ADVERTISEMENT

Tag: krail

‘കേന്ദ്രാനുമതിയില്ല, ചെലവഴിക്കുന്ന പണത്തിന്റെ ഉത്തരവാദിത്തം കെ റെയിലിന് മാത്രം’: കേന്ദ്രം ഹൈക്കോടതിയില്‍

കെ റെയിലിനെ തള്ളി കേന്ദ്രസര്‍ക്കാര്‍. കെ റെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേയ്ക്ക് കെ റെയില്‍ കോര്‍പ്പറേഷന്‍ പണം ചെലവഴിച്ചാല്‍ ഉത്തരവാദിത്തം കെ റെയിലിനുമാത്രമായിരിക്കുമെന്ന് കേന്ദ്രം ...

Read moreDetails

കെ.റെയിലിന് അനുമതി തേടി സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചു

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി തേടി സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. ചീഫ് സെക്രട്ടറി കേന്ദ്ര റയില്‍വേ ബോര്‍ഡിനാണ് കത്തയച്ചത്. ഡി.പി.ആര്‍ സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിട്ട ...

Read moreDetails

കെ റെയില്‍ സര്‍വ്വേ കല്ലിടല്‍ നിര്‍ത്തി; സാമൂഹിക ആഘാത പഠനത്തിന് ഇനി ജിപിഎസ്

കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടല്‍ നിര്‍ത്തി. സാമൂഹിക ആഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിക്കും. റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കെ ...

Read moreDetails

കല്ലിടല്‍ നിര്‍ബന്ധമല്ല, ജിപിഎസ് മതി; സില്‍വര്‍ ലൈനിന് വേണ്ടിയെടുക്കുന്ന വായ്പയില്‍ ആശങ്ക വേണ്ട, ഭാവിയിലേക്കുള്ള പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് സംവാദ വേദിയില്‍ മുന്‍ റെയില്‍വേ ബോര്‍ഡ് അംഗം സുബോധ് ജെയിന്‍

സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന് കല്ലിടല്‍ നിര്‍ബന്ധമല്ലെന്ന് മുന്‍ റെയില്‍വേ ബോര്‍ഡ് അംഗം സുബോധ് ജെയിന്‍ കെ റെയില്‍ സംവാദത്തില്‍. സാമൂഹികാഘാത പഠനത്തിന് ജിപിഎസ് അലൈന്‍മെന്റ് മതിയാകുമെന്നാണ് മാധ്യമ ...

Read moreDetails

കല്ലിടലിനെതിരെ കണ്ണൂരില്‍ വ്യാപക പ്രതിഷേധം; മുന്നറിയിപ്പില്ലാതെ വന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി

തുടക്കം മുതല്‍ വിവാദത്തിലായ സില്‍വര്‍ലൈന്‍ പ്രതിഷേധം പുരോഗമിക്കുന്നതിനിടെ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം. കണ്ണൂര്‍ മുഴുപ്പിലങ്ങാടാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടലുമായി മുന്നോട്ടുപോകുമെന്ന് ഉദ്യോഗസ്ഥരും എന്ത് വന്നാലും പ്രതിഷേധിക്കുമെന്ന് നാട്ടുകാരും ...

Read moreDetails

കെ റെയില്‍ സംവാദം അനിശ്ചിതത്വത്തില്‍: അലോക് വര്‍മയും ആര്‍ ശ്രീധറും പിന്മാറി

  സില്‍വര്‍ലൈന്‍ സംവാദത്തില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മയും ആര്‍ ശ്രീധറും പിന്‍മാറി. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നുവെന്നാണ് അലോക് വര്‍മ പറഞ്ഞത്. ...

Read moreDetails

കെട്ടിടം പണിയാന്‍ കെ റെയിലിന്റെ അനുമതി ആവശ്യമില്ല; വീട് നിര്‍മ്മാണത്തിന് അനുമതി

സില്‍വര്‍ ലൈന്‍ ബഫര്‍ സോണിലെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ആവശ്യമില്ലെന്ന് കെ റെയിലിന്റെ വിശദീകരണം. സില്‍വര്‍ ലൈനില്‍ നിലവില്‍ നടക്കുന്നത് സാമൂഹികാഘാത പഠനം മാത്രമാണെന്നും നടക്കുന്നത് വ്യാജ ...

Read moreDetails

സില്‍വര്‍ ലൈന്‍: മൂന്ന് ജില്ലകളിലെ സാമൂഹികാഘാത പഠനം താല്‍കാലികമായി നിര്‍ത്തി; ജനങ്ങളുടെ നിസഹരണം തുടരുന്നതിനാല്‍ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്ന് വിശദീകരണം

  സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനം താല്‍കാലികമായി നിര്‍ത്തിവച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിരടയാളക്കല്ലിടലാണ് നിര്‍ത്തിവച്ചത്. ഈ ജില്ലകളില്‍ സാമൂഹികാഘാത പഠനം നടത്തുന്ന ...

Read moreDetails

‘ഇത് സമരാഭാസം’; സമരം നടത്തുന്ന നേതാക്കള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടില്ല, എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് കാര്യം ബോധ്യപ്പെടും; പ്രതിപക്ഷ സമരത്തിന് ജനപിന്തുണയില്ലെന്ന് എ വിജയരാഘവന്‍

  സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ നടക്കുന്ന സമരത്തിന് ബഹുജന പിന്തുണയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇത് ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കുന്ന സമരമാണ്. സംസ്ഥാനത്തിന്റെ വികസന പദ്ധതിക്ക് ...

Read moreDetails

സംസ്ഥാനത്ത് സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചു; പൊലീസ് സുരക്ഷ വേണമെന്ന് ഏജന്‍സി

  തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ സമരം കടുത്തതോടെ സംസ്ഥാനത്ത് സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചു. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സര്‍വേ നടത്തില്ലെന്ന് കല്ലിടല്‍ ഏറ്റെടുത്ത ഏജന്‍സി അറിയിച്ചുവെന്നാണ് ...

Read moreDetails
Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist