News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

മാസപ്പടി കേസ്: പാർട്ടിക്കെതിരായി മാറ്റുമ്പോൾ രാഷ്ട്രീയമായി നേരിടുമെന്ന് എംവി ഗോവിന്ദൻ; പരിഭ്രമമില്ലെന്ന് ബേബി

മാസപ്പടി കേസ്: പാർട്ടിക്കെതിരായി മാറ്റുമ്പോൾ രാഷ്ട്രീയമായി നേരിടുമെന്ന് എംവി ഗോവിന്ദൻ; പരിഭ്രമമില്ലെന്ന് ബേബി

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ കുറ്റപത്രവുമായി ബന്ധപ്പെട്ട വാർത്തയോട് പ്രതികരിച്ച് സിപിഎം നേതാക്കൾ. മധുരയിൽ പാർട്ടി കോൺഗ്രസിൻ്റെ ആദ്യ ദിവസത്തെ കാര്യപരിപാടികൾ അവസാനിച്ച ശേഷം...

വഖഫ് ഭേദഗതി ബിൽ ചർച്ച, കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ്

വഖഫ് ഭേദഗതി ബിൽ ചർച്ച, കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: രാജ്യസഭയിൽ വഖഫ് ഭേദഗതി ബില്ലിൻ മേൽ നടന്ന ചർച്ചക്കിടെ കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനവുമായി സി പി എം എംപി ജോൺ...

ജി. ​സു​കു​മാ​ര​ന്‍ നാ​യ​രെ സ​ന്ദ​ര്‍​ശി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍; സ​ന്ദ​ർ​ശ​നം സൗ​ഹൃ​ദ​പ​ര​വും  അ​നു​ഗ്ര​ഹാം തേ​ടാ​നും

ജി. ​സു​കു​മാ​ര​ന്‍ നാ​യ​രെ സ​ന്ദ​ര്‍​ശി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍; സ​ന്ദ​ർ​ശ​നം സൗ​ഹൃ​ദ​പ​ര​വും അ​നു​ഗ്ര​ഹാം തേ​ടാ​നും

ച​ങ്ങ​നാ​ശേ​രി: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​രെ സ​ന്ദ​ര്‍​ശി​ച്ചു. സ​ന്ദ​ര്‍​ശ​നം തി​ക​ച്ചും സൗ​ഹൃ​ദ​പ​ര​മാ​ണെ​ന്നും ജി. ​സു​കു​മാ​ര​ന്‍ നാ​യ​രു​ടെ അ​നു​ഗ്ര​ഹം...

സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്; രാ​ഷ്‌​ട്രീ​യ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ ച​ർ​ച്ച തു​ട​ങ്ങി; കേ​ര​ള​ത്തി​ൽ​നി​ന്ന് എ​ട്ടു​പേ​ർ

സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്; രാ​ഷ്‌​ട്രീ​യ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ ച​ർ​ച്ച തു​ട​ങ്ങി; കേ​ര​ള​ത്തി​ൽ​നി​ന്ന് എ​ട്ടു​പേ​ർ

മ​ധു​ര: സി​പി​എ​മ്മി​ന്‍റെ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ അ​വ​ത​രി​പ്പി​ച്ച രാ​ഷ്‌​ട്രീ​യ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലും ക​ര​ട് രാ​ഷ്‌​ട്രീ​യ പ്ര​മേ​യ​ത്തി​ലു​മു​ള്ള പൊ​തു​ച​ർ​ച്ച തു​ട​ങ്ങി. പാ​ർ​ട്ടി സ്വ​യം വ​ള​ര​ണ​മെ​ന്നാ​ണ് പ്ര​കാ​ശ് കാ​രാ​ട്ട് അ​വ​ത​രി​പ്പി​ച്ച രാ​ഷ്‌​ട്രീ​യ...

ത​ല മുണ്ഡ​നം ചെ​യ്ത് ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കോ​ട്ട​യം ഡി​സി​സി

ത​ല മുണ്ഡ​നം ചെ​യ്ത് ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കോ​ട്ട​യം ഡി​സി​സി

കോ​​ട്ട​​യം: സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ന​​ട​​യി​​ല്‍ സ​​മ​​രം ചെ​​യ്യു​​ന്ന ആ​​ശാ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്ക് ഐ​​ക്യ​​ദാ​​ര്‍​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചു കോ​​ട്ട​​യം ഡി​​സി​​സി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ഗാ​​ന്ധി സ്മൃ​​തി മ​​ണ്ഡ​​പ​​ത്തി​​ല്‍ ത​​ല മു​​ണ്ഡ​​നം ചെ​​യ്തു...

ആശ വർക്കർമാരുമായി സംസ്ഥാന സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും

ആശ വർക്കർമാരുമായി സംസ്ഥാന സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും

തിരുവനന്തപുരം: ആശ വർക്കർമാരുമായി സംസ്ഥാന സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യമന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചർച്ച. ആശ വർക്കർമാരുടെ വിഷയവുമായി...

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്ത്, മലപ്പുറം സ്വദേശി അറസ്റ്റില്‍

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്ത്, മലപ്പുറം സ്വദേശി അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി: എംഡിഎംഎയുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം പന്തല്ലൂര്‍ സ്വദേശി ജാബിര്‍ അലി (29) യെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ഔട്ട്പോസ്റ്റിന്...

എ​ന്ന​ത്തെ​യും ഇ​ഷ്ട​നാ​യി​ക ഉ​ർ​വ​ശി: ചെ​റു​പ്പം മു​ത​ൽ ഹാ​ർ​ഡ് കോ​ർ ഫാ​ൻ ആണ്; മ​ഞ്ജു പി​ള്ള

എ​ന്ന​ത്തെ​യും ഇ​ഷ്ട​നാ​യി​ക ഉ​ർ​വ​ശി: ചെ​റു​പ്പം മു​ത​ൽ ഹാ​ർ​ഡ് കോ​ർ ഫാ​ൻ ആണ്; മ​ഞ്ജു പി​ള്ള

താ​ൻ പൊ​ടി ചേ​ച്ചി​യു​ടെ (ഉ​ർ​വ​ശി) ഹാ​ർ​ഡ് കോ​ർ ഫാ​ൻ ആ​ണെന്ന് മഞ്ജു പിള്ള. ചെ​റു​പ്പം മു​ത​ലേ അ​ങ്ങ​നെ​യാ​ണ്. അ​വ​ർ ചെ​യ്യാ​ത്ത റോ​ളു​ക​ൾ ഇ​ല്ല. എ​ന്നെ ഒ​രു ദി​വ​സം...

മലയാളിയായ ആ​രാ​ധ്യ​ദേ​വി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന സാ​രി നാ​ലി​ന്

മലയാളിയായ ആ​രാ​ധ്യ​ദേ​വി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന സാ​രി നാ​ലി​ന്

ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ രാം ​ഗോ​പാ​ൽ വ​ർ​മ അ​വ​ത​രി​പ്പി​ക്കു​ന്ന സാ​രി എ​ന്ന ചി​ത്ര​ത്തി​ന്റെ മ​ല​യാ​ളം ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. മ​ല​യാ​ളി​യാ​യ ആ​രാ​ധ്യ ദേ​വി​യാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗി​രി കൃ​ഷ്ണ...

ല​ഹ​രി ക​വ​രു​ന്ന കൗ​മാ​രം: വി​മു​ക്തി ഡി ​അ​ഡി​ക്ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന; ജ​നു​വ​രി ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​ത് 588 കു​ട്ടി​ക​ള്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ വി​മു​ക്തി ഡി ​അ​ഡി​ക്ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന. 2025 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യി 18 വ​യ​സി​ല്‍ താ​ഴെ​യു​ള്ള 588 കു​ട്ടി​ക​ളാ​ണ് ചി​കി​ത്സ​യ്ക്ക്...

Page 32 of 651 1 31 32 33 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist