News Desk -01

News Desk -01

Kerala Dhwani, a registered malayalam magazine dedicated for providing both information and entertainment for people around the globe, especially Malayalees.

എംപുരാന്റെ വ്യാജ പ്രിന്റ് പകര്‍ത്തി നല്‍കി, യുവതി പിടിയിൽ

എംപുരാന്റെ വ്യാജ പ്രിന്റ് പകര്‍ത്തി നല്‍കി, യുവതി പിടിയിൽ

കണ്ണൂര്‍: എംപുരാന്റെ വ്യാജ പ്രിന്റ് പിടികൂടി. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ജനസേവനകേന്ദ്രത്തില്‍ നിന്നാണ് എംപുരാന്റെ വ്യാജ പ്രിന്റ് പിടികൂടിയത്.പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുകയായിരുന്നു. തംബുരു...

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; പിന്നീട് ക്വട്ടേഷൻ; ക്രി​മി​ന​ൽ കേ​സ് പ്ര​തി​യും യു​വ​തി​യും പോലീസ് പി​ടി​യി​ൽ

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; പിന്നീട് ക്വട്ടേഷൻ; ക്രി​മി​ന​ൽ കേ​സ് പ്ര​തി​യും യു​വ​തി​യും പോലീസ് പി​ടി​യി​ൽ

അ​മ്പ​ല​പ്പു​ഴ: തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​യ​ൽ​വാ​സി​യുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും ത​ർ​ക്ക​ത്തെത്തുട​ർ​ന്ന് ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ക​യും വീ​ടുകയറി ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞുവ​ന്നി​രു​ന്ന നി​ര​വ​ധി ക്രി​മി​ന​ൽ...

യുവാക്കൾ തമ്മിൽ സംഘർഷം, തടയാനെത്തിയ എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു

യുവാക്കൾ തമ്മിൽ സംഘർഷം, തടയാനെത്തിയ എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു

പാലക്കാട് : യുവാക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്‌നയിലാണ് സംഭവം.തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ...

ഗതാഗതം തടസ്സപ്പെടുത്തി, പൊതുസ്ഥലത്ത് വെച്ച് പടക്കം പൊട്ടിച്ച് യുവാക്കൾ, കേസ്

ഗതാഗതം തടസ്സപ്പെടുത്തി, പൊതുസ്ഥലത്ത് വെച്ച് പടക്കം പൊട്ടിച്ച് യുവാക്കൾ, കേസ്

കോഴിക്കോട്: കഴിഞ്ഞ ദിവസം നാദാപുരം കല്ലാച്ചിയില്‍ പൊതുസ്ഥലത്ത് വെച്ച് പടക്കം പൊട്ടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൊതുസ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന്...

ജൈ​വ​മാ​ലി​ന്യ​ത്തി​ല്‍​നി​ന്നു ബ​യോ​ഗ്യാ​സ് ഉ​ത്പാ​ദി​പ്പി​ച്ച് പ്ര​മാ​ടം നേ​താ​ജി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ

ജൈ​വ​മാ​ലി​ന്യ​ത്തി​ല്‍​നി​ന്നു ബ​യോ​ഗ്യാ​സ് ഉ​ത്പാ​ദി​പ്പി​ച്ച് പ്ര​മാ​ടം നേ​താ​ജി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ

പ​ത്ത​നം​തി​ട്ട: ജൈ​വ​മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ല്‍​ത്ത​ന്നെ സം​സ്‌​ക​രി​ക്കു​ക​യും അ​തി​നോ​ടൊ​പ്പം മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം കു​ട്ടി​ക​ളി​ല്‍ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​മാ​ടം നേ​താ​ജി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​ന​ല​ക്ഷ്യ​ത്തി​ലേ​ക്ക്....

‘എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ഒ​രു സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്കൂ​ടി മാ​തൃ​ക​യാ​കു​ന്ന രീ​തി​യി​ൽ ഉ​റ​ക്കെ പ്ര​ഖ്യാ​പി​ക്കേ​ണ്ട​താ​ണ്’: മു​ഖ്യമ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി ഹ​രീ​ഷ് പേ​ര​ടി

എ​ന്പു​രാ​ൻ വി​വാ​ദ​ത്തി​ൽ സി​നി​മ​യെ പി​ന്തു​ണ​ച്ചും വി​മ​ർ​ശി​ച്ചും നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഹ​രീ​ഷ് പേ​ര​ടി പ​ങ്കു​വ​ച്ച പോ​സ്റ്റാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. എ​ത്ര​യും വേ​ഗം...

കു​ടും​ബ ചി​ത്ര​വു​മാ​യി ആ​സി​ഫ് അ​ലി; ‘സ​ർ​ക്കീ​ട്ട്’ റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു

കു​ടും​ബ ചി​ത്ര​വു​മാ​യി ആ​സി​ഫ് അ​ലി; ‘സ​ർ​ക്കീ​ട്ട്’ റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി താ​മ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം സ​ർ​ക്കീ​ട്ടി​ന്‍റെ റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ലോ​ക​മെ​ന്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ ചി​ത്രം മെ​യ് 8നു ​എ​ത്തും. ദി​വ്യ പ്ര​ഭ​യാ​ണ് നാ​യി​ക....

നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണു, അച്ഛനും മകനും ദാരുണാന്ത്യം

നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണു, അച്ഛനും മകനും ദാരുണാന്ത്യം

മലപ്പുറം: സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ മാറാക്കരയിൽ ആണ് സംഭവം. മാറാക്കര സ്വദേശികളായ ഹുസൈൻ, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്. ഇരുവരും...

കാ​ൻ​സ​ർ ബാ​ധി​ച്ച് രോ​ഗ​ത്തോ​ട് പൊ​രു​തു​ന്ന റോ​ബ​ന്‍റെ വീ​ടി​ന്‍റെ ആ​ധാ​രം വീ​ണ്ടെ​ടു​ത്തു ന​ൽ​കി നി​ല​പാ​ട് ക​ലാ സാം​സ്കാ​രി​ക​വേ​ദി

കാ​ൻ​സ​ർ ബാ​ധി​ച്ച് രോ​ഗ​ത്തോ​ട് പൊ​രു​തു​ന്ന റോ​ബ​ന്‍റെ വീ​ടി​ന്‍റെ ആ​ധാ​രം വീ​ണ്ടെ​ടു​ത്തു ന​ൽ​കി നി​ല​പാ​ട് ക​ലാ സാം​സ്കാ​രി​ക​വേ​ദി

അ​രി​മ്പൂ​ർ: ബ്രെ​യി​ൻട്യൂ​മ​ർ ബാ​ധി​ച്ച് ജീ​വി​ത​ത്തോ​ട് മ​ല്ല​ടി​ക്കു​ന്ന എ​ഴു​ത്തു​കാ​ര​നും നാ​ട​ക ന​ട​നു​മാ​യ അ​രി​മ്പൂ​ർ കൈ​പ്പി​ള്ളി സ്വ​ദേ​ശി ചാ​ലി​ശേ​രി വീ​ട്ടി​ൽ റോ​ബ​ന്‍റെ ജ​പ്തി ഭീ​ഷ​ണി​യി​ലാ​യ വീ​ടി​ന്‍റെ ആ​ധാ​രം ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി...

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടും, തീരുമാനം വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത്

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടും, തീരുമാനം വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത്

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സമയം നീട്ടുന്നു. വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്താണ് തീരുമാനം. ഭക്തര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം ഒരു...

Page 34 of 651 1 33 34 35 651

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist