരിച്ച നിലയിൽ...

Read moreDetails

പെന്തക്കോസ്തുകാരെയും, ക്രിസ്ത്യൻ സമൂഹത്തെയും വിമർശിക്കുന്ന രീതിയിൽ പിടിച്ച സിനിമ ഇപ്പോൾ തീയറ്ററിൽ മൂലക്കിരുപ്പായോ? ട്രാൻസ് സിനിമയെ ശപിച്ച പാസ്റ്റർ കെ എ എബ്രഹാം ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരവുമായി; പെന്തക്കോസ്തുകാരുടെ പ്രാർത്ഥന ഫലം കണ്ടോ ?

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ട്രാൻസ് എന്ന സിനിമ പെന്തക്കോസ്തുകാരെ വിമർശിക്കുന്ന രീതിയിൽ പിടിച്ചതാണെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതിനെതിരെ നിരവധി പെന്തക്കോസ്തുകാർ പ്രതിക്ഷേധവുമായി എത്തുകയും,...

Read moreDetails

അങ്ങോട്ട്‌ മാറി നിൽക്കണം മനുഷ്യരേ… കോവിഡ്‌ 19 കളിതമാശയല്ല ; കൈയീന്ന്‌ പോയാൽ ‘ബിഗ്‌ ബോസ്‌’ അല്ല ‘ബിഗ്‌ ലോസ്‌’ ആയിരിക്കും. ; അണ്ണനെ ‘ഉയിർ’ എന്ന്‌ വിളിക്കണേൽ ശകലമെങ്കിലും ഉയിര്‌ ബാക്കി വേണമല്ലോ !

കൊച്ചി : ലോകം കൊറോണ ഭീതിയില്‍ നില്‍ക്കവേ ഒരു ടെലിവിഷന്‍ ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയെ സ്വീകരിക്കാന്‍ ജനക്കൂട്ടം കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ഡോ.ഷിംന...

Read moreDetails

രണ്ടാം വട്ടം മകനെ ജാമ്യത്തിലിറക്കാന്‍ ഇനി വള്ളിയമ്മു ഇല്ല ; അനുവാദം ചോദിക്കാതെ ചായ വാങ്ങിക്കുടിച്ചതിന് തിന്നര്‍ ഒഴിച്ച് മകന്‍ കത്തിച്ച അമ്മ മരിച്ചു

തൃശൂർ : അമ്മയെ റോഡിലിട്ടു തീ കൊളുത്തി കൊന്ന കേസിൽ ജയിലിലായ മകൻ ഉണ്ണിക്കൃഷ്ണന് ഇനി അകത്തുതന്നെ കിടക്കേണ്ടിവരും. മുല്ലശേരി മാനിനക്കുന്നിൽ വാഴപ്പുള്ളി വീട്ടിൽ പരേതനായ അയ്യപ്പക്കുട്ടിയുടെ...

Read moreDetails

മാര്‍ച്ച് 31 വരെ റേഷന്‍ കടകളില്‍ വിരലടയാളം ഒഴിവാക്കി. നടപടി കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി; പകരം സംവിധാനം ഇങ്ങനെ

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനില്‍ വിരലടയാളം പതിപ്പിക്കുന്നത് ഒഴിവാക്കി. പകരം ഒറ്റത്തവണ പാസ് വേഡ് മുഖേനയാണ് വിതരണം....

Read moreDetails
Page 95 of 104 1 94 95 96 104

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist