കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പരാതിയുമായി വിദ്യാര്‍ത്ഥിനി
കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയുമായി പിജി വിദ്യാര്‍ത്ഥിനി. പത്തനംതിട്ട ഡിപ്പോയില്‍ ജോലി ചെയ്യുന്ന ചിറ്റാര്‍ ഡ്രൈവര്‍ ഷാജഹാനെതിരെയാണ് പരാതി. പത്തനംതിട്ട ഡിപ്പോയില്‍ ...
Read more