10 മിനുട്ടിൽ അറിയിച്ചതാണ്, എന്നിട്ടിപ്പോ 3 ദിവസം…: വിങ്ങിപ്പൊട്ടി ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ അച്ഛൻ
ബെംഗളൂരു: ചിക്കമഗളൂരുവിൽ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയ്ക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. വനംവകുപ്പും പൊലീസും തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല. തെരച്ചിൽ ഊർജിതമല്ല ...
Read moreDetails










Manna Matrimony.Com
Thalikettu.Com
