Tag: russia

യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കും; ഉറപ്പുമായി റഷ്യ

  യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യ. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കാമെന്ന് റഷ്യന്‍ സ്ഥാനപതി അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം ...

Read more

ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണം; 21 മരണം; 112 പേര്‍ക്ക് പരുക്ക്

ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു. ...

Read more

റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍; തകര്‍ന്നടിഞ്ഞ് റൂബിള്‍, പ്രത്യേക നിയമം പ്രാബല്യത്തില്‍

  യുക്രെയ്‌നെ ആക്രമിക്കുന്ന റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍. റഷ്യന്‍ ദേശീയ ബാങ്കുമായുള്ള ഇടപാടുകളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറമെ ജപ്പാനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അതിനിടെ റഷ്യന്‍ ...

Read more

യുക്രൈന്‍ പിടിച്ചടക്കില്ല, ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് റഷ്യ; റഷ്യയുടെ ശത്രുരാജ്യമാക്കി യുക്രൈനെ മാറ്റുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം, യൂറോപ്യന്‍ രാജ്യങ്ങളെ നിശിതമായി വിമര്‍ശിച്ച് റഷ്യ

  യുക്രൈന്‍ പിടിച്ചടക്കാനല്ല ഇപ്പോഴത്തെ ആക്രമണമെന്ന് യുഎന്‍ പൊതു സഭയില്‍ റഷ്യ. യുക്രൈനിലെ ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി അറിയിച്ചു. പ്രചരിക്കുന്നതില്‍ ഏറെയും ...

Read more

യുദ്ധം അഞ്ചാം നാളിലേക്ക്; യുക്രൈനില്‍ പൊലിഞ്ഞത് കുട്ടികളടക്കം 352 പേരുടെ ജീവനുകള്‍; 4,300 റഷ്യന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടു; ഇന്നത്തെ ചര്‍ച്ചയില്‍ കണ്ണുനട്ട് ലോകം

  യുക്രെയ്‌നില്‍ റഷ്യന്‍ കടന്നു കയറ്റം അഞ്ചാം നാളിലേക്ക്. രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. ...

Read more

471 യുക്രൈന്‍ സൈനികര്‍ കീഴടങ്ങി, രണ്ട് നഗരങ്ങള്‍ പൂര്‍ണമായും പിടിച്ചെടുത്തു; പ്രതീക്ഷിച്ച വേഗത്തില്‍ മുന്നേറാനായില്ലെന്ന വാദങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെ രണ്ട് നഗരങ്ങള്‍ പിടിച്ചടക്കിയെന്ന പ്രസ്താവനയുമായി റഷ്യ

  471 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കീഴടങ്ങിയ സൈനികരുടെ രേഖകള്‍ തയാറാക്കി വീടുകളിലേക്ക് അയക്കുമെന്ന് റഷ്യ വ്യക്തമാക്കി. യുക്രൈന്റെ 971 സൈനിക വസ്തുക്കള്‍ ...

Read more

ഉക്രൈൻ ചെറുത്തുനിൽപ്പ് ശക്തം; സെലിൻസ്കിയുടെ ധീരതയുടെ മുൻപിൽ റഷ്യ അടിയറവ് പറഞ്ഞേക്കും ; അവസാനം ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റഷ്യ; ലോകരാജ്യങ്ങൾ റഷ്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ തുടങ്ങിയതോടെ റഷ്യയുടെ ഭാവി അനിശ്ചിതത്വത്തിൽ

മോസ്കോ: യുക്രെയ്നുമായി ചർച്ച നടത്താൻ തയാറെന്ന് അറിയിച്ച് റഷ്യ. യുക്രെയ്ന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യൻ വാർ‌ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബെലാറൂസിൽവച്ചു ചർച്ച നടത്താമെന്നാണു റഷ്യയുടെ ...

Read more

തലസ്ഥാനമായ കീവ് പിടിക്കാന്‍ റഷ്യ; തുടരെ സ്‌ഫോടനം, രണ്ട് ചരക്കുകപ്പലുകള്‍ തകര്‍ത്തു; ആക്രമണം കടുക്കുന്നു

  യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിക്കാന്‍ ആക്രമണം ശക്തമാക്കി റഷ്യ. താപവൈദ്യുത നിലയത്തിന് സമീപം തുടരെ സ്‌ഫോടനം നടത്തി. തീര നഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം കടുപ്പിച്ചു. ...

Read more

റഷ്യക്കെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാതെ ഇന്ത്യ; വീറ്റോ ചെയ്ത് റഷ്യ

    യുക്രെയ്നില്‍നിന്ന് റഷ്യന്‍ സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ 'യുക്രെയ്ന്‍ പ്രമേയത്തെ' അനുകൂലിച്ച് വോട്ട് ചെയ്യാതെ ഇന്ത്യ. ചൈനയും യുഎഇയും ഇന്ത്യയൊടൊപ്പം വോട്ടെടുപ്പില്‍ ...

Read more

ലോകമെങ്ങും റഷ്യക്കെതിരെ പ്രതിഷേധം: യുദ്ധത്തിനെതിരെ ജനം തെരുവില്‍

  റഷ്യയിലുള്‍പ്പെടെ യുദ്ധവിരുദ്ധ പ്രകടനങ്ങള്‍. മോസ്‌കോയിലും മറ്റു റഷ്യന്‍ നഗരങ്ങളിലും ജനം തെരുവിലിറങ്ങി. റഷ്യയില്‍ 1700 പേര്‍ അറസ്റ്റിലായി. മനുഷ്യന്റെ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ക്ക് ഏറെനാള്‍ വേദിയായ റോമിലെ ...

Read more
Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?