കള്ളനെ പേടിച്ച് ആറു പവന്‍ സ്വര്‍ണം പുസ്തകത്തില്‍ ഒളിപ്പിച്ചു; കുടുംബം ആക്രിക്കടയില്‍, സംഭവം ഇങ്ങനെ
കൊല്ലം: ആക്രിക്കടയില്‍ വിറ്റ പുസ്തകത്തില്‍ ആറു പവന്‍ സ്വര്‍ണം. കള്ളനെ പേടിച്ചു പാഠപുസ്തകത്തില്‍ 'ഭദ്രമായി' ഒളിപ്പിച്ച സ്വര്‍ണാഭരണങ്ങളാണ് ആക്രിക്കടയിലെത്തിയത്. സ്വര്‍ണം നഷ്ടമായതു വീട്ടുകാര്‍ അറിഞ്ഞത് മൂന്നാം ദിവസമാണ്. ...
Read moreDetails










Manna Matrimony.Com
Thalikettu.Com



