Tag: #fire

ശനിയാഴ്ച പടര്‍ന്നു പിടിച്ച കാട്ടു തീ ഇനിയും അണക്കാനായില്ല; അട്ടപ്പളത്ത് തീ മലമുകളിലേക്ക് വ്യാപിക്കുന്നു; തീ പടരാതിരിക്കാനുള്ള ശ്രമം തുടരുന്നു

  വേനല്‍ച്ചൂട് കനത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീ പിടിത്തം ശക്തമാകുകയാണ്. പാലക്കാട് ജില്ലയില്‍ വിവിധ വനമേഖലകളിലെ കാട്ടു തീ ഇനിയും നിയന്ത്രണ വിധേയമായില്ല. ആശങ്കയായി അട്ടപ്പളത്ത് ...

Read moreDetails

കോട്ടയത്ത് വൻ തീപിടുത്തം; മൂന്നു അന്യസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു

കോട്ടയം തലയോലപ്പറമ്പിൽ വൻ തീപിടുത്തം. മൂന്ന് അന്യ സംസ്ഥാനതൊഴിലാളികൾക്ക് പൊള്ളലേറ്റു. ബീഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. തലയോലപ്പറമ്പ് ചന്തയിലെ വാഹനങ്ങൾ പൊളിച്ചു നീക്കുന്ന ...

Read moreDetails

കളമശേരിയില്‍ വന്‍ തീപ്പിടിത്തം; ആറു ഫയര്‍ഫോഴ്‌സ് യൂണിറ്റ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

    എറണാകുളം കളമശേരിയില്‍ വന്‍ തീപ്പിടിത്തം. സുഗന്ധ വ്യഞ്ജനങ്ങളുടെ കമ്പനിക്കാണ് തീ പിടിച്ചത്. ആറു ഫയര്‍ഫോഴ്‌സ് യൂണിറ്റ് തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. ഗ്രീന്‍ ലീഫ് എക്‌സ്ട്രാക്ഷന്‍സ് ...

Read moreDetails

മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു; ഏഴ് മരണം, 16 പേര്‍ക്ക് പരിക്ക്

  മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് ഏഴ് പേര്‍ മരിച്ചു. 16 പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാഹൈറ്റ്‌സ് എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ...

Read moreDetails

തിരുവനന്തപുരം കിള്ളിപ്പലത്തെ തീപിടുത്തം: തീപ്പൊരി വീണത് വൈദ്യുതി പോസ്റ്റില്‍ നിന്ന്; നിയന്ത്രണ വിധേയമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

  തിരുവനന്തപുരം കിള്ളിപ്പലത്തെ തീപിടുത്തം നിയന്ത്രണ വിധേയമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ വന്‍ ...

Read moreDetails

തിരുവനന്തപുരത്ത് ആക്രിക്കടയില്‍ വന്‍ തീപിടുത്തം

  തിരുവനന്തപുരത്ത് പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്സ് യൂണിറ്റും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തേക്ക് വലിയ രീതിയിലുള്ള പുകയും ഉയരുന്നുണ്ട്. ...

Read moreDetails
Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist