• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Wednesday, February 25, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News Specials

തന്റെ മകന്റെ ജീവിക്കുന്ന കൈകളുമായി ഒരു യുവാവ് പിറന്നാൾ കേക്കു മുറിച്ചുനൽകിയപ്പോൾ ദുഃഖം കടിച്ചമർത്തി കൈകളിൽ മുത്തം നൽകി സാജൻ; മകന്റെ ഇരുപത്തിയേഴാം പിറന്നാളിനു മുറിച്ച ആ കേക്ക് കോട്ടയം വടവാതൂർ സ്വദേശിയായ സാജനും കുടുംബത്തിനും നൽകിയത് ഓർമകളുടെ ഇരട്ടി മധുരം; ആ കഥ ഇങ്ങനെ

News Desk -01 by News Desk -01
July 18, 2023
തന്റെ മകന്റെ ജീവിക്കുന്ന കൈകളുമായി ഒരു യുവാവ് പിറന്നാൾ കേക്കു മുറിച്ചുനൽകിയപ്പോൾ ദുഃഖം കടിച്ചമർത്തി കൈകളിൽ മുത്തം നൽകി സാജൻ; മകന്റെ ഇരുപത്തിയേഴാം പിറന്നാളിനു മുറിച്ച ആ കേക്ക് കോട്ടയം വടവാതൂർ സ്വദേശിയായ സാജനും കുടുംബത്തിനും നൽകിയത് ഓർമകളുടെ ഇരട്ടി മധുരം; ആ കഥ ഇങ്ങനെ

കോട്ടയം: മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവാതൂർ കളത്തിൽപ്പടി ചിറത്തിലത്ത് ഏദൻസിൽ നേവിസിന്റെ അവയവങ്ങൾ ഏതാനും പേർക്ക് പുതുജീവൻ പകർന്നിട്ട് രണ്ടു വർഷം അടുക്കുന്നു. ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു കളത്തിൽപടി വടവാതൂർ സ്വദേശിയായ നേവിസ്.

2021 സെപ്റ്റംബർ 16നാണ് നേവിസിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തിയ ആ സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് നേവിസ് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ നേവിസ് അബോധാവസ്ഥയില്‍ കിടന്നിരുന്നു. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു.
ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.

ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.

എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് എത്തുന്നതിനു വൻ സംരക്ഷണം ഒരുക്കിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. അവയവ ദാനത്തിലൂടെ നേവിസ് 7 പേർക്കു ജീവൻ പകർന്നു.

നേവിസന്റെ ഇരുപത്തിയേഴാം പിറന്നാൾ ആയിരുന്നു ഇന്നലെ. ഈ പിറന്നാളിനോടനുബന്ധിച്ച് നേവിസിന്റെ ഓർമകളുമായി അവയവങ്ങൾ ലഭിച്ചവർ കൊച്ചി അമൃത ആശുപത്രിയിൽ ഒത്തു കൂടി. ഇവരിൽ കൈകൾ മാറ്റിവച്ച കർണാടക ബെള്ളാരി സ്വദേശി ബസവന ഗൗഡ, ഹൃദയം മാറ്റിവച്ച കണ്ണൂർ സ്വദേശി കെ. പ്രേംചന്ദ്, കരൾ മാറ്റിവച്ച നിലമ്പൂർ സ്വദേശി വിനോദ്, വൃക്ക മാറ്റിവച്ച തൃശൂർ സ്വദേശി ബെന്നി, നേത്രപടലം മാറ്റിവച്ച കോട്ടയം സ്വദേശി ലീലാമ്മ എന്നിവരുമുണ്ടായിരുന്നു

കർണാടക സ്വദേശി ബസവന ഗൗഡ തന്റെ മകന്റെ കൈകളുമായി പിറന്നാൾ കേക്കു മുറിച്ചുനൽകുമ്പോൾ മകൻ നഷ്ടമായതിന്റെ ദുഃഖം കടിച്ചമർത്തി ബസവന ഗൗഡയുടെ കൈയിൽ സാജൻ ഉമ്മ വയ്ക്കുകയാണുണ്ടായത്. സാജനെ സംബന്ധിച്ചു ആ കേക്കിന്റെ കഷ്ണത്തിനു ഓർമകളുടെ ഇരട്ടി മധുരമായിരുന്നു. മകന്റെ കൈകൾ മറ്റൊരാളിൽ ജീവന്റെ തുടിപ്പോടെ കണ്ടപ്പോൾ സാജന്റെ കണ്ണുകൾ നിറഞ്ഞതു കൂടി നിന്നവരെ നൊമ്പരപ്പെടുത്തി. നേവിസിന്റെ 27 ാം പിറന്നാളിനാണ് കൊച്ചി അമൃത ആശുപത്രിയിൽ ബസവന ഗൗഡ കേക്കുമുറിച്ചത്.

നേവിസിന്റെ കൈകൾ കൊണ്ടു ബസവന ഗൗഡ മുറിച്ച കേക്ക്, നേവിസ് ജീവൻ പകുത്തു നൽകിയവർ ഒരുമിച്ച് പങ്കിട്ടു. നേവിസിന്റെ പിതാവ് സാജൻ മാത്യുവും മാതാവ് ഷെറിൻ ആനിയും സഹോദരങ്ങളും സന്തോഷക്കണ്ണീരിന്‌ സാക്ഷിയായി.

Tags: Kalathilpadikottayamnevis sajan mathewvadavathoor
Share16964SendTweet10603Share2969Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

‘ആ തീരുമാനം അവരുടെ മഹത്വത്തെ അടയാളപ്പെടുത്തുന്നു, ആലിൻ എന്നെന്നും ഓർമിക്കപ്പെടും’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
Latest News

‘ആ തീരുമാനം അവരുടെ മഹത്വത്തെ അടയാളപ്പെടുത്തുന്നു, ആലിൻ എന്നെന്നും ഓർമിക്കപ്പെടും’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍
Latest News

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’,   സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്
Featured News

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം, പ്രണയിച്ചവരെ ഒന്നിപ്പിച്ച സെന്റ് വാലന്റൈന്‍; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം
Latest News

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം, പ്രണയിച്ചവരെ ഒന്നിപ്പിച്ച സെന്റ് വാലന്റൈന്‍; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

സഞ്ചാരം തുടങ്ങാൻ കാരണക്കാരൻ മമ്മൂക്കയാണ്’; വെളിപ്പെടുത്തി സന്തോഷ് ജോർജ് കുളങ്ങര
Latest News

സഞ്ചാരം തുടങ്ങാൻ കാരണക്കാരൻ മമ്മൂക്കയാണ്’; വെളിപ്പെടുത്തി സന്തോഷ് ജോർജ് കുളങ്ങര

കാറിന്റേത് 8500ല്‍ നിന്ന് 4750 രൂപ; വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഫീസ് ഇളവ് പ്രാബല്യത്തില്‍
Latest News

കാറിന്റേത് 8500ല്‍ നിന്ന് 4750 രൂപ; വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഫീസ് ഇളവ് പ്രാബല്യത്തില്‍

Search News

No Result
View All Result

Latest News

  • നാൽപത് ദിവസത്തോളം തന്ത്രിയെ ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്ക്?’; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • സർവേ നടത്തുന്നതിൽ എന്താണ് തെറ്റ്’; സർക്കാരിന് ആശ്വാസം; നവകേരള സർവേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രോഗിയുമായി പോയ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
  • അതിവേഗ പാതയ്ക്ക് പുതിയ ഡിസൈന്‍; ചെലവ് 23,500 കോടി കുറയും; സാധാരണക്കാരന് താങ്ങാവുന്ന ടിക്കറ്റ് നിരക്കെന്ന് ഇ ശ്രീധരന്‍
  • ഡി എ സന്ദേശ വിവാദം’; ഇനി സന്ദേശം അയക്കരുതെന്ന് കേരള ഹൈക്കോടതി, സര്‍ക്കാരിന് തിരിച്ചടി
  • തോക്ക് ചൂണ്ടി വധുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ട്വിസ്റ്റ്; പദ്ധതി യുവതിയുടെ സമ്മതത്തോടെ
  • വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നീട്ടി; താക്കോൽ കൈമാറ്റം മാർച്ച് ഒന്നിന്
  • സ്വർണവില ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് നിർമല സീതാരാമൻ; വില കൂടാനുള്ള കാരണങ്ങൾ ഇതൊക്കെ എന്ന് മന്ത്രി
  • വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെ ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി
  • മുൻ കേന്ദ്രമന്ത്രിയും മുതിർന്ന തൃണമൂൽ നേതാവുമായ മുകുൾ റോയ് അന്തരിച്ചു

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist