സ്ത്രീയുടെ നേരെ കൈ ഉയര്‍ത്തിയാല്‍ ആ കൈയ്യൊടിച്ച് അവനെ തിരിച്ചേല്‍പ്പിക്കും; വനിതാ പ്രവര്‍ത്തകയക്കുനേരെ ബിജെപി അക്രമത്തില്‍ മുന്നറിയിപ്പുമായി സുപ്രിയ സുലെ
മഹാരാഷ്ട്രയില്‍ സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ഏതൊരു പുരുഷന്റെയും കൈ ഒടിക്കുമെന്ന് എന്‍സിപി എംപി സുപ്രിയ സുലെ. പൂനെയില്‍ ബിജെപി പ്രവര്‍ത്തകരിലൊരാള്‍ എന്‍സിപി വനിതാ പ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് ...
Read moreDetails










Manna Matrimony.Com
Thalikettu.Com
