എറണാകുളം റൂട്ടില്‍ ട്രെയിന്‍ നിയന്ത്രണം, ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി; ക്രമീകരണം ഇങ്ങനെ
തിരുവനന്തപുരം: എറണാകുളം ജങ്ഷന്‍ യാര്‍ഡില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് ...
Read moreDetails










Manna Matrimony.Com
Thalikettu.Com
