News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

ലോക്ക്‌ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം

ലോക്ക്‌ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: കേരളത്തിൽ ലോക്ക്‌ഡൗണിൽ അനുവദിക്കേണ്ട ഇളവുകള്‍ സംബന്ധിച്ച്‌ ഇന്ന് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തേക്കും. കേരളത്തിൽ രോഗവ്യാപനത്തിന്റെ തോത്‌ വലിയ അളവില്‍ കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍...

ഹൃദയരോഗവുമായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിച്ച നവജാതശിശുവിന്‍റെ ശസ്ത്രക്രിയ വിജയം

ഹൃദയരോഗവുമായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിച്ച നവജാതശിശുവിന്‍റെ ശസ്ത്രക്രിയ വിജയം

കൊച്ചി: ഹൃദയരോഗവുമായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിച്ച നവജാതശിശുവിന്‍റെ ശസ്ത്രക്രിയ വിജകരമായി നടന്നു. രാവിലെ 9.55 മണിക്ക് എറണാകുളം ലിസി ഹോസ്‍പിറ്റലില്‍ നടന്ന ശസ്ത്രക്രിയ ആറുമണിക്കൂറാണ് നീണ്ടത്. കുഞ്ഞിന്‍റെ...

കൊറോണക്കാലത്ത് ശുചീകരണവുമായി അയർക്കുന്നത്ത് യുത്ത് കോൺഗ്രസ്

കൊറോണക്കാലത്ത് ശുചീകരണവുമായി അയർക്കുന്നത്ത് യുത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിലാണ് വിഷു ദിനത്തിൽ അയർക്കുന്നത്തും , ടൗണിൻ്റെ പരിസരങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. യൂത്ത് കോൺഗ്രസ്...

യുവതി തനിച്ച് താമസിക്കുന്ന വീട്ടില്‍ സ്ഥിരമായി പുരുഷന്മാര്‍ ; നിരീക്ഷണത്തിനൊടുവില്‍  പിടിയിലായത് ഷക്കീല; സംഭവം കോട്ടയത്ത് 

വീട്ടിൽ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും പിടികൂടി;

കോന്നി : അരുവാപ്പുലം പടപ്പയ്ക്കലിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും കോന്നി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ പിടികൂടി. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ...

ബ്ലാക്ക്മാൻ വലയിലായി: മുറിയിൽ നിന്നും കണ്ടെടുത്തത് ബ്ലാക്ക്മാന്റെ പലതരം വസ്ത്രങ്ങൾ

ബ്ലാക്ക്മാൻ വലയിലായി: മുറിയിൽ നിന്നും കണ്ടെടുത്തത് ബ്ലാക്ക്മാന്റെ പലതരം വസ്ത്രങ്ങൾ

സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച യുവാവിന്റെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ കണ്ടെടുത്തത് ബ്ലാക്ക്മാന്‍ വസ്ത്രങ്ങള്‍. കോട്ടൂളി സ്വദേശി നന്ദു (24) വിനെയാണ് പാലാഴി ജംഗ്ഷന് സമീപം ചൊവ്വാഴ്ച...

മെയ് 3 വരെ ഒരു ട്രെയിനുമില്ലെന്ന് റെയില്‍വേ ; ബുക്ക് ചെയ്തവര്‍ക്ക് പണവും തിരികെ ലഭിക്കും

മെയ് 3 വരെ ഒരു ട്രെയിനുമില്ലെന്ന് റെയില്‍വേ ; ബുക്ക് ചെയ്തവര്‍ക്ക് പണവും തിരികെ ലഭിക്കും

ദില്ലി: ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍,  ട്രെയിനുകള്‍ ഓടിക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് റെയില്‍വേ. സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടെന്ന രീതിയില്‍ വ്യാജ പ്രചാരണം നടന്നുവരുന്ന...

സംസ്ഥാനത്ത് 39 പേർക്ക് കൂടി കോവിഡ്; കാസർകോട്ട് 34 പേർ , കൊല്ലത്ത് ആദ്യ കേസ്; അതിർത്തിയിലെ റോഡുകൾ മണ്ണിട്ട് അടയ്ക്കുന്ന കർണാടകത്തിന്റെ നടപടി ലോക് ഡൗൺ ചട്ടങ്ങൾക്ക് വിരുദ്ധം; പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു 

ലോ​ക്ക്ഡൗ​ണ്‍ ഇ​ളവ്…. സം​സ്ഥാ​ന​ത്തി​ന്‍റെ തീ​രു​മാ​നം വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചർച്ച ചെയ്‌തേക്കും.

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ തീ​രു​മാ​നം വ്യാഴാഴ്ച ഉണ്ടായേക്കും. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടിയെ കുറിച്ച്‌ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തേക്കും. ഏപ്രില്‍ 20 നു...

പാവപ്പെട്ടവന് വേണ്ടത് പണമാണ്; അത് എത്തിക്കാനുള്ള നടപടികൾ കേന്ദ്ര സര്‍ക്കാർ സ്വീകരിക്കണം. തോമസ് ഐസക്

ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​റ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലി​ല്ലെന്ന് തോ​മ​സ് ഐ​സ​ക്

കൊ​ച്ചി: ബ​വ്റി​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​റ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ബാ​റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വ്യ​ത്യ​സ്ത സ​മീ​പ​നം കൈ​ക്കൊ​ള്ളു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്ക​ണ​മെ​ന്ന് മ​ന്ത്രി...

ശീമാട്ടി ഉടമ തിരുവെങ്കിടം അന്തരിച്ചു. സംസ്കാരം നടത്തി. ആൾ തിരക്ക് ഒഴിവാക്കാൻ വാർത്ത പുറത്തു വിട്ടത് സംസ്കാര ശേഷം.

ശീമാട്ടി ഉടമ തിരുവെങ്കിടം അന്തരിച്ചു. സംസ്കാരം നടത്തി. ആൾ തിരക്ക് ഒഴിവാക്കാൻ വാർത്ത പുറത്തു വിട്ടത് സംസ്കാര ശേഷം.

കോട്ടയം: ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമ വി. തിരുവെങ്കിടം (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു . ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക്...

പാവപ്പെട്ടവന് വേണ്ടത് പണമാണ്; അത് എത്തിക്കാനുള്ള നടപടികൾ കേന്ദ്ര സര്‍ക്കാർ സ്വീകരിക്കണം. തോമസ് ഐസക്

പാവപ്പെട്ടവന് വേണ്ടത് പണമാണ്; അത് എത്തിക്കാനുള്ള നടപടികൾ കേന്ദ്ര സര്‍ക്കാർ സ്വീകരിക്കണം. തോമസ് ഐസക്

തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിനു പാവപ്പെട്ടവന് വേണ്ടത് പണമാണ് എന്നും അത് എത്തിക്കാനുള്ള നടപടികൾ കേന്ദ്ര സര്‍ക്കാർ സ്വീകരിക്കനാമെന്നും മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. അതേ സമയം വീട്ടിൽ അടച്ച്...

Page 607 of 651 1 606 607 608 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist