ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും ജെയ്ക് സി. തോമസ്; എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക
കോട്ടയം ജില്ലയിലെ സി.പി.എം സാധ്യതാ പട്ടികയില്‍ ജില്ലാ സെക്രട്ടറി വി.എന്‍ വാസവനും സുരേഷ് കുറുപ്പും ഇടം പിടിച്ചു. ഇരുവര്‍ക്കും മത്സരിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്നാണ് സി.പി.എം കോട്ടയം ...
Read more