• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Sunday, June 28, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

    പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

    ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

    ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

    ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

    ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

    രഞ്ജിത് കുറ്റക്കാരന്‍, തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

    രഞ്ജിത് കുറ്റക്കാരന്‍, തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Sports

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യില്‍ മാത്രം സഞ്ജുവിന് അവസരം; കിഷന്‍ ട്വന്റി-20, ഏകദിന ടീമില്‍

News Desk -01 by News Desk -01
July 1, 2022
ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യില്‍ മാത്രം സഞ്ജുവിന് അവസരം; കിഷന്‍ ട്വന്റി-20, ഏകദിന ടീമില്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍. അവസാനത്തെ രണ്ട് ട്വന്റി-20കളില്‍ താരത്തിന് ഇടം ലഭിച്ചില്ല. അതേസമയം, അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഒരു സെഞ്ചുറി അടക്കം ഏറ്റവുമധികം റണ്‍സ് നേടിയ ദീപക് ഹൂഡ മൂന്ന് ട്വന്റി-20കള്‍ക്കുള്ള ടീമിലും ഉള്‍പ്പെട്ടു. അയര്‍ലന്‍ഡിനെതിരായ അവസാന ട്വന്റി-20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സഞ്ജു പരമ്പരയില്‍ തുടരുമെന്ന് കരുതപ്പെട്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയാസ് അയ്യര്‍ സഞ്ജുവിനു പകരം ടീമില്‍ ഇടം നേടി.

ഇഷാന്‍ കിഷന്‍ മൂന്ന് ട്വന്റി-20കള്‍ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരെ ടീമില്‍ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ കഴിയാതെ പോയ അര്‍ഷ്ദീപ് സിംഗ് ആദ്യ ട്വന്റി-20യിലും ഏകദിന ടീമിലും ഇടംപിടിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ അവസാന ഏകദിനം കളിച്ച ഹാര്‍ദിക് ടീമില്‍ തിരികെയെത്തി. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പുറത്തിരുന്ന ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടീമില്‍ തിരികെ വന്നു. ശിഖര്‍ ധവാന്‍ ഏകദിന ടീമിലുണ്ട്.

ആദ്യ ടി-20യ്ക്കുള്ള ടീം: Rohit Sharma (c), Ishan Kishan, Ruturaj Gaekwad, Sanju Samosn, Suryakumar Yadav, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Yuzvendra Chahal, Axar Patel, Ravi Bishnoi, Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

India’s squad for 2nd and 3rd T20I: Rohit Sharma (c), Ishan Kishan, Virat Kohli, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik (wk), Rishabh Pant (wk), Hardik Pandya, Ravindra Jadeja, Yuzvendra Chahal, Axar Patel, Ravi Bishnoi, Jasprit Bumrah, Bhuvneshwar Kumar, Avesh Khan, Harshal Patel, Umran Malik

ഏകദിന ടീം: Rohit Sharma (c), Shikhar Dhawan, Ishan Kishan, Virat Kohli, Suryakumar Yadav, Shreyas Iyer, Rishabh Pant (wk), Hardik Pandya, Ravindra Jadeja, Shardul Thakur, Yuzvendra Chahal, Axar Patel, J Bumrah, Prasidh Krishna, Mohd Shami, Mohd Siraj, Arshdeep Singh

Tags: sanju samson
Share16962SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ഫിഫ ലോകകപ്പ്; ജർമനിക്കെതിരെ ഇക്വഡോറിന് ജയം
Sports

ഫിഫ ലോകകപ്പ്; ജർമനിക്കെതിരെ ഇക്വഡോറിന് ജയം

പറന്നുയർന്ന് കാനറികൾ; ഗ്രൂപ്പ് സി ജേതാക്കളായി നോക്കൗട്ടിൽ
Sports

പറന്നുയർന്ന് കാനറികൾ; ഗ്രൂപ്പ് സി ജേതാക്കളായി നോക്കൗട്ടിൽ

ഗോളടി വീരനായി മെസി; ഓസ്ട്രിയയെ തകർത്ത് അർജന്റീന
Sports

ഗോളടി വീരനായി മെസി; ഓസ്ട്രിയയെ തകർത്ത് അർജന്റീന

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം
Sports

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി
Sports

ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

സമാധാനത്തിനായി ഇനി പന്ത് തട്ടാം: സമാധാന കരാറിൽ ധാരണയായ ഘട്ടത്തിൽ അമേരിക്കയിലെത്തി ഇറാനിയൻ ഫുട്ബോൾ ടീം
International

സമാധാനത്തിനായി ഇനി പന്ത് തട്ടാം: സമാധാന കരാറിൽ ധാരണയായ ഘട്ടത്തിൽ അമേരിക്കയിലെത്തി ഇറാനിയൻ ഫുട്ബോൾ ടീം

Search News

No Result
View All Result

Latest News

  • ആറളം ഫാമില്‍ കാട്ടാന ആക്രമണം: ആര്‍ആര്‍ടി സംഘത്തിന്റെ ജീപ്പ് തലകീഴായി മറിച്ചിട്ടു
  • ഇന്ത്യാ സന്ദർശത്തിന് ഡോണൾഡ് ട്രംപ്; 2027 ആദ്യം എത്തുമെന്ന സൂചന
  • പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
  • നാല് ജില്ലകളില്‍ ഡിഎംഒമാരില്ല; ആരോഗ്യ വകുപ്പില്‍ വീതംവെപ്പെന്ന് പ്രതിപക്ഷം, നിയമനം ഉടനെന്ന് സര്‍ക്കാര്‍
  • ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതി മരിച്ച നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം
  • വായനാദിനത്തോടനുബന്ധിച്ച്  പുസ്തകവിതരണം സംഘടിപ്പിച്ചു ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി
  • കേരള എന്‍ട്രന്‍സ് ഫലം നാളെ പ്രഖ്യാപിക്കും
  • ഒമാന്‍ തീരത്തെ കപ്പലിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; ആക്രമിച്ചത് ഇറാനെന്ന് യുഎസ് ഉദ്യോഗസ്ഥര്‍
  • തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം: വി വി രാജേഷും ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍, കേസെടുത്തു
  • ഫിഫ ലോകകപ്പ്; ജർമനിക്കെതിരെ ഇക്വഡോറിന് ജയം

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist