ADVERTISEMENT

Tag: russia

മരിയുപോളില്‍ ആക്രമണം കടുപ്പിച്ച് റഷ്യ; ഡോക്ടര്‍മാരെയും രോഗികളെയും ബന്ദികളാക്കി

  നാലുലക്ഷം പേര്‍ കുടുങ്ങിക്കിടക്കുന്ന യുക്രെയ്ന്‍ നഗരമായ മരിയുപോളില്‍ ആശുപത്രിക്ക് നേരെ വീണ്ടും റഷ്യന്‍ സേനയുടെ ആക്രമണം. ഡോക്ടര്‍മാരും രോഗികളും ഉള്‍പ്പടെ നാന്നൂറോളം പെരെ ബന്ദികളാക്കിയിരുക്കുകയാണെന്ന് നഗരത്തിന്റെ ...

Read moreDetails

വെടിനിര്‍ത്തല്‍ നിര്‍ണായകം; യുക്രൈന്‍ റഷ്യ നാലാം ഘട്ട തുടര്‍ ചര്‍ച്ച ഇന്ന്; യുക്രെയിന്‍ പോരാട്ടം നിറുത്തിയാല്‍ മാത്രമേ തങ്ങള്‍ പിന്മാറൂ എന്ന് ആവര്‍ത്തിച്ച് റഷ്യ

  ഇന്നലെ നടന്ന യുക്രൈന്‍ റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും ഇന്ന് തുടരുമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ ...

Read moreDetails

റഷ്യ ആക്രമണം തുടരുന്നു; മൂന്നാംവട്ട സമാധാന ചര്‍ച്ച ഇന്ന്

  റഷ്യ- യുക്രൈന്‍ യുദ്ധം പന്ത്രണ്ടാം ദിനത്തില്‍. തുടക്കം മുതല്‍ ചെറുത്തു നില്‍ക്കുന്ന ഖാര്‍കീവ്, തെക്കന്‍ നഗരമായ മരിയുപോള്‍, സുമി നഗരങ്ങളെ വളഞ്ഞ് ആക്രമിക്കുന്ന റഷ്യന്‍ സേന ...

Read moreDetails

യുദ്ധം തുടരുമെന്ന് റഷ്യ; ലക്ഷ്യം കാണും വരെ പിന്നോട്ടില്ല, യുക്രെയ്ന്‍ പ്രതിരോധം അവസാനിപ്പിച്ചാല്‍ മാത്രം വെടിനിര്‍ത്തല്‍ പരിഗണിക്കാമെന്ന് പുട്ടിന്‍

  ലോകരാജ്യങ്ങളുടെ ഉപരോധം ശക്തമാകുമ്പോഴും നിലപാട് കടുപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിന്‍. ലക്ഷ്യം കാണുംവരെ പിന്നോട്ടില്ലെന്ന് പുട്ടിന്‍ വ്യക്തമാക്കി. യുക്രെയ്ന്‍ യുദ്ധവിമാനങ്ങള്‍ക്ക് താവളം നല്‍കുന്ന രാജ്യങ്ങളെ ...

Read moreDetails

യുക്രൈനില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയ്യാറാക്കും

  യുക്രെയ്‌നില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയ്യാറാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ചര മണിക്കൂറാകും വെടിനിര്‍ത്തല്‍. മോസ്‌കോ സമയം 10 മണിക്ക് ...

Read moreDetails

ഖേഴ്‌സന്‍ റഷ്യ കീഴടക്കിയതായി സ്ഥിരീകരിച്ച് യുക്രെയ്ന്‍; കീവില്‍ തുടരെ സ്‌ഫോടനം

  തുറമുഖ നഗരമായ ഖേഴ്‌സന്‍ റഷ്യ കീഴടക്കിയതായി സ്ഥിരീകരിച്ച് യുക്രെയ്ന്‍. കീവില്‍ നഗര കേന്ദ്രത്തിലും പുറത്തും സ്‌ഫോടനങ്ങള്‍ തുടരുന്നു. റയില്‍വേസ്റ്റേഷനു നേരെയും മിസൈല്‍ ആക്രമണം നടന്നു. നാലുറൗണ്ട് ...

Read moreDetails

യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കും; ഉറപ്പുമായി റഷ്യ

  യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യ. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കാമെന്ന് റഷ്യന്‍ സ്ഥാനപതി അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം ...

Read moreDetails

ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണം; 21 മരണം; 112 പേര്‍ക്ക് പരുക്ക്

ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു. ...

Read moreDetails

റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍; തകര്‍ന്നടിഞ്ഞ് റൂബിള്‍, പ്രത്യേക നിയമം പ്രാബല്യത്തില്‍

  യുക്രെയ്‌നെ ആക്രമിക്കുന്ന റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍. റഷ്യന്‍ ദേശീയ ബാങ്കുമായുള്ള ഇടപാടുകളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറമെ ജപ്പാനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അതിനിടെ റഷ്യന്‍ ...

Read moreDetails

യുക്രൈന്‍ പിടിച്ചടക്കില്ല, ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് റഷ്യ; റഷ്യയുടെ ശത്രുരാജ്യമാക്കി യുക്രൈനെ മാറ്റുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം, യൂറോപ്യന്‍ രാജ്യങ്ങളെ നിശിതമായി വിമര്‍ശിച്ച് റഷ്യ

  യുക്രൈന്‍ പിടിച്ചടക്കാനല്ല ഇപ്പോഴത്തെ ആക്രമണമെന്ന് യുഎന്‍ പൊതു സഭയില്‍ റഷ്യ. യുക്രൈനിലെ ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി അറിയിച്ചു. പ്രചരിക്കുന്നതില്‍ ഏറെയും ...

Read moreDetails
Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist