News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഫഡ്നാവിസ് അധികാരമേറ്റു; ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാര്‍

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഫഡ്നാവിസ് അധികാരമേറ്റു; ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാര്‍

മുംബൈ: പത്ത് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ബി.ജെ.പി. നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...

ശി​ശു​ക്ഷേ​മ​സ​മി​തി​യി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തും

ശി​ശു​ക്ഷേ​മ​സ​മി​തി​യി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം : ശി​ശു ക്ഷേ​മ സ​മി​തി​യി​ൽ ചി​ല ആ​യ​മാ​ർ കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്ന് മു​ൻ ജീ​വ​ന​ക്കാ​രി വെ​ളി​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ശി​ശു​ക്ഷേ​സ​മി​തി​യി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​ൻ തീ​രു​മാ​നം....

​വാ​റ്റ് കേ​സ് പ്ര​തി​യു​ടെ  വീ​ട്ടി​ലെ മോ​ഷ​ണം; മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ടു​ങ്ങി

​വാ​റ്റ് കേ​സ് പ്ര​തി​യു​ടെ വീ​ട്ടി​ലെ മോ​ഷ​ണം; മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ടു​ങ്ങി

കൊ​ല്ലം: വാ​റ്റ് കേ​സി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണ​വും മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ച​ട​യ​മം​ഗ​ലം എ​ക്സൈ​സ് ഓ​ഫീ​സി​ലെ സി​വി​ൽ എ​ക്സൈ​സ്...

കേസെടുത്തിട്ടില്ലെന്ന് പോലീസ്, തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി

കേസെടുത്തിട്ടില്ലെന്ന് പോലീസ്, തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി

എറണാകുളം: പ്രമുഖ യൂട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി. തൊപ്പിയുടെ ഡ്രൈവര്‍ ജാബിര്‍ രാസലഹരി കേസില്‍ അറസ്റ്റിലായതിന് പിന്നാലെ തൊപ്പിയും സുഹൃത്തുക്കളായ 3...

ശ്രീ​വ​ല്ലി എ​ന്നെ വി​ട്ടുപോ​യി​ട്ടി​ല്ല; മ​ല​യാ​ള ഭാ​ഷ​യും ഇ​വി​ടു​ത്തെ ആ​ളു​ക​ളെ​യും എ​നി​ക്ക് വ​ലി​യ ഇ​ഷ്ട​മാ​ണെന്ന് ര​ശ്മി​ക

ശ്രീ​വ​ല്ലി എ​ന്നെ വി​ട്ടുപോ​യി​ട്ടി​ല്ല; മ​ല​യാ​ള ഭാ​ഷ​യും ഇ​വി​ടു​ത്തെ ആ​ളു​ക​ളെ​യും എ​നി​ക്ക് വ​ലി​യ ഇ​ഷ്ട​മാ​ണെന്ന് ര​ശ്മി​ക

ശ്രീ​വ​ല്ലി എ​ന്ന ക​ഥാ​പാ​ത്രം ഇ​തു​വ​രെ എ​ന്നെ വി​ട്ടു​പോ​യി​ട്ടി​ല്ല. മൂ​ന്നു വ​ര്‍​ഷം മു​ന്‍​പ് സി​നി​മ​യു​ടെ ആ​ദ്യ​ഭാ​ഗം റി​ലീ​സ് ചെ​യ്ത​പ്പോ​ള്‍ മു​ത​ല്‍ ശ്രീ​വ​ല്ലി​യെ നി​ങ്ങ​ളെ​ല്ലാം ഏ​റ്റെ​ടു​ത്താ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​കാം ശ്രീ​വ​ല്ലി...

മ​ഞ്ജു വാ​ര്യ​ര്‍ ഗം​ഭീ​ര ന​ടി​യാ​ണ്: അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​വ​ര്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്നു; വിജയ് സേതുപതി

മ​ഞ്ജു വാ​ര്യ​ര്‍ ഗം​ഭീ​ര ന​ടി​യാ​ണ്: അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​വ​ര്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്നു; വിജയ് സേതുപതി

മ​ഞ്ജു​വി​നെ​ക്കു​റി​ച്ച് ഞാ​ന്‍ പ​റ​യേ​ണ്ട കാ​ര്യ​മേ​യി​ല്ല. അ​വ​ര്‍ ഗം​ഭീ​ര ന​ടി​യാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ഡ​യ​ലോ​ഗു​ക​ള്‍ അ​വ​ര്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ പ​ഠി​ച്ചെ​ടു​ക്കും. സി​നി​മ​യി​ലെ ഒ​രു ഡ​യ​ലോ​ഗ് എ​നി​ക്കും മ​ഞ്ജു​വി​നും ഒ​രേ...

അഭിനയം നിര്‍ത്തുന്നു, പ്രഖ്യാപനവുമായി വിക്രാന്ത് മാസി

അഭിനയം നിര്‍ത്തുന്നു, പ്രഖ്യാപനവുമായി വിക്രാന്ത് മാസി

മുംബൈ: ബോളിവുഡ് താരമായ നടന്‍ വിക്രാന്ത് മാസി അഭിനയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘ട്വല്‍ത്ത് ഫെയില്‍’ അടക്കം ഹിറ്റുകളിലെ നായകമായ താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ബോളിവുഡിനെ ഞെട്ടിച്ചിട്ടുണ്ട്....

ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബൈക്ക് ഇടിച്ച് മറിഞ്ഞു; മലപ്പുറം സ്വദേശി മരിച്ചു

ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബൈക്ക് ഇടിച്ച് മറിഞ്ഞു; മലപ്പുറം സ്വദേശി മരിച്ചു

തൃശ്ശൂര്‍: പുതുക്കാട് സെന്ററിന് സമീപം ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബെക്ക് ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി പൂഴിക്കുന്നത്ത് വീട്ടില്‍ അഭിനന്ദ്(28)...

നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, ടിവി പ്രശാന്തിനും കോടതി നോട്ടീസ്

നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, ടിവി പ്രശാന്തിനും കോടതി നോട്ടീസ്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി വി പ്രശാന്തിനും നോട്ടീസ്. നവീൻ ബാബുവിൻ്റെ...

തമിഴ്‌നാട്ടിലെ പ്രളയബാധിത കുടുംബങ്ങൾക്ക് സഹായവുമായി വിജയ്

തമിഴ്‌നാട്ടിലെ പ്രളയബാധിത കുടുംബങ്ങൾക്ക് സഹായവുമായി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. മുന്നൂറോളം കുടുംബങ്ങൾക്കാണ് വിജയ് പ്രളയ സഹായം നൽകിയത്. ചെന്നൈ പണയൂരിലെ പാര്‍ട്ടി...

Page 45 of 651 1 44 45 46 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist