News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

ട്രം​പി​ന്‍റെ ‘പ​ക​ര​ച്ചു​ങ്കം’: ആ​കാം​ക്ഷ​യോ​ടെ ലോ​കം

ട്രം​പി​ന്‍റെ ‘പ​ക​ര​ച്ചു​ങ്കം’: ആ​കാം​ക്ഷ​യോ​ടെ ലോ​കം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ ആ​ഗോ​ള തീ​രു​വ പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​ൻ സ​മ​യം പു​ല​ര്‍​ച്ചെ 1.30ന് (​പ്രാ​ദേ​ശി​ക സ​മ​യം ഇ​ന്നു വൈ​കീ​ട്ട് നാ​ലി​ന്) വൈ​റ്റ് ഹൗ​സി​ൽ. പു​തി​യ തീ​രു​വ​ക​ൾ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ...

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം...

ക​ട്ടു​പൂ​ച്ച​നി​ല്‍​നി​ന്ന് തൃ​ശൂ​രി​ലെ ​കു​റു​വ സം​ഘ​ത്ത​ല​വ​നെ​ക്കു​റി​ച്ച് വി​വ​രം; ക​ട്ടു​പൂ​ച്ച​ന്‍ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത് സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്

ക​ട്ടു​പൂ​ച്ച​നി​ല്‍​നി​ന്ന് തൃ​ശൂ​രി​ലെ ​കു​റു​വ സം​ഘ​ത്ത​ല​വ​നെ​ക്കു​റി​ച്ച് വി​വ​രം; ക​ട്ടു​പൂ​ച്ച​ന്‍ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത് സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തു ന​ട​ന്ന കു​റു​വ മോ​ഷ​ണ​ങ്ങ​ളി​ലെ പ്ര​ധാ​നി വ​ല​യി​ലാ​യ​തോ​ടെ പ​ല ജി​ല്ല​ക​ളി​ലെ​യും കു​റു​വ മോ​ഷ്ടാ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ ത​മി​ഴ്‌​നാ​ട് രാ​മ​നാ​ഥ​പു​രം പാ​റ​മ​ക്കു​ടി എം​ജി​ആ​ര്‍...

വി​ദ്യാ​കി​ര​ണം പ​ദ്ധ​തി: ക​ഴി​ഞ്ഞ​വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്ത​ത് 2.24 കോ​ടി

വി​ദ്യാ​കി​ര​ണം പ​ദ്ധ​തി: ക​ഴി​ഞ്ഞ​വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്ത​ത് 2.24 കോ​ടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം വി​ദ്യാ​കി​ര​ണം പ​ദ്ധ​തി വ​ഴി വി​ത​ര​ണം ചെ​യ്ത​ത് 2,24,08,500 രൂ​പ. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​യു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ (ര​ണ്ടു പേ​രും/ആ​രെ​ങ്കി​ലും ഒ​രാ​ള്‍)...

ക​ണ​ക്ടിം​ഗ്  ഭാ​ര​ത്… സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഉ​പ​ഭോ​ക്തൃ സ​ർ​വേ​യു​മാ​യി ബി​എ​സ്എ​ൻ​എ​ൽ

ക​ണ​ക്ടിം​ഗ് ഭാ​ര​ത്… സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഉ​പ​ഭോ​ക്തൃ സ​ർ​വേ​യു​മാ​യി ബി​എ​സ്എ​ൻ​എ​ൽ

കൊ​ല്ലം: സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​പ​ഭോ​ക്തൃ സ​ർ​വേ ന​ട​ത്താ​ൻ പൊ​തു​മേ​ഖ​ലാ ടെ​ലി​കോം ക​മ്പ​നി​യാ​യ ബി​എ​സ്എ​ൻ​എ​ൽ തീ​രു​മാ​നം. ഇ​ന്നു മു​ത​ൽ സ​ർ​വേ ആ​രം​ഭി​ക്കും. ഈ ​മാ​സം ഉ​പ​ഭോ​ക്തൃ സേ​വ​ന​മാ​സ​മാ​യി...

മേ​ഘ​യു​ടെ മ​ര​ണം;  ആ​ണ്‍​സു​ഹൃ​ത്തി​നെ​തി​രേ മാ​താ​പി​താ​ക്ക​ള്‍; തി​രോ​ധാ​ന​ത്തി​നു പി​ന്നി​ല്‍ ദു​രൂ​ഹ​ത സം​ശ​യി​ച്ച് പോ​ലീ​സും

മേ​ഘ​യു​ടെ മ​ര​ണം; ആ​ണ്‍​സു​ഹൃ​ത്തി​നെ​തി​രേ മാ​താ​പി​താ​ക്ക​ള്‍; തി​രോ​ധാ​ന​ത്തി​നു പി​ന്നി​ല്‍ ദു​രൂ​ഹ​ത സം​ശ​യി​ച്ച് പോ​ലീ​സും

പ​ത്ത​നം​തി​ട്ട : തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ട് ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന അ​തി​രു​ങ്ക​ല്‍ കാ​ര​യ്ക്കാ​ക്കു​ഴി പൂ​ഴി​ക്കാ​ട്ട് വീ​ട്ടി​ല്‍ മേ​ഘ​യു​ടെ (25) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ള്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം...

അ​മേ​രി​ക്ക ഇ​റാ​നി​ൽ ബോം​ബി​ട്ടാ​ൽ തി​രി​ച്ച​ടി​ക്കുമെന്ന് ഖ​മ​നെ​യ്

അ​മേ​രി​ക്ക ഇ​റാ​നി​ൽ ബോം​ബി​ട്ടാ​ൽ തി​രി​ച്ച​ടി​ക്കുമെന്ന് ഖ​മ​നെ​യ്

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക ഇ​റാ​നി​ൽ ബോം​ബി​ട്ടാ​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്കു​മെ​ന്ന് ഇ​റേ​നി​യ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്. ആ​ണ​വ​ക​രാ​ർ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യ്ക്കു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഇ​റാ​നി​ൽ ബോം​ബി​ടു​മെ​ന്ന് അ​മേ​രി​ക്ക​ൻ...

പത്തനംതിട്ടയില്‍ മിണ്ടാപ്രാണിയോട് കൊടും ക്രൂരത; എരുമയുടെ വാല്‍ മുറിച്ച് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു

പത്തനംതിട്ടയില്‍ മിണ്ടാപ്രാണിയോട് കൊടും ക്രൂരത; എരുമയുടെ വാല്‍ മുറിച്ച് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു

പത്തനംതിട്ട: മിണ്ടാപ്രാണിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരത. അഞ്ച് വയസുള്ള എരുമയുടെ വാൽ മുറിച്ചു നീക്കി. ക്ഷീരകർഷകനായ തിരുവല്ല നിരണം സ്വദേശി പി കെ മോഹനൻ വളർത്തുന്ന അമ്മിണി...

ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം കേന്ദ്രം പരിഗണിക്കും, നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യമന്ത്രി

ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം കേന്ദ്രം പരിഗണിക്കും, നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം...

ഒ​റ്റ​ത്ത​വ​ണ പ​റ​ഞ്ഞ് കൊ​ടു​ത്ത​പ്പോ​ൾ ത​ന്നെ എ​ല്ലാ ഇ​മോ​ഷ​ൻ​സും ഉ​ൾ​ക്കൊ​ണ്ട് വേ​ഗ​ത്തി​ൽ പാ​ടി​ത്തീ​ർ​ത്തു: അ​ച്ഛ​ന്‍റെ മോ​ള​ല്ലേ ഇ​ങ്ങ​നേ വ​രൂ; അ​ലം​കൃ​ത​യെ​ക്കു​റി​ച്ച് ദീ​പ​ക് ദേ​വ്

ഒ​റ്റ​ത്ത​വ​ണ പ​റ​ഞ്ഞ് കൊ​ടു​ത്ത​പ്പോ​ൾ ത​ന്നെ എ​ല്ലാ ഇ​മോ​ഷ​ൻ​സും ഉ​ൾ​ക്കൊ​ണ്ട് വേ​ഗ​ത്തി​ൽ പാ​ടി​ത്തീ​ർ​ത്തു: അ​ച്ഛ​ന്‍റെ മോ​ള​ല്ലേ ഇ​ങ്ങ​നേ വ​രൂ; അ​ലം​കൃ​ത​യെ​ക്കു​റി​ച്ച് ദീ​പ​ക് ദേ​വ്

എ​മ്പു​രാ​നെ എ​ന്ന പാ​ട്ടി​ന്‍റെ ആ​ദ്യ വ​രി​ക​ൾ പ​ട​ത്തി​ൽ കേ​ൾ​ക്കു​ന്ന​ത് ഒ​രു കു​ട്ടി​യു​ടെ ശ​ബ്ദ​ത്തി​ലാ​ണ്. ആ ​ശ​ബ്ദ​ത്തി​ന്‍റെ ഉ​ട​മ പൃ​ഥ്വി​രാ​ജി​ന്‍റെ മ​ക​ൾ അ​ലം​കൃ​ത​യാ​ണ്. ഇ​നി അ​ത് ഒ​ളി​പ്പി​ച്ച് വ​യ്ക്കേ​ണ്ട...

Page 33 of 651 1 32 33 34 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist