‘ഡയലോഗല്ല, തൃക്കാക്കരയ്ക്ക് വേണ്ടത് പ്രാക്ടിക്കലായ ജനപ്രതിനിധിയെ’; വികസനത്തില്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര, അത് പ്രയോജനപ്പെടുത്തുന്ന ജനപ്രതിനിധിയാണ് വേണ്ടത്; ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ജയസൂര്യ
കൊച്ചി: തൃക്കാക്കര മണ്ഡലത്തിന് വേണ്ടത് പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന ജനപ്രതിനിധിയെയെന്ന് മണ്ഡലത്തിലെ വോട്ടറായ നടന്‍ ജയസൂര്യ. ഏത് രാഷ്ട്രീയക്കാരായാലും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുന്നയാളാവണം. വികസനത്തില്‍ കേരളത്തിലെ ...
Read moreDetails










Manna Matrimony.Com
Thalikettu.Com

