Tag: KC VENUGOPAL

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ല’; പ്രവര്‍ത്തകര്‍ക്ക് കെ സി വേണുഗോപാല്‍ ക്യാമ്പിന്റെ നിര്‍ദേശം

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പിന്റെ നിര്‍ദേശം. പ്രവര്‍ത്തകര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്നാണ് ...

Read moreDetails

മുഖ്യമന്ത്രി വിഷയം പൊതുജനമധ്യത്തിലല്ല ചര്‍ച്ച ചെയ്യേണ്ടത്; പരസ്യപ്രതികരണങ്ങള്‍ തളളി കെ സി വേണുഗോപാല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാലാം തിയതി ഫലം വരുന്നത് ...

Read moreDetails

ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവം; ‘തെരച്ചിൽ ഊർജിതമാക്കണം’, കർണാടക സർക്കാരിനോട് കെ സി വേണുഗോപാൽ

ബെംഗളൂരു: കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവത്തില്‍ ഇടപെടലുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാദാപുരം സ്വദേശി ശരണ്യ(36)യെ കണ്ടെത്താനുള്ള ...

Read moreDetails

മുൻ മഹിളാ കോൺഗ്രസ് നേതാവിന് സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി KC വേണുഗോപാൽ

ന്യൂഡൽഹി: ഹരിയാനയിൽ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്രാ ദേവിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ നിയമനടപടിയുമായി എഐസിസി ജനറൽ ...

Read moreDetails

യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ആദ്യ പരിപാടി മുണ്ടക്കൈ-ചൂരല്‍മല വീടുകളുടെ പൂര്‍ത്തീകരണം: കെ സി വേണുഗോപാൽ

കൽപ്പറ്റ : വയനാട്ടിൽ മൂന്ന് സീറ്റിലും ‌വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇത്തവണ മാനന്തവാടി തിരിച്ച് പിടിക്കുമെന്നും സുല്‍ത്താന്‍ ...

Read moreDetails

ഒളിവിൽ കഴിയണോ വേണ്ടയോ എന്നത് രാഹുലിന്റെ വ്യക്തിപരമായ തീരുമാനം, അയാൾ പാർട്ടിയുടെ ഭാഗമല്ല’; കെ സി വേണുഗോപാൽ

ന്യൂ ഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയണോ വേണ്ടയോ എന്നത് അയാളുടെ വ്യക്തിപരമായ തീരുമാനമെന്ന് കെ സി വേണുഗോപാൽ എംപി. അയാൾ പാർട്ടിയുടെ ഭാഗമല്ല, സസ്പെൻഷനിലുള്ള വ്യക്തിയാണ് ...

Read moreDetails

സംസ്ഥാന കോണ്‍ഗ്രസില്‍ കെ സി വേണുഗോപാലിനെതിരെ പടയൊരുക്കം; എ, ഐ ഗ്രൂപ്പുകള്‍ കൈകോര്‍ക്കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ പടയൊരുക്കം. കെ സിയ്‌ക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ കൈകോർക്കാൻ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. കെ ...

Read moreDetails

പമ്പയിൽ കാലുകുത്തുമ്പോൾ പശ്ചാത്താപഭാരം കൊണ്ട് വിയര്‍ക്കും; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെ സി വേണുഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെ സി വേണുഗോപാല്‍ എംപി. അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തിലാണ് വേണുഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി രംഗത്തെത്തിയത്. അയ്യപ്പനെ രാഷ്ട്രീയ ...

Read moreDetails

പി.സി. ജോര്‍ജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് സ്റ്റണ്ട്; വോട്ട് ലഭിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ.സി. വേണുഗോപാല്‍

മതവിദ്വേഷക്കേസില്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അറസ്റ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ നാടകത്തിന്റെ ഭാഗമാണ്. തീവ്ര വര്‍ഗീയ ...

Read moreDetails

‘പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക’; കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തില്‍ കെസി വേണുഗോപാലിനെതിരെ കോഴിക്കോട്ടും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍

  അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ കോഴിക്കോടും ഫ്‌ലെക്‌സുകള്‍. കഴിഞ്ഞ ദിവസം കെസി വേണുഗോപാലിന്റെ ...

Read moreDetails

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist