നാല്പതിലേറെ മുറിവുകള്‍, കൊവിഡ് സെന്ററില്‍ മരിച്ച റിമാന്‍ഡ് പ്രതിക്ക് ക്രൂര മര്‍ദനമേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
തൃശൂരില്‍ കഞ്ചാവ് കേസ് പ്രതി ഷെമീര്‍ കോവിഡ് കേന്ദ്രത്തില്‍ മരിച്ചത് തലയ്ക്കേറ്റ ക്ഷതവും ക്രൂര മര്‍ദനവും മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഷെമീറിന്റെ ഏതാനും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും ...
Read more