News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ നി​ര​ന്ത​രം മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​മാ​യി​രു​ന്നു: കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു; നി​ല അ​തീ​വ ഗു​രു​ത​രം; പ്ര​തി​ഷേ​ധ​വു​മാ​യി സ​ഹ​പാ​ഠി​ക​ൾ

ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ നി​ര​ന്ത​രം മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​മാ​യി​രു​ന്നു: കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു; നി​ല അ​തീ​വ ഗു​രു​ത​രം; പ്ര​തി​ഷേ​ധ​വു​മാ​യി സ​ഹ​പാ​ഠി​ക​ൾ

കാ​ഞ്ഞ​ങ്ങാ​ട്: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. ന​ഴ്സിം​ഗ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി പാ​ണ​ത്തൂ​ർ സ്വ​ദേ​ശി ചൈ​ത​ന്യ (20) ആ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ഹോ​സ്റ്റ​ൽ വാ​ർ​ഡ​നു​മാ​യു​ള്ള പ്ര​ശ്ന​മാ​ണ് സു​ഹൃ​ത്ത്...

കളര്‍കോട് വാഹനാപകടം: ആല്‍ബിന് വിട നല്‍കാനൊരുങ്ങി നാട്, സംസ്‌കാരം ഇന്ന്

കളര്‍കോട് വാഹനാപകടം: ആല്‍ബിന് വിട നല്‍കാനൊരുങ്ങി നാട്, സംസ്‌കാരം ഇന്ന്

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി ആല്‍ബിന്‍ ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയോടെ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലാണ് സംസ്‌കാരം...

കാളി​ദാ​സ് ജ​യ​റാ​മി​ന്‍റെ വി​വാ​ഹം നാ​ളെ ഗു​രു​വാ​യൂ​രി​ൽ

കാളി​ദാ​സ് ജ​യ​റാ​മി​ന്‍റെ വി​വാ​ഹം നാ​ളെ ഗു​രു​വാ​യൂ​രി​ൽ

ഗു​​​രു​​​വാ​​​യൂ​​​ർ: താ​​​ര​​​ദ​​​മ്പ​​​തി​​​മാ​​​രാ​​​യ ജ​​​യ​​​റാ​​​മി​​​ന്‍റെ​​​യും പാ​​​ർ​​​വ​​​തി​​​യു​​​ടെ​​​യും മ​​​ക​​​നും ന​​​ട​​​നു​​​മാ​​​യ കാ​​​ളി​​​ദാ​​​സി​​​ന്‍റെ വി​​​വാ​​​ഹം നാ​​​ളെ ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​സ​​​ന്നി​​​ധി​​​യി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 7.15 നും ​​​എ​​​ട്ടി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള മു​​​ഹൂ​​​ർ​​​ത്ത​​​ത്തി​​​ൽ ക്ഷേ​​​ത്ര​​​ത്തി​​​നു​​​മു​​​ന്നി​​​ലെ മ​​​ണ്ഡ​​​പ​​​ത്തി​​​ലാ​​​ണ്...

വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യി ചേ​ർ​ന്നു​ള്ള ക​ള്ള​ക്ക​ളി; ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണി​ത്; ര​മേ​ശ് ചെ​ന്നി​ത്ത​ല

വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യി ചേ​ർ​ന്നു​ള്ള ക​ള്ള​ക്ക​ളി; ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണി​ത്; ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​ന​വി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല. വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ​ഞ്ഞ വി​ല​യ്ക്ക് വൈ​ദ്യു​തി ല​ഭി​ക്കാ​നു​ള്ള...

ന​ട​ന്‍ ദി​ലീ​പി​ന് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് വി​ഐ​പി പ​രി​ഗ​ണ​ന: ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

ന​ട​ന്‍ ദി​ലീ​പി​ന് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് വി​ഐ​പി പ​രി​ഗ​ണ​ന: ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പ് അ​ട​ക്കം ചി​ല​ര്‍​ക്ക് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ എ​ങ്ങ​നെ​യാ​ണ് ദി​ലീ​പ്...

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന് പു​തി​യ ജ​ഴ്‌​സി

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന് പു​തി​യ ജ​ഴ്‌​സി

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ വ​​​നി​​​താ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ന്‍റെ അ​​​ഡി​​​ഡാ​​​സ് ഡി​​​സൈ​​​ന്‍ ചെ​​​യ്ത ജ​​​ഴ്‌​​​സി പു​​റ​​ത്തി​​റ​​ക്കി. ബി​​​സി​​​സി​​​ഐ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍, വ​​​നി​​​താ ക്രി​​​ക്ക​​​റ്റ് ടീം ​​​ക്യാ​​​പ്റ്റ​​​ന്‍ ഹ​​​ര്‍​മ​​​ന്‍​പ്രീ​​​ത് കൗ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍...

ക​മ​ൽ ഹാ​സ​ന്‍റെ മ​ക​ളെ​ന്ന മേ​ൽ​വി​ലാ​സ​വും അ​മി​ത ശ്ര​ദ്ധ​യും ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചു: ശ്രുതി ഹാസൻ

ക​മ​ൽ ഹാ​സ​ന്‍റെ മ​ക​ളെ​ന്ന മേ​ൽ​വി​ലാ​സ​വും അ​മി​ത ശ്ര​ദ്ധ​യും ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചു: ശ്രുതി ഹാസൻ

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മ​ഹാ​ന​ട​നാ​യ ക​മ​ൽ ഹാ​സ​ന്‍റെ മ​ക​ളെ​ന്ന മേ​ൽ​വി​ലാ​സ​വും അ​മി​ത ശ്ര​ദ്ധ​യും ചെ​റു​പ്പ​ത്തി​ൽ ത​നി​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ച​താ​യി ന​ടി​യും ഗാ​യി​ക​യു​മാ​യ ശ്രു​തി ഹാ​സ​ൻ. മാ​താ​പി​താ​ക്ക​ളു​ടെ ഉ​റ​ച്ച...

വി​റ്റ നെ​ല്ലി​ന്‍റെ വി​ല വാ​ങ്ങി​യ​തി​നു ക​ട​ക്കെ​ണി​യി​ലാ​യി ക​ർ​ഷ​ക​ൻ; ത​ന്‍റെ ദു​ര​നു​ഭ​വം പ​റ​ഞ്ഞ്  എം. ​കെ. ഷാ​ജി​മോ​ൻ

വി​റ്റ നെ​ല്ലി​ന്‍റെ വി​ല വാ​ങ്ങി​യ​തി​നു ക​ട​ക്കെ​ണി​യി​ലാ​യി ക​ർ​ഷ​ക​ൻ; ത​ന്‍റെ ദു​ര​നു​ഭ​വം പ​റ​ഞ്ഞ് എം. ​കെ. ഷാ​ജി​മോ​ൻ

മ​ങ്കൊ​മ്പ്: ക​ഴി​ഞ്ഞ പു​ഞ്ച​കൃ​ഷി​യു​ടെ നെ​ല്ലു​വി​റ്റ​തി​ന്‍റെ വി​ല കൈ​പ്പ​റ്റി​യ​തി​ന്‍റെ പേ​രി​ൽ ബാ​ങ്കി​നു ബാ​ധ്യ​ത​ക്കാ​ര​നാ​യി ക​ർ​ഷ​ക​ൻ. കു​ട്ട​നാ​ട് മി​ത്ര​ക്ക​രി സ്വ​ദേ​ശി മു​ക്ക​ത്ത് എം.​കെ ഷാ​ജി​മോ​നാ​ണ് ഇ​തു​മൂ​ലം ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ല്ലു​വി​ല കി​ട്ടാ​തെ...

ര​ണ്ടാം​മൈ​ൽ-​പ​ന​മ​റ്റം റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി; വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ച് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ

ര​ണ്ടാം​മൈ​ൽ-​പ​ന​മ​റ്റം റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി; വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ച് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ

എ​ലി​ക്കു​ളം: റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ ര​ണ്ടാം​മൈ​ൽ-​പ​ന​മ​റ്റം അ​ക്ക​ര​ക്കു​ന്ന് റോ​ഡി​ന്‍റെ ശ്യോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ. റോ​ഡി​ൽ വാ​ഴ വ​ച്ചാ​ണ് ഇ​വ​ർ പ്ര​തി​ഷേ​ധി​ച്ച​ത്. ര​ണ്ടാം മൈ​ൽ-​പ​ന​മ​റ്റം...

ന​മീ​ബി​യ​യി​ൽ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ്

ന​മീ​ബി​യ​യി​ൽ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ്

വി​ൻ​ഡ്ഹോ​ക്ക്: ​ന​മീ​ബി​യ​യി​ലെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി നെ​ടും​ബോ നാ​ൻ​ഡി ന​ദെ​യ്ത്വാ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​വ​ർ​ക്ക് 57 ശ​ത​മാ​നം വോ​ട്ടു​ക​ൾ ല​ഭി​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള പാ​ൻ​ഡു​ലേ​നി ഇ​ട്ടു​ല​യ്ക്ക്...

Page 44 of 651 1 43 44 45 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist