തെലുങ്ക് സിനിമ ശ്യാം സിങ് റോയിയുടെ ട്രെയിലർ ലോഞ്ചിൽ സാരിയിൽ തിളങ്ങി താരസുന്ദരി സായ് പല്ലവി. ഫ്ലോറൽ ഡിസൈനുകളുള്ള പിങ്ക് പട്ടു സാരിയാണ് താരം ധരിച്ചത്.
സ്ലീവ‌്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. മനോഹരമായ ജുംക ആക്സസറൈസ് ചെയ്തിരുന്നു.
View this post on Instagram
പിങ്ക് ലിപ്സ്റ്റിക്കും റോസ് ബ്ലഷ് കവിളുകളും സാരിക്ക് അനുയോജ്യമായിരുന്നു. ലോ ബൺ ഹെയർ സ്റ്റൈലാണ് ചെയ്തിരുന്നത്.










Manna Matrimony.Com
Thalikettu.Com







