Featured News

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്.ദില്ലി കലാപക്കേസില്‍ എന്ന് സൂചന

കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് റെfeയ്ഡ് നടന്നത്. ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസിലാണ്...

Read moreDetails

കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍, ഉപാധികള്‍ തള്ളിയ കര്‍ഷകര്‍ ഉറച്ച നിലപാടില്‍

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. ചര്‍ച്ചക്കുള്ള വേദി ഉടന്‍ തീരുമാനിക്കും. കര്‍ഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് ബിജെപി തിരക്കിട്ട് ഉന്നതതല...

Read moreDetails

ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം; ഡല്‍ഹിയില്‍ അതിര്‍ത്തികളടച്ചു

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. ഇന്നലെ അര്‍ധരാത്രി 12 മുതല്‍ ഇന്ന് രാത്രി 12 വരെ നടക്കുന്ന പണിമുടക്കില്‍ 10 ദേശീയ...

Read moreDetails

ഇന്ന് അര്‍ധരാത്രി മുതല്‍ ദേശിയ പണിമുടക്ക്

ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കും. പത്ത് ദേശീയ സംഘടനയ്ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി...

Read moreDetails

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളുടെ അപരൻമാർക്കെല്ലാം താമര ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നം: അട്ടിമറി നീക്കം നടക്കുന്നുണ്ടെന്ന ആരോപണവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ അട്ടിമറി നീക്കം നടക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളുടെ അപരൻമാർക്കെല്ലാം താമര ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നം നൽകുന്നുണ്ടെന്ന്...

Read moreDetails

മിസ്റ്റേറിയസ് ഹാക്കേഴ്സ് ; ബാങ്ക് വിവരങ്ങള്‍ ഹാക്ക് ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘം പിടിയില്‍

മഞ്ചേരി: ബാങ്ക് വിവരങ്ങള്‍ ഹാക്ക് ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘം പിടിയില്‍. മഞ്ചേരി പൊലീസാണ് സംഘത്തെ പിടി കൂടിയത്. മിസ്റ്റേറിയസ് ഹാക്കേഴ്സ് എന്ന സംഘത്തിലെ അംഗങ്ങളായ മഹാരാഷ്ട്ര...

Read moreDetails

യെച്ചൂരി ഇടപെട്ടു… പോലീസിന്റെ ക്ലച്ചൂരി ; പോലീസ് നിയമ ഭേദഗതി തൽക്കാലം നടപ്പാക്കില്ല

തിരുവനന്തപുരം:  വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 3 വർഷംവരെ തടവുശിക്ഷ ലഭിക്കുന്ന പൊലീസ് നിയമഭേദഗതി തിരുത്താൻ സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നിയമഭേദഗതിക്കെതിരായ വിമർശനങ്ങൾ അവൈലബിൾ സെക്രട്ടേറിയറ്റിൽ ചർച്ചയായി. വരുത്തുന്ന ഭേദഗതികൾ...

Read moreDetails

വ്യാജ ഇൻവോയ്‌സുകൾ തടയാൻ പുതിയ രീതിയുമായി ജിഎസ്ടി കൗൺസിൽ; ആധാർ മാതൃകയിൽ രജിസ്‌ട്രേഷൻ നടപ്പാക്കണമെന്ന് നിയമ സമിതി

ഡൽഹി: വ്യാജ ഇൻവോയിസുകൾ നൽകുന്നവരെ ഒഴിവാക്കാൻ രജിസ്‌ട്രേഷൻ പ്രക്രിയ കർശനമാക്കാൻ ജി എസ് ടി കൗൺസിൽ നിയമ സമിതി ശുപാർശ നൽകിയതായി റിപ്പോർട്ട്. ജി എസ് ടി...

Read moreDetails

പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിയമ ഭേദഗതി എതിരഭിപ്രായത്തെ നിശ്ശബ്ദമാക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ്‍ ട്വീറ്റില്‍...

Read moreDetails

സോഷ്യൽ മീഡിയ അധിക്ഷേപങ്ങളിൽ വാറന്റ് ഇല്ലാതെ പൊലീസിന് കേസെടുക്കാം. പൗരാവകാശങ്ങൾ ഇല്ലാതാക്കിയാണോ സൈബർ അധിക്ഷേപത്തിന് പരിഹാരം തേടുന്നത് ?

തിരുവനന്തപുരം:  സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. നിലവിലുള്ള പൊലീസ്...

Read moreDetails
Page 92 of 121 1 91 92 93 121

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist