ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. കൂട്ടിലങ്ങാടി കൊളപ്പറമ്പ് കൊഴിഞ്ഞിൽ സ്വദേശി യൂസഫ് ആണ് മരിച്ചത്.
കടമേരി റഹ്മാനിയ അറബിക് കോളേജിൽ 17 വർഷമായി അധ്യാപകനാണ്. ഉംറ നിർവഹിക്കാനായി സ്വകാര്യ ഗ്രൂപ്പിൽ എത്തിയതായിരുന്നു.
ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ജിദ്ദയിലെ റുവൈസിൽ ഖബറടക്കി










Manna Matrimony.Com
Thalikettu.Com







