പത്തനംതിട്ട∙ കോവിഡ് 19 ബാധിച്ച് പത്തനംതിട്ട നാരങ്ങാനം സ്വദേശി ന്യൂജഴ്‌സിയിൽ മരിച്ചു. നാരങ്ങാനം സ്വദേശി സൂസമ്മ മാത്യൂസാണ് (73) മരിച്ചത്. ന്യൂജഴ്‌സിയിൽ ചികിത്സയിലായിരുന്നു.