News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

മുംബൈ ഇന്ത്യന്‍സിനെ പെട്ടിയിലാക്കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്! റിഷഭ് പന്തും സഖ്യവും ജയിച്ചത് 12 റണ്‍സിന്

മുംബൈ ഇന്ത്യന്‍സിനെ പെട്ടിയിലാക്കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്! റിഷഭ് പന്തും സഖ്യവും ജയിച്ചത് 12 റണ്‍സിന്

ലക്‌നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി. ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മുംബൈ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, 55കാരൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, 55കാരൻ അറസ്റ്റിൽ

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയിക്കിയ 55കാരൻ അറസ്റ്റില്‍. എറണാകുളം വാഴക്കുളത്ത് ആണ് സംഭവം. പ്രതി പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വാഴക്കുളം ചെമ്പറക്കി സ്വദേശി രാജൻ...

പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ ഡി റെയ്ഡ്

പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ ഡി റെയ്ഡ്

ചെന്നൈ: പ്രമുഖ വ്യവസായിയും എംപുരാൻ ചിത്രത്തിൻ്റെ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ ഡി റെയ്ഡ്. ചിട്ടി ഇടപാടുകളുടെ മറവില്‍ ഫെമ നിയമം ലംഘിച്ചെന്ന് ആരോപണം ഉയര്‍...

പ്ര​ണ​യ നാ​യ​ക​ൻ ഇ​നി ഓ​ർ​മ: ന​ട​ൻ ര​വി കു​മാ​ർ അ​ന്ത​രി​ച്ചു

പ്ര​ണ​യ നാ​യ​ക​ൻ ഇ​നി ഓ​ർ​മ: ന​ട​ൻ ര​വി കു​മാ​ർ അ​ന്ത​രി​ച്ചു

ചെ​ന്നൈ: മ​ല​യാ​ള​ത്തി​ലെ മു​തി​ർ​ന്ന ച​ല​ച്ചി​ത്ര​ന​ട​ൻ ര​വി​കു​മാ​ർ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. നൂ​റി​ല​ധി​കം മ​ല​യാ​ള ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും നി​ര​വ​ധി ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും...

കാ​ര​ണ​വ​ർ വ​ധ​ക്കേ​സ്; ഷെ​റി​നെ മോ​ചി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു

കാ​ര​ണ​വ​ർ വ​ധ​ക്കേ​സ്; ഷെ​റി​നെ മോ​ചി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം : ഭാ​സ്ക​ര കാ​ര​ണ​വ​ർ വ​ധ​ക്കേ​സി​ൽ കോ​ട​തി ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ച ഷെ​റി​ന്‍റെ മോ​ച​ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ഷെ​റി​ൻ ക​ണ്ണൂ​ർ ജ​യി​ലി​ൽ...

ഒ​ടി​ടി പ്ലേ​റ്റ്ഫോ​മിലൂടെ പാ​ര​നോ​ർ​മ​ൽ പ്രൊ​ജ​ക്ട് എ​ത്തു​ന്നു

ഒ​ടി​ടി പ്ലേ​റ്റ്ഫോ​മിലൂടെ പാ​ര​നോ​ർ​മ​ൽ പ്രൊ​ജ​ക്ട് എ​ത്തു​ന്നു

ക്യാ​പ്റ്റ​രി​യ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ചാ​ക്കോ സ്ക​റി​യ നി​ർ​മി​ച്ചു എ​സ്.​എ​സ്. ജി​ഷ്ണു ദേ​വ് തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഇം​ഗ്ലീ​ഷ് ഹോ​റ​ർ ച​ല​ച്ചി​ത്ര​മാ​യ പാ​ര​നോ​ർ​മ​ൽ പ്രൊ​ജ​ക്റ്റ്‌ 14 ന്...

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തീര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്! ഈഡനില്‍ ജയം 80 റണ്‍സിന്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തീര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്! ഈഡനില്‍ ജയം 80 റണ്‍സിന്

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 80 റണ്‍സ് ജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ്...

ആര്യങ്കാവിൽ കെ എസ് ആർ ടി സി ബസ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി

ആര്യങ്കാവിൽ കെ എസ് ആർ ടി സി ബസ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി

കൊല്ലം: കൊല്ലം ആര്യങ്കാവിൽ കെ എസ് ആർ ടി സി ബസ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ യാത്രക്കാരനിൽ നിന്നും 2.19...

താം​ബ​രം-കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് നി​ർ​ത്തി​യേ​ക്കും ; യാത്രക്കാരുടെ പ്രതിഷേധം ശക്തം

താം​ബ​രം-കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് നി​ർ​ത്തി​യേ​ക്കും ; യാത്രക്കാരുടെ പ്രതിഷേധം ശക്തം

കൊ​ല്ലം: ചെ​ങ്കോ​ട്ട-കൊ​ല്ലം റൂ​ട്ടി​ൽ ക​ഴി​ഞ്ഞ 10 മാ​സ​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ചെ​ന്നൈ താം​ബ​രം-തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് (കൊ​ച്ചു​വേ​ളി) എ​സി എ​ക്‌​സ്പ്ര​സ് സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ചേ​ക്കും. സ​ര്‍​വീ​സ് വീ​ണ്ടും നീ​ട്ടി​ക്കൊ​ണ്ടു​ള്ള റെ​യി​ൽ​വേ...

വിൽപ്പനക്കായി ഏഴു കിലോ കഞ്ചാവ് കടത്തിയ  കേസിൽ  പ്രതികൾക്ക് 6 വർഷം കഠിന തടവും പിഴയും

വിൽപ്പനക്കായി ഏഴു കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 6 വർഷം കഠിന തടവും പിഴയും

ഇടുക്കി: ഏഴു കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ആറ് വർഷം കഠിന തടവും പിഴയും വിധിച്ചു. ഇടുക്കി കഞ്ഞിക്കുഴി വട്ടാൻപാറ പെരുങ്കുന്നത്ത് ബിനു കുമാർ (53),...

Page 31 of 651 1 30 31 32 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist