കൊച്ചി വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു; തീപിടിച്ചത് സ്വകാര്യയാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ
കൊച്ചി: കൊച്ചിയിൽ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കപ്പല്‍ യാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. സ്വകാര്യഷിപ്പിനാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ...
Read moreDetails










Manna Matrimony.Com
Thalikettu.Com









