ഒബ്ജക്ഷൻ യുവർ ഹോണർ !! കോട്ടയം ജില്ലയ്ക്ക് അഭിമാനമായി ഹൈക്കോടതി ജഡ്ജിയായി കഞ്ഞിക്കുഴി സ്വദേശി ബെച്ചു കുര്യൻ തോമസ് തിരഞ്ഞെടുക്കപെട്ടപ്പോൾ, കാത്തു സൂക്ഷിച്ചത് മൂന്ന് തലമുറയിലെ കോട്ടയം ജില്ലയുടെ ന്യായാധിപ പാരമ്പര്യം !! കോട്ടയംകാരനായ ബെച്ചുവിന്റെ കഥ ഇങ്ങനെ !
കോട്ടയം: കോട്ടയം ജില്ലയ്ക്ക് അഭിമാനമായി ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനം അലങ്കരിക്കാൻ കോട്ടയം കഞ്ഞിക്കുഴിക്കാരൻ ബെച്ചു കുര്യൻ തോമസ് കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടു. റിട്ടയേർഡ് ജഡ്ജിയായിരുന്ന കോട്ടയം സ്വദേശി ...
Read moreDetails