ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരും, റഷ്യ- യുക്രൈന് പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥന
ലോകത്തെ ആശങ്കയിലാക്കി റഷ്യ, യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ച സാഹചര്യത്തില്‍ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. റഷ്യ- യുക്രൈന് വിഷയത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്നാണ് വിദേശകാര്യ ...
Read more