• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Sunday, June 7, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

    നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

    അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; യുവതിയുടെ തൊഴില്‍ പീഡന പരാതി പരിഗണിച്ചേക്കും

    അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; യുവതിയുടെ തൊഴില്‍ പീഡന പരാതി പരിഗണിച്ചേക്കും

    എന്റെ നമ്പര്‍ ചോദിച്ച് രണ്ട് കൊല്ലം നടന്നിട്ടും ആരും കൊടുത്തില്ല’; തകര്‍ക്കാനും ഉയര്‍ത്താനും പിആര്‍ മതിയെന്ന് ഷെയ്ന്‍ നിഗം

    എന്റെ നമ്പര്‍ ചോദിച്ച് രണ്ട് കൊല്ലം നടന്നിട്ടും ആരും കൊടുത്തില്ല’; തകര്‍ക്കാനും ഉയര്‍ത്താനും പിആര്‍ മതിയെന്ന് ഷെയ്ന്‍ നിഗം

    മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

    മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Uncategorized

ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി ഇന്‍ഡസ്ട്രിയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഒയാസിസ് ഫെര്‍ട്ടിലിറ്റി

News Desk -01 by News Desk -01
September 16, 2021
ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി ഇന്‍ഡസ്ട്രിയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഒയാസിസ് ഫെര്‍ട്ടിലിറ്റി

വന്ധ്യതാ ചികിത്സാ രംഗത്ത് ഏറ്റവും ആധുനികമായ സേവനങ്ങള്‍ നല്‍കുന്ന സമഗ്ര ആരോഗ്യസേവനദാതാക്കളായ ഒയാസിസ് ഫെര്‍ട്ടിലിറ്റി ഈ വര്‍ഷം ലക്ഷ്യമിടുന്നക് ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി ഇന്‍ഡസ്ട്രിയിലെ ഒന്നാം സ്ഥാനം. ഇന്‍ഡസ്ട്രി വളര്‍ച്ച നിരക്ക് 25 ശതമാനം മാത്രമായിരിക്കെ നടപ്പു വര്‍ഷം 40 ശതമാനത്തിലധികം വര്‍ഷാവര്‍ഷ വളര്‍ച്ചയാണ് കമ്പനി നേടിയതെന്നതാണ് ശ്രദ്ധേയമായ കാര്യം. കമ്പനിയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഈ വര്‍ഷം 11 പുതിയ സെന്ററുകള്‍ തുടങ്ങി, 2024 ഓടെ രാജ്യത്തെമ്പാടുമായി സെന്റുറുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിച്ച് 50 ലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഹെല്‍ത്ത് കെയര്‍മേഖലയിലെ അതികായനായ കിരണ്‍ ഖഡേല, വന്ധ്യതാ ചികിത്സയിലെ വിദഗ്ധയായ ദുര്‍ഗ റാവു എന്നിവര്‍ രൂപം കൊടുത്ത ഒയാസിസ് ഫെര്‍ട്ടിലിറ്റി ഇന്ന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ ബ്രാന്‍ഡുകളിലൊന്നാണ്. മികച്ച നേതൃനിരയ്‌ക്കൊപ്പം വിദഗ്ധരായ മെഡിക്കല്‍ ടീമും ലോകോത്തര നിലവാരത്തിലുള്ള ക്ലിനിക്കല്‍ സ്റ്റാഫും ഒയാസിസിനെ ഐവിഎഫ്ടി ട്രീറ്റ്‌മെന്റില്‍ അന്താരാഷ്ടട്ര തലത്തില്‍ തന്നെ മികച്ച വിജയ നിരക്കുള്ള സ്ഥാപനമാക്കി മാറ്റുന്നു. പുരുഷ വന്ധ്യത, സെക്കന്‍ഡറി ഇന്‍ഫെര്‍ട്ടിലിറ്റി തുടങ്ങിയ അധികം ശ്രദ്ധ നേടിയിട്ടില്ലാത്ത മേഖലകളിലും മികച്ച സേവനങ്ങള്‍ നല്‍കാന്‍ പര്യാപ്തമായ, സുസജ്ജമായ സെന്ററുകളാണ് ഒയാസിസിനുള്ളത്. കോവിഡ് വെല്ലുവിളിയുയര്‍ത്തിയ 18 മാസക്കാലയളവിലും കമ്പനി പാലിച്ച സേഫ്റ്റി പ്രോട്ടോക്കോളുകളും സാനിറ്റൈസേഷന്‍ ശ്രമങ്ങളുമാണ് മാതാപിതാക്കളാകുക എന്ന ദമ്പതികളുടെ സ്വപ്‌നത്തിന് മികച്ച ബ്രാന്‍ഡായി ഒയാസിസിനെ മാറ്റിയത്.

പാരന്റ് ഹുഡ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി ഇവിടെയെത്തുന്ന ഓരോ ദമ്പതിമാരെയും വളരെ അനുകമ്പനിയോടെ കണ്ട് അവര്‍ക്ക് താങ്ങാനാകുന്ന ചിലവില്‍ ഏറ്റവും മികച്ച ചികിത്സകളാണ് ഒയാസിസ് ഫെര്‍ട്ടിലിറ്റി നല്‍കുന്നതെന്ന് സഹസ്ഥാപകനും മാനേദിംഗ് ഡയറക്ടറുമായ കിരണ്‍ ഖഡേല പറഞ്ഞു. ” ഇന്ത്യയിലെ ഐവിഎഫ്് മാര്‍ക്കറ്റ് അതിവേഗം വളരുമ്പോള്‍, ക്ലിനിക്കല്‍ പ്രോട്ടോക്കോളുകളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, ഘടനാപരമായ കാര്യങ്ങള്‍, ധാര്‍മ്മികമായ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ പരിഹരിക്കപ്പെടേണ്ടതുണ്ട്.

ഓരോരുത്തര്‍ക്കും വ്യക്തിഗത ശ്രദ്ധ നല്‍കുന്ന സുതാര്യമായ ഞങ്ങളുടെ ശൈലി, ടെക്‌നോളജിയുടെ സഹായത്താല്‍ രോഗികളുമായുള്ള കാര്യക്ഷമമായ ആശയവിനിമയം എന്നിവയൊക്കെ രോഗികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് പോലും രണ്ട് മടങ്ങ് വളര്‍ച്ച നോടാനും ഞങ്ങളെ സഹായിച്ചു. വളരെ അംബീഷ്യസ് ആയ പദ്ധതികളാണ് ഞങ്ങള്‍ക്കുള്ളത്. ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന വിപണിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വിലുലീകരണ പ്രവര്‍ത്തനങ്ങളിലൂടെ, ഇനിയും വലിയൊരു വിഭാഗം ജനങ്ങളിലേക്ക് ഞങ്ങളുടെ സേവനം എത്തിക്കാനും അതുവഴി ‘കുടുംബം’ എന്ന അത്ഭുതകരമായ ബന്ധം അനുഭവിക്കാന്‍ ദമ്പതികളുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദ്യ പഠനങ്ങളിലെ താരതമ്യേന യുവ ശാഖയാണെങ്കിലും, ഗര്‍ഭം ധരിക്കാനുള്ള അസിസ്റ്റഡ് റിപ്രൊഡ്ക്ട റിപ്രൊഡക്ഷന്റ് ട്രീറ്റ്‌മെന്റ്(ART) ലോകമെമ്പാടും, പ്രത്യേകിച്ച് നഗരവാസികള്‍ക്കിടയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. മാറുന്ന ജീവിതരീതികള്‍, സമ്മര്‍ദ്ദം, മറ്റ് തകരാറുകള്‍ എന്നിവയാണ് ഇതിന് കാരണം. ഈ മേഖലയെ കുറിച്ചുള്ള വര്‍ധിച്ച അവബോധവും സാങ്കേതിക പുരോഗതിയുടെ സഹായവും മൂലം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഈ മേഖല 20 ശതമാനത്തിലധികം സിഎജിആര്‍ വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന്, ഒയാസിസ് ഫെര്‍ട്ടില്‍റ്റി വളരെ കാര്യക്ഷമവും എവിഡന്‍സ് ബേസ്ഡും ആയിട്ടുള്ള ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒയാസിസ് ആരോഗ്യ ശൃംഖല വഴി ഇതിനകം തന്നെ 15000 ത്തിലധികം ഐയുഐ(ഇന്‍ട്ര യൂടെറിന്‍ ഇന്‍സെമിനേഷന്‍),10000 ത്തിലധികം ഐവിഎഫ്(ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍) പുരുഷ വന്ധ്യതയ്ക്കായുള്ള 100 മൈക്രോ TESEs എന്നിവ നടത്തിക്കൊണ്ട് 35000 ത്തിലധികം സന്തുഷ്ട കുടുംബങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഒയാസിസ് ഫെര്‍ട്ടിലിറ്റി ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍, മഹാരാഷ്ട്രയിലെ പൂനെ-ഖരാടി, ഹൈദരാബാദിലെ കോംപള്ളി, ബെഗുംപെട്ട് എന്നിവിടങ്ങളിലായി 5 പുതിയ സെന്ററുകള്‍ തുറന്നു. ഇതോടെ ഏഴ് സംസ്ഥാനങ്ങളിലായി മൊത്തം 17 സെന്ററുകളായി. വളരെ പ്രൊഫഷണലായി നിയന്ത്രണം നടത്തി വരുന്ന ഒയാസിസ് ഫെര്‍ട്ടിലിറ്റിക്ക് കൃത്യമായ ട്രാക്ക് റെക്കോര്‍ഡും മികച്ചൊരു ബിസനസ് മോഡലുമുണ്ട്. കൂടാതെ ഇന്ത്യയിലെ ടയര്‍ 2 പട്ടണങ്ങളില്‍ വിജയം കൈവരിക്കുകയും ചെയ്തു.

2016 ല്‍ ഇന്ത്യ ലൈഫ് സയന്‍സസ് ഫണ്ട് II ല്‍ നിന്ന് ഒയാസിസ് ഫെര്‍ട്ടിലറ്റിക്ക് വളര്‍ച്ചാ മൂലധനം ലഭിച്ചിട്ടുണ്ട്. പ്രമുഖ ആരോഗ്യ പരിപാലന, ലൈഫ് സയന്‍സ് കേന്ദ്രീകരിച്ചുള്ള ഫണ്ടാണ്. ഇന്ത്യയിലെ ഒരു IVF ശൃംഖലയ്ക്ക് ലഭിക്കുന്ന ആദ്യത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപമാണിത്.

Share16962SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

വിനോദയാത്രയ്ക്കായി പോയി, തീരാദുഃഖമായി മടക്കം; വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
Featured News

വിനോദയാത്രയ്ക്കായി പോയി, തീരാദുഃഖമായി മടക്കം; വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു

ഐസിയു പ്രവര്‍ത്തിക്കുന്നത് തുണി കെട്ടി മറച്ച്; നാണക്കേടായി താത്കാലിക സംവിധാനം’; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര പ്രതിസന്ധി
Kerala

ഐസിയു പ്രവര്‍ത്തിക്കുന്നത് തുണി കെട്ടി മറച്ച്; നാണക്കേടായി താത്കാലിക സംവിധാനം’; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര പ്രതിസന്ധി

ക്ഷേമ പെൻഷൻ 3500രൂപ വാഗ്ദാനം,KSRTCയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര?;LDF പ്രകടനപത്രികയ്ക്ക് ഇന്ന് അന്തിമ രൂപം നൽകും
Kerala

ക്ഷേമ പെൻഷൻ 3500രൂപ വാഗ്ദാനം,KSRTCയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര?;LDF പ്രകടനപത്രികയ്ക്ക് ഇന്ന് അന്തിമ രൂപം നൽകും

മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പ്പന്നം ‘ന്യൂട്രിലെവല്‍’ വിപണിയില്‍; മൂന്ന് പുതിയ പ്രൊഡക്ടുകള്‍ പുറത്തിറക്കി
Business

മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പ്പന്നം ‘ന്യൂട്രിലെവല്‍’ വിപണിയില്‍; മൂന്ന് പുതിയ പ്രൊഡക്ടുകള്‍ പുറത്തിറക്കി

Uncategorized

രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ്: പരാതിക്കാരി വിദേശത്ത്, മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിലൂടെ

പുള്ളിക്കാരന് പുള്ളിക്കാരൻ്റെ പൊളിറ്റിക്കൽ ഫ്യൂച്ചർ’; ഗർഭഛിദ്രത്തിന് ഇരയായതിൻ്റെ ദുരനുഭവം പങ്കുവെച്ച് യുവതി
Kerala

പുള്ളിക്കാരന് പുള്ളിക്കാരൻ്റെ പൊളിറ്റിക്കൽ ഫ്യൂച്ചർ’; ഗർഭഛിദ്രത്തിന് ഇരയായതിൻ്റെ ദുരനുഭവം പങ്കുവെച്ച് യുവതി

Search News

No Result
View All Result

Latest News

  • മലപ്പുറത്ത് വാഹനാപകടം: തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
  • ‘NCERT പാഠപുസ്തകങ്ങൾ നിർബന്ധമല്ല, SCERT ആയാലും മതി’;PM ശ്രീയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
  • കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് സണ്ണി ജോസഫ്; ആവശ്യം ഹൈക്കമാൻഡിനെ അറിയിച്ചു
  • ആനയുടെ ചവിട്ടേറ്റു; കുടകില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം
  • കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ CPIMന് തിരിച്ചടി; പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്ന് PLMA കോടതി
  • ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; വിലങ്ങാട് മേഖലയിലെ ജനങ്ങളെ ഉടൻ മാറ്റി താമസിപ്പിക്കണമെന്ന് കളക്ടർ
  • കോക്രോച്ച് ജനതാ പാർട്ടി ഇന്ന് തെരുവിലേയ്ക്ക്
  • അടിമുടി മാറാൻ ആരോഗ്യവകുപ്പ്; സമഗ്ര വികസനം ലക്ഷ്യമിട്ട് കായകൽപ്പം,K മുരളീധരന്റെ നേതൃത്വത്തിൽ ജനസമ്പ‍ർക്കപരിപാടി
  • വിനോദിനിയുടെ ആരോപണം ആരെ കുറിച്ചാണെന്ന് അറിയില്ല, കോടിയേരിയുടെ കുടുംബം സിപിഐഎമ്മിന്റെ ഭാഗം: ടി പി രാമകൃഷ്ണന്‍
  • മന്ത്രിസഭ രൂപീകരിച്ച് ഡികെ സർക്കാർ; ശിവകുമാറിന് ധനകാര്യം, പ്രിയങ്ക് ഖാർ​ഗെ ആഭ്യന്തര മന്ത്രി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist