കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മരിച്ചത് പത്തനംതിട്ട വാര്യാപുരം സ്വദേശി ജോസഫ് കുരുവിള; മരണം അമേരിക്കയിൽ
പത്തനംതിട്ട: അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. അമേരിക്കയിൽ കൊവിഡ് മരണനിരക്കിൽ കുറവില്ല. ലോകരാജ്യങ്ങളിൽ ഏറ്റവും...










Manna Matrimony.Com
Thalikettu.Com









