ADVERTISEMENT

Tag: ukraine

റഷ്യന്‍ സേന ഹര്‍കീവില്‍; ചെറുത്തു നില്‍പ് ശക്തം, ജനം നിര്‍ഭയരായി രാജ്യത്തെ കാക്കുന്നുവെന്ന് യുക്രെയ്ന്‍

  റഷ്യന്‍ സേനയ്‌ക്കെതിരെ യുക്രെയ്ന്‍ ജനതയുടെ ചെറുത്തു നില്‍പ് ശക്തമെന്ന് പ്രതിരോധമന്ത്രി. രണ്ട് മണിക്കൂര്‍ കൊണ്ട് കീവ് പിടിക്കുമെന്ന് പറഞ്ഞവര്‍ എവിടെ?. ജനം നിര്‍ഭയരായി രാജ്യത്തെ കാക്കുന്നുവെന്ന് ...

Read moreDetails

ഉക്രൈൻ ചെറുത്തുനിൽപ്പ് ശക്തം; സെലിൻസ്കിയുടെ ധീരതയുടെ മുൻപിൽ റഷ്യ അടിയറവ് പറഞ്ഞേക്കും ; അവസാനം ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റഷ്യ; ലോകരാജ്യങ്ങൾ റഷ്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ തുടങ്ങിയതോടെ റഷ്യയുടെ ഭാവി അനിശ്ചിതത്വത്തിൽ

മോസ്കോ: യുക്രെയ്നുമായി ചർച്ച നടത്താൻ തയാറെന്ന് അറിയിച്ച് റഷ്യ. യുക്രെയ്ന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യൻ വാർ‌ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബെലാറൂസിൽവച്ചു ചർച്ച നടത്താമെന്നാണു റഷ്യയുടെ ...

Read moreDetails

‘പുറത്ത് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ’; ഹോസ്റ്റലിന് സമീപം സ്ഫോടനം നടക്കുന്നു, എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്ന് കീവിലെ വിദ്യാര്‍ത്ഥികള്‍

  രണ്ട് ദിവസമായി തങ്ങള്‍ താമസിക്കുന്നത് ബങ്കറിലാണെന്ന് കീവില്‍ കുടങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍. ഹോസ്റ്റലിന് സമീപം സ്ഫോടനം നടക്കുന്നുവെന്നും ഭക്ഷണത്തിന് ക്ഷാമം നേരിടുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ ...

Read moreDetails

എല്ലാവരെയും തിരികെ എത്തിക്കും; ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്രം

  യുക്രെയ്‌നില്‍ നിന്നുള്ള രണ്ടാം സംഘവും ഇന്ത്യയിലെത്തി. 31 മലയാളികളടക്കം 251 പേരുടെ സംഘമാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. നാട്ടില്‍ സുരക്ഷിതമായി ...

Read moreDetails

ആക്രമണം കടുപ്പിച്ച് റഷ്യ; ചെറുത്തു നില്‍പ് ശക്തമെന്ന് യുക്രെയ്ന്‍: പോരാട്ടം രൂക്ഷം

  യുക്രെയ്‌നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് ചെചന്‍ സൈന്യവും ആക്രമണം ശക്തമാക്കി. യുക്രൈന്‍ തലസ്ഥാനമായ കീവിലും, ഖാര്‍ക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. ...

Read moreDetails

യുക്രൈനില്‍ നിന്നുള്ള ആദ്യഘട്ട രക്ഷാദൗത്യം വിജയകരം; 31 മലയാളികള്‍ ഉള്‍പ്പെടെ 219 ഇന്ത്യക്കാരുമായി ആദ്യ വിമാനം മുംബൈയിലെത്തിയതായി ഡല്‍ഹിയിലെ കേരള പ്രതിനിധി

  യുക്രൈനില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യഘട്ട രക്ഷാദൗത്യം വിജയകരമെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. അവശേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുക്രൈനില്‍ നിന്ന് ഹംഗറിയിലൂടെ ഇന്ത്യയിലെത്താന്‍ സൗകര്യമൊരുക്കുമെന്ന് ...

Read moreDetails

ഒറ്റപ്പെട്ട് യുക്രൈന്‍; യുക്രൈനെ സൈനികമായി സഹായിക്കാന്‍ കഴിയില്ലെന്ന് നാറ്റോ

  സൈനിക നടപടിക്ക് ഇല്ലെന്നും സൈന്യത്തെ അയയ്ക്കില്ലെന്നും നാറ്റോ. സഖ്യകക്ഷി അല്ലാത്തതിനാല്‍ യുക്രൈനെ സൈനികമായി സഹായിക്കാന്‍ കഴിയില്ല. പ്രശ്ന പരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും നാറ്റോ അറിയിച്ചു. ...

Read moreDetails

പ്രത്യാക്രമണം കടുപ്പിച്ച് യുക്രെയ്ന്‍; 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു; ആശങ്കാജനകം

  മാസങ്ങള്‍ നീണ്ട അധിനിവേശ ഭീഷണിക്കൊടുവില്‍ യുക്രെയ്‌നെ ആക്രമിച്ച് റഷ്യ. തിരിച്ചടിച്ച് യുക്രെയ്‌നും. പ്രത്യാക്രമണത്തില്‍ റഷ്യയുടെ 6 വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രെയ്ന്‍. 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുഴ ...

Read moreDetails

യുദ്ധഭീഷണി നേരിടുന്ന യുക്രൈന്‍ വിടാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ട് കൂടുതല്‍ രാജ്യങ്ങള്‍; ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി വിദേശകാര്യ മന്ത്രാലയം

  യുദ്ധഭീഷണി നേരിടുന്ന യുക്രൈന്‍ വിടാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ഓസ്ട്രേലിയ, ഇറ്റലി, ഇസ്രയേല്‍, നെതര്‍ലന്റ്സ്, ജപ്പാന്‍, കാനഡ, ന്യൂസീലന്റ്, ഇന്ത്യ ...

Read moreDetails

ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാം; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

  ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. ...

Read moreDetails
Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist